Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സീറോ ബാലന്‍സ് അക്കൗണ്ടുകളില്‍ നിന്ന് ഫീസ് ഇടാക്കുന്നതിനെതിരെ കേന്ദ്രം ഇടപെട്ടു; പണം തിരികെ നല്‍കി എസ്ബിഐ

2020ആഗസ്റ്റില്‍ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ഈ പണം അക്കൗണ്ട് ഉടമകള്‍ക്ക് തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടതോടെ ജനുവരി മുതല്‍ സെപ്റ്റംബര്‍ 14 വരെയുള്ള പണമാണ് തിരികെ നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2021, 01:14 pm IST
in Kerala

ന്യൂദല്‍ഹി : സീറോ ബാലന്‍സ് അക്കൗണ്ടുകളില്‍ നിന്ന്് ഫീസ് ഇനത്തില്‍ ഈടാക്കിയ പണം തിരികെ നല്‍കി എസ്ബിഐ. ഡിജിറ്റല്‍ പണമിടപാടുകളിന്മേല്‍ പണം ഈടാക്കിയാല്‍ ഈ തുക തിരിച്ച് ജനങ്ങള്‍ക്ക് തന്നെ നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇത്. സീറോ ബാലന്‍സ് അക്കൗണ്ടുകള്‍ക്ക് നല്‍കി ബാങ്കിങ് സേവനങ്ങള്‍ക്കായി പണം ഈടാക്കിയതായി മുംബൈ ഐഐടി നടത്തിയ പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ഇതിന് നല്‍കിയ മറുപടിയിലാണ് എസ്ബിഐ ഇക്കാര്യം അറിയിച്ചത്.  

2016 ജൂണ്‍ 15 മുതല്‍ സൗജന്യ ഇടപാടുകള്‍ക്ക് ശേഷമുള്ള സേവനങ്ങള്‍ക്ക് എസ്ബിഎ ഫീസ് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ 2020ആഗസ്റ്റില്‍ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ഈ പണം അക്കൗണ്ട് ഉടമകള്‍ക്ക് തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടതോടെ ജനുവരി മുതല്‍ സെപ്റ്റംബര്‍ 14 വരെ തിരികെ നല്‍കി. 15 മുതല്‍ ഡിജിറ്റല്‍ ട്രാന്‍സാക്ഷനുള്ള ഫീസ് നിര്‍ത്തലാക്കുകയും ചെയ്തതായി ബാങ്ക് അധികൃതര്‍ അറിയിച്ചു.  

എന്നാല്‍ പണം എടിഎമ്മില്‍ നിന്ന് പിന്‍വലിക്കുന്നത് നാല് സൗജന്യ തവണയ്‌ക്ക് ശേഷമാണെങ്കില്‍ ചാര്‍ജ് ഈടാക്കുന്നത് തുടരുമെന്നും എസ്ബിഐ അറിയിച്ചു. സാധാരണക്കാര്‍ക്ക് വേണ്ടിയാണ് സീറോ ബാലന്‍സ് അഥവാ ബേസിക് സേവിങ്‌സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകള്‍ (ബിഎസ്ബിഡിഎ) ആരംഭിക്കാന്‍ ആര്‍ബിഐ നിര്‍ദ്ദേശം നല്‍കിയത്. 

മാസം നാല് ഇടപാട് എന്ന പരിധി വച്ച് അതിനപ്പുറത്തുള്ള സേവനമൊന്നിന് 17.70 രൂപ ചാര്‍ജ് ചെയ്ത് അഞ്ച് വര്‍ഷത്തിനുള്ളില്‍ 12 കോടി അക്കൗണ്ടുകളില്‍ നിന്നും പണം ഈടാക്കിയെന്നാണ് ഇതില്‍ പറയുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്ക് ദരിദ്രരുടെ ഇത്തരം അക്കൗണ്ടുകളില്‍ നിന്നും 2015 മുതല്‍ പിടിച്ചത് 9.9 കോടി രൂപ പിടിച്ചെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.  

Tags: എസ്ബിഐഅക്കൗണ്ട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാബാങ്ക് തിളക്കത്തില്‍; സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്‌ക്ക് വന്‍ ലാഭക്കുതിപ്പ്; അറ്റാദായം 16,884 കോടി രൂപ

India

ഇന്ത്യ 2027ല്‍ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് ശക്തി; മോദിയുടെ ഗ്യാരണ്ടി സത്യമാകും; മഹാരാഷ്‌ട്രയും യുപിയും 50000 കോടി ഡോളര്‍ സമ്പദ്ഘടനയാകും

Business

അദാനിയ്‌ക്ക് 34000 കോടി നല്‍കാന്‍ ഇന്ത്യയിലെ ബാങ്കുകള്‍; മുന്ദ്രയില്‍ പിവിസി പദ്ധതി തുടങ്ങാന്‍ ഈ തുക വിനിയോഗിക്കുമെന്ന് അദാനി

Kerala

ആലപ്പുഴയില്‍ മത്സ്യത്തൊഴിലാളികളുടെ ആധാരം കാണാതായ സംഭവം: ഈ മാസത്തിനകം പുതിയവ നല്‍കാന്‍ എസ്ബിഐക്ക് നിര്‍ദ്ദേശം നല്‍കി കളക്ടര്‍

Entertainment

വിവാഹമോചനമോ താനറിഞ്ഞില്ലല്ലോ എന്ന് അസിന്‍; അഭ്യൂഹങ്ങള്‍ പ്രചരിച്ചത് സാമൂഹ്യമാധ്യമ അക്കൗണ്ടില്‍ നിന്ന് അസിന്‍ ഫോട്ടോകള്‍ നീക്കം ചെയ്തപ്പോള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രഞ്ജിത്തിനെ ശനിയാഴ്ച നേരിട്ട് കോടതിയില്‍ ഹാജരാക്കും, കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും പരിഗണിക്കും

രഞ്ജിത്തിന് വേണ്ടി കോടതിയില്‍ എത്തിയത് പരാതിക്ക് ഇടവന്ന സിനിമയിലെ ഐ സി സി അംഗം

പോറ്റിയെ സോണിയയെ കാണിച്ചതാരപ്പാ…. രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ബൃന്ദാകാരാട്ടിന്റെ പാട്ട്

വീട്ടില്‍ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ വയോധികന്‍ അന്തരിച്ചു

തൃശൂര്‍ മുന്‍ മേയര്‍ എം കെ വര്‍ഗീസ് വീണ്ടും കോണ്‍ഗ്രസിലേക്ക്

സ്ത്രീപീഡന പരാതിയുടെ പേരില്‍ പൊലീസ് അന്വേഷിക്കുന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ശിഷ്യനുമായ പ്രശോഭ് (ഇടത്ത്)

സ്ത്രീപീഢനപരാതിയുടെ പേരില്‍ ഒളിവില്‍ കഴിയുന്ന പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവ് പ്രശോഭിനെതിരെ പ്രതികരിക്കാത്ത രമേഷ് പിഷാരടി എംഎല്‍എ ആകണോ?

മെത്രാന്‍മാര്‍ കോണ്‍ഗ്രസിന് ആയി പണിയെടുക്കുന്നുവെന്ന് അഭിപ്രായമില്ല: ഷോണ്‍ ജോര്‍ജ്

ഇന്ത്യന്‍ സൈന്യത്തിന് അതിര്‍ത്തിയിലെ ശത്രുക്കളുടെ നീക്കം നിരീക്ഷിക്കാന്‍ സോളാറില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകള്‍

ലൈംഗിക പീഡന പരാതി: ജാമ്യം തേടി പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് മണ്ണാര്‍ക്കാട് പ്രത്യേക കോടതിയില്‍

നരേന്ദ്ര മോദി മാതൃകയാക്കേണ്ട നേതാവ്,പിണറായിയുടേത് ആഢംബര ജീവിതം, ബി ജെ പിക്കൊപ്പം ചേര്‍ന്നത് വികസനമാതൃക കണ്ടിട്ട്- സാബു ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.