Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി യുകെ, ന്യൂസിലാന്‍റ്, ഹോങ്കോങ്, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍

ഏപ്രില്‍ ആദ്യവാരത്തില്‍ ഇന്ത്യയില്‍ നിന്നെത്തിയ യാത്രക്കാരില്‍ 23 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ന്യൂസിലാന്‍റ് ഇന്ത്യയില്‍ നിന്നുള്ള വിമാനയാത്രക്ക് സമ്പൂര്‍ണ്ണവിലക്ക് ഏര്‍പ്പെടുത്തി. ഹോങ്കോംഗും ഫിലിപ്പൈന്‍സും പാകിസ്ഥാനും ഇന്ത്യയെ കോവിഡ് പടരാന്‍ സാധ്യതയുള്ള അതീവ അപകടകരമായ രാജ്യമായാണ് കണക്കാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇപ്പോള്‍ 14 ദിവസത്തെ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2021, 04:34 pm IST
in India

ന്യൂദല്‍ഹി: കോവിഡ് അതിവ്യാപനത്തിന്റെ സാഹചര്യം കണക്കിലെടുത്ത് യുകെ,  ന്യൂസിലാന്‍റ്, ഹോങ്കോങ്, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങല്‍ ഇന്ത്യക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി. യുഎസ് ഇന്ത്യയിലേക്ക് യാത്ര ഒഴിവാക്കാന്‍ പൗരന്മാരെ വിലക്കിയിട്ടുണ്ട്.  

ഏപ്രില്‍ ആദ്യവാരത്തില്‍ ഇന്ത്യയില്‍ നിന്നെത്തിയ യാത്രക്കാരില്‍ 23 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ന്യൂസിലാന്‍റ് ഇന്ത്യയില്‍ നിന്നുള്ള വിമാനയാത്രക്ക് സമ്പൂര്‍ണ്ണവിലക്ക് ഏര്‍പ്പെടുത്തി. ഹോങ്കോംഗും ഫിലിപ്പൈന്‍സും പാകിസ്ഥാനും ഇന്ത്യയെ കോവിഡ് പടരാന്‍ സാധ്യതയുള്ള അതീവ അപകടകരമായ രാജ്യമായാണ് കണക്കാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇപ്പോള്‍ 14 ദിവസത്തെ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.  

പാകിസ്ഥാന്‍ ഇന്ത്യയെ കാറ്റഗറി സി-ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. ഇതുമൂലം പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്കോ ഇന്ത്യയില്‍ നിന്നും പാകിസ്ഥാനിലേക്കോ യാത്ര വിലക്കിയിരിക്കുകയാണ്. കഴിഞ്ഞയാഴ്ച ബൈശാഖി ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്നും 800 പേര്‍ പാകിസ്ഥാനിലേക്ക് പോയിരുന്നു.

യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ത്യയിലേക്കുള്ള യാത്ര റദ്ദാക്കിയതിന് ശേഷം യുകെ ഇന്ത്യയെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. ഇതു പ്രകാരം ബ്രിട്ടീഷ് പൗരന്മാര്‍ക്ക് മാത്രം ഇന്ത്യയില്‍ നിന്നും ബ്രിട്ടനിലേക്ക് മടങ്ങാം. ഇന്ത്യയില്‍ നിന്നുള്ള മറ്റെല്ലാവര്‍ക്കും വിലക്കേര്‍പ്പെടുത്തി.

യുഎസ് ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്ന് പൗരന്മാരെ വിലക്കിയിരിക്കുകയാണ്. ഇന്ത്യയിലേക്ക് യാത്ര അത്യാവശ്യമെങ്കില്‍ വാക്‌സിനെടുത്ത ശേഷം ആകാമെന്നും യുഎസിലെ സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ (സിഡിസി) അറിയിച്ചു.അതേ സമയം ഇന്ത്യയിലേക്കുള്ള യാത്ര കഴിയുന്നതും ഒഴിവാക്കാന്‍ വിലക്കിയിട്ടുണ്ട്.  

ഇന്ത്യയില്‍ നിന്നും മാര്‍ച്ച് 13നും 19നും ഇടയില്‍ എത്തിയ യാത്രക്കാരില്‍ മൂന്നില്‍ ഒരു വിഭാഗം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കാനഡ വെളിപ്പെടുത്തിയിരുന്നു.

Tags: pakistanredന്യൂസിലാന്‍റ്covidയുകെഹോങ്കോങ്യാത്രാ വിലക്ക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാനുമായുള്ള സമാധാന ചർച്ചകൾക്കായി ജെഡി വാൻസ് പാകിസ്ഥാനിലേക്ക് പുറപ്പെട്ടു ; യുഎസുമായി കളിക്കരുതെന്ന് ടെഹ്‌റാന് മുന്നറിയിപ്പ് നൽകി വൈസ് പ്രസിഡൻ്റ്

India

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

News

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

World

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.
World

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

പുതിയ വാര്‍ത്തകള്‍

കുളിക്കുന്നതിനിടെ വിദ്യാര്‍ഥി ഇടിമിന്നലേറ്റ് മരിച്ചു

ബസ് അറ്റകുറ്റപ്പണിക്കിടെ ജാക്കി തെന്നിമാറി യുവാവ് മരിച്ചു

ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി; ഐഎസ്‌ഐയുമായും ബബ്ബർ ഖൽസയുമായും ബന്ധമുള്ള 11 പേർ ദൽഹിയിലും പഞ്ചാബിലും അറസ്റ്റിലായി

ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചുകിട്ടി: സെന്‍കുമാറിനും സാബു ജേക്കബിനും നന്ദിയെന്ന് അഖില്‍ മാരാര്‍

ഭാര്യയുടെ ഉദരത്തിൽ പെൺകുഞ്ഞ് ; ആൺകുട്ടിയെ ലഭിക്കാത്തതിൽ വിറളി പൂണ്ട മുഹമ്മദ് അസ്‌റുദിൻ ഗർഭിണിയായ ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി 

അസദുദ്ദീന്‍ ഒവൈസി (ഇടത്ത്) ഹുമയൂണ്‍ കബീര്‍ (നടുവില്‍)

ന്യൂനപക്ഷവോട്ടുകളിന്മേലുള്ള മമതയുടെ ഏകാധിപത്യം അവസാനിപ്പിക്കാന്‍ ഒവൈസിയും ഹുമയൂണ്‍ കബീറും; ബംഗാളില്‍ ബിജെപിയ്‌ക്ക് സാധ്യത വര്‍ധിക്കുന്നു

ആഗോള അയ്യപ്പ സംഗമം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം

ചാർ ധാം യാത്രയക്ക് കുറ്റമറ്റ പദ്ധതി തയാർ, പാചക വാതക ക്ഷാമമുണ്ടാവില്ല: മുഖ്യമന്ത്രി പുഷ്‌കർ ധാമി

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.