കാസര്‍ഗോഡ്: നോമ്പ എടുത്തുകൊണ്ട് വാക്സിന് സ്വീകരിക്കുന്നതില്‍ പ്രശ്നമില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍. വാക്സിന് എടുക്കുന്നത് നോമ്പിന് തടസ്സമാകില്ല. വാക്സിന് എടുക്കുന്നത്കൊണ്ട് നോമ്പ് മുറിഞ്ഞുപോകില്ല. രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വാക്സിന് നിര്‍ബന്ധമായും സ്വീകരിക്കണമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
സംസ്ഥാനത്ത് കൊറോണ വ്യാപനം ഉയര്‍ന്നുവരുകയാണ്. കഴിഞ്ഞദിവസം കൊറോണ കമക്കുകള്‍ 10000 പിന്നിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: