Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയുടെ ഔദ്യോഗിക ഭാഷ സംസ്‌കൃതമാകണമെന്ന് അംബേദ്കര്‍ നിര്‍ദേശിച്ചിരുന്നു: ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ

നാഗ്പൂരില്‍ മഹാരാഷ്‌ട്ര നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയുടെ അക്കാദമിക കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു എസ് എ ബോബ്‌ഡെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2021, 03:13 pm IST
in India

ന്യൂദല്‍ഹി: സംസ്‌കൃതം ഇന്ത്യയുടെ ‘ഔദ്യോഗിക ദേശീയ ഭാഷ’യായി ബി ആര്‍ അംബേദ്കര്‍ നിര്‍ദേശിച്ചിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ശരദ് അരവിന്ദ് ബോബ്‌ഡെ. ഇന്ത്യയുടെ രാഷ്‌ട്രീയ, സാമൂഹിക പ്രശ്‌നങ്ങള്‍ അംംബേദ്കര്‍ നന്നായി  മനസിലാക്കുകയും ജനങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് അറിയാമായിരുന്നുതുകൊണ്ടുമാണ് ഈ നിര്‍ദേശം വച്ചതെന്നും എസ് എ ബോബ്‌ഡെ പറഞ്ഞു. 

നാഗ്പൂരില്‍ മഹാരാഷ്‌ട്ര നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയുടെ അക്കാദമിക കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു എസ് എ ബോബ്‌ഡെ. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി തുടങ്ങിയവരും ബുധനാഴ്ച നടന്ന ചടങ്ങില്‍ വെര്‍ച്വലായി പങ്കെടുത്തു. 

‘ഏത് ഭാഷയിലാണ് സംസാരിക്കേണ്ടതെന്ന് തീരുമാനിക്കുകയായിരുന്നു ഇന്നു രാവിലെ ഞാന്‍. ഇന്ന് ഡോ. അംബേദ്കറുടെ ജന്മവാര്‍ഷികമാണ്. സംസാരിക്കുമ്പോള്‍ ഉപയോഗിക്കേണ്ട ഭാഷയും ജോലി ചെയ്യുമ്പോള്‍ ഉപയോഗിക്കേണ്ട ഭാഷയും തമ്മിലുള്ള സംഘര്‍ഷത്തിന് വളരെ പഴക്കമുണ്ടെന്ന് ഇത് എന്നെ ഓര്‍മിപ്പിച്ചു’- 130ാമത് ജന്മവാര്‍ഷികത്തില്‍ ബി ആര്‍ അംബേദ്കറെ അനുസ്മരിച്ച് അദ്ദേഹം പഞ്ഞു. 

കീഴ്‌ക്കോടതികളിലെ ഭാഷ എന്തായിരിക്കണമെന്നതിനെക്കുറിച്ച് നിരവധി നിര്‍ദേശങ്ങള്‍ സുപ്രീംകോടതിക്ക് ലഭിക്കുന്നുണ്ടെങ്കിലും വിഷയം പരിശോധിക്കുന്നില്ലെന്ന് എനിക്ക് തോന്നുന്നു. ‘പക്ഷെ അംബേദ്കറിന് മുന്‍കൂട്ടി ഈ കാഴ്‌ച്ചപ്പാടുണ്ടായിരുന്നു. ഇന്ത്യയുടെ ഔദ്യോഗിക ഭാഷ സംസ്‌കൃതമാകണമെന്ന നിര്‍ദേശം അദ്ദേഹം വച്ചിരുന്നു.’-എസ് എ ബോബ്‌ഡെ കൂട്ടിച്ചേര്‍ത്തു.  

Tags: supremecourtചീഫ്ജസ്റ്റിസ്സംസ്‌കൃതംAmbedkar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി കണക്കാക്കാനാകുമെന്ന് സുപ്രീം കോടതി ; ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമെന്ന് വിധിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

Kerala

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

News

മതപരിവർത്തനം നടത്തിയാൽ എസ് സി- എസ് സി എസ് ടി നിയമ പരിരക്ഷയ്‌ക്കും ആനുകൂല്യത്തിനും അർഹതില്ലെന്ന് സുപ്രീം കോടതിയും

India

രാഹുലിന്‌റേത് മുതലക്കണ്ണീര്‍, അംബേദ്കറെ അവഗണിച്ച കോണ്‍ഗ്രസാണോ കന്‍ഷിറാമിനെ ആദരിക്കുകയെന്ന് മായാവതി

News

റോഡിലെ കുഴി രക്ഷിച്ചു, മസ്തിഷ്‌കം മരിച്ച സ്ത്രീ ആംബുലൻസിൽ ‘പുനർജനിച്ചു’; ദയാവധത്തിലെ കോടതിവിധി ചർച്ചയാകുന്നു

പുതിയ വാര്‍ത്തകള്‍

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.