Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സുമിത്രാ മഹാജന്‍ മരിച്ചതായി ശശി തരൂരിന്റെ ട്വീറ്റ്, വിവാദമായതോടെ പിന്‍വലിച്ചു, തന്റെ മരണം പ്രഖ്യാപിക്കാനെന്ത് സാഹചര്യമായിരുന്നെന്ന് മുന്‍ സ്പീക്കര്‍

സുമിത്രാ മഹാജന്‍ പൂര്‍ണ ആരോഗ്യവതിയാണെന്നറിയിച്ച് ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്വര്‍ഗീയയും രംഗത്തെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2021, 10:16 am IST
in India

ന്യൂദല്‍ഹി : കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക വാദ്രയ്‌ക്ക് പിന്നാലെ ട്വിറ്ററില്‍ അബദ്ധം പിണഞ്ഞ് ശശി തരൂര്‍ എംപി. മുന്‍ ലോക് സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍ മരണപ്പെട്ടുവെന്നും അനുശോചനം അറിയിച്ചുകൊണ്ടുമായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്. സമൂഹ മാധ്യമങ്ങളില്‍ ഇതിനെതിരെ പരിഹാസങ്ങള്‍ ഉയരുകയും ബിജെപിയും സുമിത്രാ മഹാജനും രംഗത്ത് എത്തിയതോടെ ശശി തരൂര്‍ ട്വീറ്റ് പിന്‍വലിച്ചു.  

വിശ്വസനീയം എന്ന് കരുതാവുന്ന ഇടത്ത് നിന്നാണ് തനിക്ക് മരിച്ചതായുള്ള വാര്‍ത്ത ലഭിച്ചത്. മുന്‍ ട്വീറ്റ് പിന്‍വലിക്കുന്നതില്‍ സന്തോഷമേ ഉള്ളുവെന്നും ശശി തരൂര്‍ പറഞ്ഞു. ഇത്തരത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത് വിഷമമുണ്ടാക്കുന്ന കാര്യമാണെന്നും ട്വീറ്റ് പിന്‍വലിച്ചുകൊണ്ട് അദ്ദേഹം അറിയിച്ചു.  

സുമിത്രാ മഹാജന്‍ പൂര്‍ണ ആരോഗ്യവതിയാണെന്നറിയിച്ച് ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്വര്‍ഗീയയും രംഗത്തെത്തി. കൊറോണ ബാധിതയായിരുന്ന സുമിത്രാ മഹാജന്‍ രോഗമുക്തി നേടിയെന്നും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം അവര്‍ നിരീക്ഷണത്തില്‍ മാത്രമാണെന്നും. വിജയ് വര്‍ഗീയ ശശി തരൂരിന് മറുപടി നല്‍കി.  

എന്നാല്‍ തന്റെ മരണം പ്രഖ്യാപിക്കാന്‍ എന്ത് അടിയന്തര സാഹചര്യമായിരുന്നു നിലവിലുണ്ടായിരുന്നതെന്നാണ് സുമിത്ര മഹാജന്‍ ശശി തരൂരിനോട് പ്രതികരിച്ചത്. കുറഞ്ഞ പക്ഷം ആശുപത്രിയിലെങ്കിലും അന്വേഷിക്കാമായിരുന്നു. തരൂരിന് തന്റെ കുടുംബം മറുപടി നല്‍കിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Tags: ശശി തരൂര്‍ട്വീറ്റ്സുമിത്രാ മഹാജന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Travel

നേമം, കൊച്ചുവേളി സ്‌റ്റേഷനുകളുടെ പേരുകള്‍ക്ക് മുമ്പ് ഇനി ‘തിരുവനന്തപുരം’

ചാലക്കുടി സേക്രഡ് ഹാര്‍ട്ട് കോളേജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങ് ശശി തരൂര്‍ എംപി ഉദ്ഘാടനം ചെയ്യുന്നു.
Thrissur

കുട്ടികളെ കാലത്തിനനുസരിച്ച് ചിന്തിക്കാന്‍ പ്രാപ്തരാക്കണം

India

പ്രതികാര രാഷ്‌ട്രീയവുമായി കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍; രാഹുൽ ഗാന്ധിക്കെതിരെ ട്വീറ്റ് ചെയ്തതിന് ബിജെപിയുടെ അമിത് മാളവ്യയ്‌ക്കെതിരെ കേസ്

India

സ്റ്റാലിന്റെ വീരനായക പരിവേഷം മങ്ങുന്നു;ചരിത്രത്തില്‍ ആദ്യമായി ട്വിറ്ററില്‍ ട്രെന്‍ഡായി ഗോ ബാക്ക് സ്റ്റാലിന്‍; കോയമ്പത്തൂരിനെ അവഗണിച്ചതില്‍ രോഷം

India

ജോലിക്ക് കയറിയത് ഉത്തരവാദിത്വം നിറവേറ്റാനെന്ന് സാക്ഷി; ബജ്‌റങ് പൂനിയയും വിനേഷ് ഫോഗട്ടും ജോലിയില്‍ പ്രവേശിച്ചു

പുതിയ വാര്‍ത്തകള്‍

ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി; ഐഎസ്‌ഐയുമായും ബബ്ബർ ഖൽസയുമായും ബന്ധമുള്ള 11 പേർ ദൽഹിയിലും പഞ്ചാബിലും അറസ്റ്റിലായി

ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചുകിട്ടി: സെന്‍കുമാറിനും സാബു ജേക്കബിനും നന്ദിയെന്ന് അഖില്‍ മാരാര്‍

ഭാര്യയുടെ ഉദരത്തിൽ പെൺകുഞ്ഞ് ; ആൺകുട്ടിയെ ലഭിക്കാത്തതിൽ വിറളി പൂണ്ട മുഹമ്മദ് അസ്‌റുദിൻ ഗർഭിണിയായ ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി 

അസദുദ്ദീന്‍ ഒവൈസി (ഇടത്ത്) ഹുമയൂണ്‍ കബീര്‍ (നടുവില്‍)

ന്യൂനപക്ഷവോട്ടുകളിന്മേലുള്ള മമതയുടെ ഏകാധിപത്യം അവസാനിപ്പിക്കാന്‍ ഒവൈസിയും ഹുമയൂണ്‍ കബീറും; ബംഗാളില്‍ ബിജെപിയ്‌ക്ക് സാധ്യത വര്‍ധിക്കുന്നു

ആഗോള അയ്യപ്പ സംഗമം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം

ചാർ ധാം യാത്രയക്ക് കുറ്റമറ്റ പദ്ധതി തയാർ, പാചക വാതക ക്ഷാമമുണ്ടാവില്ല: മുഖ്യമന്ത്രി പുഷ്‌കർ ധാമി

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ച പൊലീസുകാരന് സസ്പന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.