Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തെരഞ്ഞെടുപ്പിന് ശേഷവും സ്ഥാനാര്‍ത്ഥിത്വത്തിന്റെ പേരില്‍ കോണ്‍ഗ്രസ്സിലെ തമ്മിലടി തെരുവിലേക്ക്, വിവാദ എഫ്ബി പോസ്റ്റ് പൊട്ടിത്തെറിക്ക് കാരണമായി

ജോണ്‍ ജോസഫ് എന്നയാളുടെ പേരില്‍ ക്രിസ്തുവിന്റെ ചിത്രം വെച്ചാണ് പ്രൊഫൈല്‍ നിര്‍മ്മിച്ചിരിക്കുന്നത്. സോണിയാഗാന്ധി മുതല്‍ കെ.സി. ജോസഫ് വരെയുളള ഉന്നത നേതാക്കളെ ടാഗ് ചെയ്ത് പ്രചാരണം നടത്തിയ സംഭവം കോണ്‍ഗ്രസ്സില്‍ വന്‍ പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ട്. സോണി സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള സഹകരണസംഘം കൊപ്രസംഭരണത്തില്‍ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയ സംഭവത്തില്‍ സൊസൈറ്റി ഭാരവാഹികളുടെ പേരില്‍ വിജിലന്‍സ് കേസുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2021, 09:58 am IST
in Kannur

ആലക്കോട്: ഇരിക്കൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിത്വത്തിനായി കോണ്‍ഗ്രസ്സിലെ എ ഗ്രൂപ്പിലെ രണ്ട് പ്രമുഖ നേതാക്കളുടെ തമ്മിലടി തെരുവിലേക്ക്. 35 വര്‍ഷത്തിലേറെയായി എ ഗ്രൂപ്പിന്റെ കൈയ്യിലിരുന്ന ഇരിക്കൂര്‍ മണ്ഡലം നിലനിര്‍ത്താനും പിടിച്ചെടുക്കാനും എ, ഐ ഗ്രൂപ്പുകള്‍ പരസ്പരം മത്സരിച്ചത് ഏറെ വിവാദമായിരുന്നു. ഐ ഗ്രൂപ്പിലെ അഡ്വ. സജി ജോസഫായിരുന്നു ഇവിടെ സ്ഥാനാര്‍ത്ഥി. തെരഞ്ഞെടുപ്പ് ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കേ വ്യാജപേരിലുള്ള ഫെയ്‌സ് ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് ഇരിക്കൂറില്‍ എ വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥിയായി രംഗത്തുണ്ടായിരുന്ന കെപിസിസി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യനെ അപകീര്‍ത്തിപ്പെടുത്തിയ സംഭവമാണ് കോണ്‍ഗ്രസ്സില്‍ വീണ്ടും വിവാദമായത്.

ഫെയ്‌സ് ബൂക്ക് കൈകാര്യം ചെയ്യാന്‍ ഉപയോഗിച്ച ഐപി അഡ്രസ്സിലുള്ളത് കോണ്‍ഗ്രസ് എ ഗ്രൂപ്പ് നേതാവും യുഡിഎഫ് ജില്ലാ കണ്‍വീനറുമായ പി.ടി. മാത്യുവിന്റെ ലാന്റ് ഫോണ്‍ നമ്പറാണ്. പി.ടി. മാത്യുവിനെയും സോണി സെബാസ്റ്റ്യനെയുമാണ് അവസാനഘട്ടം വരെ എ ഗ്രൂപ്പ് പരിഗണിച്ചത്. സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ ദ്രുതഗതിയില്‍ നടക്കുന്നതിനിടയില്‍ എ ഗ്രൂപ്പിനായി കോണ്‍ഗ്രസ്സുകാര്‍ തെരുവിലിറങ്ങുകയും ചെയ്ത ഘട്ടത്തിലാണ് വിവാദ എഫ്ബി പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. നേതാക്കള്‍ ഇടപെട്ട് വിഷയം മൂടിവെക്കാന്‍ ശ്രമിച്ചെങ്കിലും പ്രശ്‌നം അണികളിലേക്കെത്തുകയായിരുന്നു. മാര്‍ച്ച് 3 മുതലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. സോണി സെബാസ്റ്റ്യന്‍ സൈബര്‍ സെല്ലില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഫോണ്‍ നമ്പര്‍ കണ്ടെത്തുകയും ആലക്കോട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ജോണ്‍ ജോസഫ് എന്നയാളുടെ പേരില്‍ ക്രിസ്തുവിന്റെ ചിത്രം വെച്ചാണ് പ്രൊഫൈല്‍ നിര്‍മ്മിച്ചിരിക്കുന്നത്. സോണിയാഗാന്ധി മുതല്‍ കെ.സി. ജോസഫ് വരെയുളള ഉന്നത നേതാക്കളെ ടാഗ് ചെയ്ത് പ്രചാരണം നടത്തിയ സംഭവം കോണ്‍ഗ്രസ്സില്‍ വന്‍ പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ട്. സോണി സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള സഹകരണസംഘം കൊപ്രസംഭരണത്തില്‍ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയ സംഭവത്തില്‍ സൊസൈറ്റി ഭാരവാഹികളുടെ പേരില്‍ വിജിലന്‍സ് കേസുണ്ട്.  

തലശ്ശേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസ് ഏപ്രില്‍ 28ന് കോടതി പരിഗണിക്കുന്നുണ്ടെന്നും അഴിമതിവീരനായ നേതാവിനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്നും കാണിച്ചാണ് എഫ്ബിയില്‍ പോസ്റ്റിട്ടത്. വിജിലന്‍സ് കേസിന്റെ പകര്‍പ്പും കോടതി ഉത്തരവിന്റെ പകര്‍പ്പും ഇതോടൊപ്പം ചേര്‍ത്തിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ഇത് വ്യാപകമായി പ്രചരിപ്പിച്ചതോടെയാണ് സോണി സെബാസ്റ്റ്യന്‍ നിയമനടപടിയുമായി മുന്നോട്ട് പോയത്. സോണിയുടെ സ്ഥാനാര്‍ത്ഥിത്വം തടയാനാണ് ചിലര്‍ വ്യാജപ്രചാരണം നടത്തിയതെന്നാണ് കരുതുന്നത്. ആലക്കോട് പോലീസ് പി.ടി. മാത്യുവിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും ഇയാള്‍ കുറ്റം നിഷേധിക്കുകയായിരുന്നു. എ ഗ്രൂപ്പിലെ തമ്മിലടി തെരുവിലെത്താനുള്ള സാധ്യത ഏറെയാണ്. സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ഉന്നത നേതാക്കള്‍ ഇടപെടുന്നതായും സൂചനയുണ്ട്.

Tags: kannurelectioncongressClash
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

Kerala

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

Kerala

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

Kerala

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവര്‍ത്തകരുടെ കാറിടിച്ച് കായിക താരങ്ങളായ പെണ്‍കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

പുതിയ വാര്‍ത്തകള്‍

അതിഥിത്തൊഴിലാളികളുടെ 5 കിലോഗ്രാം എൽപിജി സിലിണ്ടർ ക്വോട്ട ഇരട്ടിയാക്കി കേന്ദ്രസർക്കാർ

യുദ്ധം താൽക്കാലികമായി നിർത്തിയതോടെ, സ്വർണവിലയിൽ ഞെട്ടിക്കുന്ന വർദ്ധനവ്

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി: 10 ലക്ഷം രൂപ പിഴയിട്ട് ഇന്ത്യൻ റയിൽവേ

കുഴിമന്തി കഴിച്ചതല്ല, നേഴ്‌സിനെ യുവാക്കൾ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകം? വിഷം ഉള്ളിൽ ചെന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പരാതി നൽകി കുടുംബം

ക്ഷേമ പെൻഷന് പുറമെ വിധവകൾക്കും ഭർത്താവ് ഉപേക്ഷിച്ചവർക്കും പ്രതിമാസം 1,000 രൂപ: അപേക്ഷിക്കേണ്ടത് ഇങ്ങനെ

തിരുവോണത്തോണിയുടെ ഐതിഹ്യത്തെ കുറിച്ചറിയാം

മികച്ച ജോലിയിൽ പ്രവേശിക്കാൻ അവസരം, സമാധാനവും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 08-ലെ രാശിഫലം

സന്ധ്യയ്‌ക്കു നാമം ചൊല്ലണമെന്നു പഴമക്കാര്‍ പറയുന്നതിന്റെ പൊരുള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.