Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

നൂതന പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ സാധിച്ചുവെന്ന് ഇരവിപുരം എംഎൽഎ നൗഷാദ്

മണ്ഡലത്തില്‍ പലയിടത്തും എനിക്ക് തൊഴിലാളികള്‍ തെരഞ്ഞെടുപ്പ് സമയത്ത് സ്‌നേഹോഷ്മളമായ സ്വീകരണങ്ങളാണ് നല്‍കിയത്. തൊഴിലാളികള്‍ക്കൊപ്പം ചേര്‍ന്നുനിന്ന് പ്രവര്‍ത്തിക്കാനായതിന്റെ സന്തോഷവും എനിക്കുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2021, 03:40 pm IST
in Kollam

കഴിഞ്ഞ തവണ മണ്ഡലത്തില്‍ നിന്നുണ്ടായ മികച്ച അനുഭവം ?

തെരഞ്ഞെടുപ്പ് സമയത്ത് കശുവണ്ടി തൊഴിലാളികള്‍ നല്‍കിയ അകമഴിഞ്ഞ പിന്തുണയും സ്‌നേഹവും തന്നെയാണ് ഒരു പക്ഷേ മണ്ഡലത്തില്‍ നിന്നും ഓര്‍ത്തെടുക്കാന്‍ പറ്റിയ മികച്ച അനുഭവം. മണ്ഡലത്തില്‍ പലയിടത്തും എനിക്ക് തൊഴിലാളികള്‍ തെരഞ്ഞെടുപ്പ് സമയത്ത് സ്‌നേഹോഷ്മളമായ സ്വീകരണങ്ങളാണ് നല്‍കിയത്. തൊഴിലാളികള്‍ക്കൊപ്പം ചേര്‍ന്നുനിന്ന് പ്രവര്‍ത്തിക്കാനായതിന്റെ സന്തോഷവും എനിക്കുണ്ട്.

ജനങ്ങള്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങളും  നടപടിയും എന്തൊക്കെയാണ് ?

എടുത്തുപറയത്തക്ക ആവശ്യങ്ങള്‍ ജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്നതാണ് വാസ്തവം. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മണ്ഡലത്തിലെ മേല്‍പ്പാല നിര്‍മ്മാണത്തിന്റെയും റോഡ് വികസനത്തിന്റെയും ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഒരു പരിധിവരെ അക്കാര്യങ്ങളില്‍ അനുകൂലമായ നടപടികളെടുക്കാനായി എന്നാണ് വിശ്വാസം.

എംഎല്‍എ ഏറെ ആഗ്രഹിച്ച, എന്നാല്‍ നടപ്പാക്കാന്‍ കഴിയാതെ പോയ പദ്ധതി?

ഏറെ ആഗ്രഹിച്ചതും നടക്കാത്തതുമായ പദ്ധതികള്‍ ഒന്നും തന്നെയില്ലെന്നു വേണം പറയാന്‍. മണ്ഡലത്തിന്റെ വികസനത്തിന് ആവശ്യമായ പല പദ്ധതികളും ആരംഭിക്കാന്‍ സാധിച്ചിട്ടുണ്ട്. പല ജനോപകാര പദ്ധതികളുടെയും പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും നടക്കുകയാണ്.  

എംഎല്‍എ എന്ന നിലയില്‍ ഉണ്ടായ ഒരു മോശം അനുഭവം?

അങ്ങനെ മനസ്സിനെ വല്ലാതെ വിഷമിപ്പിച്ച മോശമായ അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. എല്ലാവരുടെയും പൂര്‍ണ്ണ പിന്തുണ എംഎല്‍എ എന്ന നിലയില്‍ ലഭിച്ചു. ജനപ്രതിനിധി എന്ന നിലയില്‍ മണ്ഡലത്തില്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ച വയ്‌ക്കാനായത്.

പുതിയ എംഎല്‍എ ചെയ്യണമെന്ന്  ആഗ്രഹിക്കുന്നത്?

മണ്ഡലത്തില്‍ എംഎല്‍എ എന്ന നിലയില്‍ ഞാന്‍ തുടങ്ങി വച്ചിട്ടുള്ള പദ്ധതികള്‍ പൂര്‍ത്തികരിക്കണം. മണ്ഡലത്തിലെ വികസന പദ്ധതികളില്‍ മുന്‍ധാരണയോടെ പ്രവര്‍ത്തിക്കാന്‍ കഴിയണം.

Tags: Noushadkollamഎംഎല്എ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Kerala

പ്രണയ വിവാഹത്തിന് ശേഷം നിരന്തര മർദ്ദനം: കൊല്ലത്ത് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Kollam

12 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആശുപത്രി ഉപകരണം രണ്ട് വര്‍ഷമായി പെട്ടിക്കുള്ളില്‍

Kerala

ദുരിതവും ദുഃഖവും പേറി ഓംചേരിമഠം സുനാമി പാര്‍പ്പിട സമുച്ചയം; മുകളിലത്തെ ബാത്‌റൂമില്‍ നിന്ന് കുളിച്ചാല്‍ താഴത്തെ ബാത്‌റൂമില്‍ വെള്ളം ഒഴുകിയെത്തും

Kerala

ചുരിദാർ ധരിച്ചെത്തി; പ്രധാന അധ്യാപികയെ ഗേറ്റിൽ തടഞ്ഞ് സെക്യൂരിറ്റി, പ്രതിഷേധത്തിനൊടുവിൽ പോലീസെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.