Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

മികച്ച പരിശീലകര്‍ ഇന്ത്യയിലുണ്ട്: ദ്രാവിഡ്

ലെവല്‍ 2 പരിശീലകരുടെ സാന്നിധ്യം ക്രിക്കറ്റിനെ സഹായിക്കും. അടിത്തട്ടില്‍ ക്രിക്കറ്റ് വളരാന്‍ ആഭ്യന്തര മത്സര പരിചയമുള്ളവരെയാണ് വേണ്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2021, 05:00 am IST
in Cricket

ബെംഗളൂരു: മികവുള്ള നിരവധി പരിശീലകര്‍ ഇന്ത്യയില്‍ ഉണ്ടെന്നും ഐപിഎല്‍ അവരുടെ കഴിവ് വര്‍ധിപ്പിക്കുമെന്നും മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ്. നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ മേധാവിയായ അദ്ദേഹം ആഭ്യന്തര ക്രിക്കറ്റ് കളിച്ച പലരും മികച്ച പരിശീലകരാണെന്നും പറഞ്ഞു. ഒരു വര്‍ഷം അന്താരാഷ്‌ട്ര-ആഭ്യന്തര മത്സരങ്ങള്‍ ഉള്‍പ്പെടെ രണ്ടായിരത്തിലധികം മത്സരങ്ങളാണ് ഇന്ത്യയില്‍ നടത്തുന്നത്. താരങ്ങളുടെ കഴിവ് വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കുമെന്നും ദ്രാവിഡ് പറഞ്ഞു.  

ലെവല്‍ 2 പരിശീലകരുടെ സാന്നിധ്യം ക്രിക്കറ്റിനെ സഹായിക്കും. അടിത്തട്ടില്‍ ക്രിക്കറ്റ് വളരാന്‍ ആഭ്യന്തര മത്സര പരിചയമുള്ളവരെയാണ് വേണ്ടത്. വസിം ജാഫര്‍, ബാലാജി, പവാര്‍, സെയ്‌റാജ് എന്നിവരെല്ലാം പരിശീലകരായി എത്തുന്നുണ്ട്. വനിത പരിശീലകര്‍ക്കുള്ള പരിശീലനവും ദേശീയ ക്രിക്കറ്റ് അക്കാദമി നല്‍കുന്നുണ്ടെന്നും ദ്രാവിഡ് പറഞ്ഞു.  

Tags: rahul
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുലിന്‌റേത് മുതലക്കണ്ണീര്‍, അംബേദ്കറെ അവഗണിച്ച കോണ്‍ഗ്രസാണോ കന്‍ഷിറാമിനെ ആദരിക്കുകയെന്ന് മായാവതി

Kerala

കേരള സ്‌റ്റോറി കാണാൻ ആളില്ലെന്നത് സന്തോഷകരം ; തിയേറ്ററുകൾ ഒഴിഞ്ഞു കിടക്കുകയാണെന്ന് രാഹുൽ

India

ബജ്‌രംഗ്ദളുമായി ഏറ്റുമുട്ടാനെത്തിയ ദീപകിനെ സന്ദർശിച്ച് രാഹുൽ ; സ്ഥിരമായി ഹിന്ദു വിരുദ്ധ പരാമർശങ്ങൾ നടത്തുന്ന ദീപക് സ്നേഹത്തിന്റെ പോരാളിയെന്ന് രാഹുൽ

India

ഇനി രാഹുൽ വേണ്ട , ഇന്ത്യാ നേതൃത്വത്തിൽ നിന്ന് രാഹുൽ പിന്മാറണം ; മമത നയിക്കട്ടെയെന്ന് മണിശങ്കർ അയ്യർ

India

ഇൻഡി മുന്നണിയായിരുന്നെങ്കിൽ ട്രമ്പുമായി ഇതിലും നല്ല വ്യാപാര കരാർ ഉണ്ടാക്കിയേനേ ; രാഹുൽ ഗാന്ധി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാചകവാതക ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് പോലീസ്

ക്രിസ്തുവിനെ ചുമക്കുന്നവൻ…! ‘പള്ളിച്ചട്ടമ്പി’ ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്

നേമത്ത് രണ്ടാമതെത്താന്‍ ഇടതും വലതും; 2014 മുതലുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ബഹുദൂരം മുന്നിൽ

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.