Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

കൗതുകമായി നിലമാങ്ങ

സ്‌ക്ലറോട്ടിയം സ്റ്റിപിറ്റാറ്റം എന്നാണ് ചിതല്‍ക്കിഴങ്ങ് എന്ന പേരുള്ള നിലമാങ്ങയുടെ ശാസ്ത്രനാമം. പഴയ കെട്ടിടാവശിഷ്ടങ്ങളിലും ചിതല്‍ പുറ്റുകളിലും വളരുന്ന നിലമാങ്ങ പാല്‍ച്ചിതലിന്റെ ഇഷ്ടഭക്ഷണമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2021, 03:28 pm IST
in Agriculture

തച്ചമ്പാറ: മാച്ചാന്തോട് സ്വദേശി ഉബൈദുള്ളയുടെ തൊടിയില്‍ നിന്നും ലഭിച്ച നിലമാങ്ങ കൗതുകമായി. തൊടിയിലെ ചിതല്‍പ്പുറ്റ് കിളച്ചപ്പോഴാണ് നിലമാങ്ങ ലഭിച്ചത്. വളരെ അപൂര്‍വമായി മാത്രം കാണുന്ന അമൂല്യമായ ഔഷധക്കൂണാണിത്. ഞെട്ടുള്ള മാങ്ങയെപ്പോലിരിക്കുന്നതുകൊണ്ടാണ് ഇതിന് നിലമാങ്ങയെന്ന പേരുവന്നത്.

സ്‌ക്ലറോട്ടിയം സ്റ്റിപിറ്റാറ്റം എന്നാണ് ചിതല്‍ക്കിഴങ്ങ് എന്ന പേരുള്ള നിലമാങ്ങയുടെ ശാസ്ത്രനാമം. പഴയ കെട്ടിടാവശിഷ്ടങ്ങളിലും ചിതല്‍ പുറ്റുകളിലും വളരുന്ന നിലമാങ്ങ പാല്‍ച്ചിതലിന്റെ ഇഷ്ടഭക്ഷണമാണ്.

വയനാട്ടിലെ സ്വാമി നാഥന്‍ ഫൗണ്ടേഷന്‍ പുറത്തിറക്കിയ ‘ഔഷധ കൂണുകള്‍’ എന്ന പുസ്തകത്തില്‍ ഇതിനെ പറ്റി വിശദമായി പറയുന്നുണ്. മിഥുനം, കര്‍ക്കടകം മാസങ്ങളില്‍ മണ്ണിനടിയില്‍ നിന്ന് കറുത്തപൊടികളോട് കൂടിയ നാരുകള്‍ പൊന്തി വരാറുണ്ട്. ഇത് നിലമാങ്ങയില്‍ നിന്ന് വരുന്നതാണ്.

കോളറ പടര്‍ന്നുപിടിച്ച കാലത്ത് ഇത് മരുന്നായി നല്‍കിയിരുന്നു. ഇത് ചതച്ചിട്ട് വെളിച്ചെണ്ണ കാച്ചി ചെവിയില്‍ ഒഴിച്ചാല്‍ ചെവിവേദനക്ക് ഉടനെ ആശ്വാസം ലഭിക്കും. ചുമ, മഞ്ഞപ്പിത്തം, വയറുവേദന, നേത്രരോഗങ്ങള്‍, ഛര്‍ദ്ദി, ശരീരവേദന എന്നിവക്കെല്ലാമുള്ള ഔഷധമാണ്.

പട്ടാമ്പി ഓങ്ങല്ലൂരിലുള്ള പേരാമംഗലൂര്‍ മനയില്‍ നിലമാങ്ങ ഉണക്കി സൂക്ഷിച്ചിട്ടുണ്ട്. ഇവിടുത്തെ ഭദ്രകാളിക്ഷേത്രം പുതുക്കി പണിയാന്‍ തറ കീറിയപ്പോഴാണ് ഇവ കണ്ടെത്തിയത്. അപൂര്‍വ വസ്തുവായതിനാല്‍ സൂക്ഷിച്ചുവച്ചു. രാസവളം, കീടനാശിനി എന്നിവയുടെ പ്രയോഗത്താല്‍ മണ്ണു നശിച്ചതാണ് നിലമാങ്ങകള്‍ നാമാവശേഷമാകാന്‍ കാരണം.

അത്യപൂര്‍വ്വ വസ്തുവായതിനാല്‍ ഇത് തച്ചമ്പാറ ഇക്കോ ഷോപ്പില്‍ സൂക്ഷിക്കാനാണ് തീരുമാനം.

Tags: പാലക്കാട്Mango
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെ​രി​ങ്ങോ​ട്ട​ക്കു​റി​ശി​യി​ലെ പ​രാ​ജ​യം; സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തി എ.​വി. ഗോ​പി​നാ​ഥ്

കല്പാത്തി രഥോത്സവം രണ്ടാം ദിവസം മന്തക്കര ഗണപതി ക്ഷേത്രത്തിലെ രഥപ്രയാണം
Kerala

അസ്തമയ സൂര്യനെ സാക്ഷിയാക്കി ഇന്ന് ദേവരഥ സംഗമം

Kerala

റോഡിൽ മാങ്ങ ശേഖരിക്കുന്നവർക്കിടയിലേക്ക് സ്വിഫ്റ്റ് ബസ് പാഞ്ഞുകയറി; മൂന്നു പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

India

രാഹുലും , തരൂരുമടക്കം 7 പ്രതിപക്ഷ എം പിമാർക്ക് മാമ്പഴപ്പെട്ടികൾ അയച്ച് പാകിസ്ഥാൻ ; വിമർശനം ശക്തം

Business

മുകേഷ് അംബാനി എഷ്യയിലെ‍ ഏറ്റവും വലിയ മാമ്പഴ കൃഷിക്കാരന്‍

പുതിയ വാര്‍ത്തകള്‍

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

ഒന്നു സ്ലോ ഡൗണ്‍ ചെയ്യാന്‍ ഇറങ്ങിയതാ… ഇഷ യോഗ സെന്ററില്‍ പ്രിയനടിമാരുടെ സംഗമം

മോഹന്‍ലാലിനെ സ്വീകരിക്കാന്‍ ശിവന്‍കുട്ടിയും ശബരീനാഥും: വോട്ട് രാജീവ് ചന്ദ്രശേഖറിനെന്ന് സോഷ്യല്‍ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.