Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ബെയര്‍ഷോ; സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ആദ്യ വിജയം

ജോണി ബെയര്‍സ്‌റ്റോ 56 പന്തില്‍ മൂന്ന് ഫോറും മൂന്ന്് സിക്‌സറും അടക്കം 63 റണ്‍സ് നേടി അജയ്യനായി നിന്നു. പത്തൊമ്പത് പന്തില്‍ 16 റണ്‍സ് കുറിച്ച ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസും പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ വാര്‍ണര്‍ 37 പന്തില്‍ 37 റണ്‍സ്് നേടി. മൂന്ന് ഫോറും ഒരു സിക്‌സറും അടിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2021, 05:00 am IST
in Cricket

ചെന്നൈ: പേസര്‍ ഖലീല്‍ അഹമ്മദിന്റെ മിന്നുന്ന ബൗളിങ്ങും ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോയുടെ അടിപൊളി ബാറ്റിങ്ങും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് തകര്‍പ്പന്‍ വിജയം സമ്മാനിച്ചു. ഐപിഎല്ലില്‍ അവര്‍ ഒമ്പത് വിക്കറ്റിന് പഞ്ചാബ് കിങ്‌സിനെ പരാജയപ്പെടുത്തി. ഈ സീസണില്‍ സണ്‍റൈസേഴ്‌സിന്റെ ആദ്യ വിജയമാണിത്. ജോണി ബെയര്‍സ്‌റ്റോയാണ് മാന്‍ ഓഫ് ദ മാച്ച്  

121 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എട്ട് പന്ത് ശേഷിക്കെ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുടെ മാത്രം വിക്കറ്റ്് നഷ്ടപ്പെടുത്തി വിജയത്തിലേക്ക് പിടിച്ചുകയറി. സ്‌കോര്‍: പഞ്ചാബ് കിങ്‌സ് 19.4 ഓവറില്‍ 120, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 18.4 ഓവറില്‍ ഒരു വിക്കറ്റിന് 121.  

ജോണി ബെയര്‍സ്‌റ്റോ 56 പന്തില്‍ മൂന്ന് ഫോറും മൂന്ന്് സിക്‌സറും അടക്കം 63 റണ്‍സ് നേടി അജയ്യനായി നിന്നു. പത്തൊമ്പത് പന്തില്‍ 16 റണ്‍സ് കുറിച്ച ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസും പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ വാര്‍ണര്‍ 37 പന്തില്‍ 37 റണ്‍സ്് നേടി. മൂന്ന് ഫോറും ഒരു സിക്‌സറും അടിച്ചു.  

ടോസ് നേടി ബാറ്റ് ചെയ്ത പഞ്ചാബ് കിങ്‌സിനെ ഖലീല്‍ അഹമ്മദാണ് തകര്‍ത്തത്. നാല് ഓവറില്‍ 21 റണ്‍സിന് മൂന്ന്് വിക്കറ്റ് വീഴ്‌ത്തി. അഭിഷേ് ശര്‍മ്മ നാല് ഓവറില്‍ 24 റണ്‍സിന് രണ്ട് വിക്കറ്റ് എടുത്തു. പഞ്ചാബ് കിങ്‌സിന് തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ കെ.എല്‍. രാഹുലിനെ നഷ്ടമായി. നാലു റണ്‍സ് കുറിച്ച രാഹുല്‍ ഭുവനേശ്വര്‍ കുമാറിന് കീഴടങ്ങി. പിന്നാലെ ഓപ്പണര്‍ മായങ്ക് അഗര്‍വാളും നിക്കോളസ് പൂരനും പുറത്തായതോടെ പഞ്ചാബ് കിങ്‌സ് മൂന്നിന് 39 റണ്‍സെന്ന നിലയില്‍ തകര്‍ന്നു. ഓരോ ഇടവേളകളിലും വിക്കറ്റ് വീണതോടെ പഞ്ചാബ് കിങ്‌സ് 120 റണ്‍സിന് പുറത്തായി. കെ.എല്‍. രാഹുല്‍ (4), നിക്കോളസ് പൂരന്‍ (0), ഫാബിയന്‍ അലന്‍ (6), മുരുഗന്‍ അശ്വിന്‍ (9), മുഹമ്മദ് ഷമി (3) എന്നിവര്‍ രണ്ടക്കം കടന്നില്ല. ഓപ്പണര്‍ മായങ്ക് അഗര്‍വാളും ഷാരൂഖ് ഖാനും 22 റണ്‍സ് വീതം എടുത്തു. ഷാരൂഖ് ഖാന്‍ പതിനേഴ് പന്തില്‍ രണ്ട് ഫോറുകളുടെ അകമ്പടിയിലാണ് 22 റണ്‍സ് എടുത്തത്. ക്രിസ് ഗെയ്ല്‍ പതിനഞ്ച് റണ്‍സിന് പുറത്തായി.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാചകവാതക ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് പോലീസ്

Mollywood

ക്രിസ്തുവിനെ ചുമക്കുന്നവൻ…! ‘പള്ളിച്ചട്ടമ്പി’ ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്

Kerala

നേമത്ത് രണ്ടാമതെത്താന്‍ ഇടതും വലതും; 2014 മുതലുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ബഹുദൂരം മുന്നിൽ

Kerala

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

Kannur

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലൈംഗികാരോപണം: പോലീസിൽ പരാതി നൽകി മുസ്‌ലിം ലീ​ഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.