Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെ.ടി. ജലീലിന്റെ രാജി സ്വാഗതാര്‍ഹം, നടപടി ധാര്‍മ്മികതയെ ഉയര്‍ത്തിപ്പിടിക്കാന്‍; നിലപാടില്‍ മലക്കം മറിഞ്ഞ് എ. വിജയരാഘവന്‍

ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുന്ന നിലപാടാണ് വിജയരാഘവന്‍ കൈക്കൊണ്ടത്. എന്തുകൊണ്ടാണ് നേരത്തെ രാജിവെയ്‌ക്കാഞ്ഞത് എന്ന ചോദ്യത്തിന് മുഹൂര്‍ത്തം നിശ്ചയിക്കാന്‍ നിങ്ങളെ ചുമതലപ്പെടുത്തിയിട്ടില്ലല്ലോയെന്ന് ആയിരുന്നു മറുപടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2021, 02:40 pm IST
in Kerala

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ ജലീലിന്റെ രാജി സ്വാഗതാര്‍ഹമാണെന്ന് നിലപാട് മാറ്റി സിപിഎം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍. ജലീല്‍ നിരപരാധിയെന്ന് ആവര്‍ത്തിച്ചിരുന്ന സിപിഎമ്മാണ് ഇത്തരത്തില്‍ നിലപാട് മാറ്റിയത്. ഇതുവരെ ജലീല്‍ രാജിവെയ്‌ക്കേണ്ടതില്ലെന്ന തീരുമാനത്തിലായിരുന്നു സിപിഎം.  

ബന്ധു നിയമന വിവാദത്തില്‍ ജലീല്‍ തെറ്റ് ചെയ്‌തെന്ന് അംഗീകരിച്ചിട്ടില്ല. എന്നാല്‍ നല്ല തീരുമാനമാണ് അദ്ദേഹം കൈക്കൊണ്ടത്. അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ ഉയര്‍ത്തിപ്പിടിക്കുന്ന തീരുമാനമാണ് എടുത്തിരിക്കുന്നതെന്നും വിജയരാഘവന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കുറ്റക്കാരന്‍ അല്ലെങ്കില്‍ രാജി വെയ്‌ക്കേണ്ട കാര്യമുണ്ടായിരുന്നോ എന്ന ചോദ്യത്തിന് രാജി ധാര്‍മ്മികതയെ ഉയര്‍ത്തിപ്പിടിക്കുന്നതിനാണെന്ന് മറുപടിയാണ് നല്‍കിയത്.  

അതേസമയം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞുമാറുന്ന നിലപാടാണ് വിജയരാഘവന്‍ കൈക്കൊണ്ടത്. എന്തുകൊണ്ടാണ് നേരത്തെ രാജിവെയ്‌ക്കാഞ്ഞത് എന്ന ചോദ്യത്തിന് മുഹൂര്‍ത്തം നിശ്ചയിക്കാന്‍ നിങ്ങളെ ചുമതലപ്പെടുത്തിയിട്ടില്ലല്ലോയെന്ന് ആയിരുന്നു മറുപടി.

പാര്‍ട്ടി രാജി ആവശ്യപ്പെട്ടിരുന്നോ എന്നതിനോടും കൃത്യമായി പ്രതികരിക്കാന്‍ വിജയരാഘവന്‍ തയ്യാറായില്ല. കൂടുതല്‍ പ്രതികരിക്കാന്‍ താന്‍ തയ്യാറാവില്ല എന്നാണ് മാധ്യമപ്രവര്‍ത്തകര്‍ കരുതുന്നതെന്ന് പറഞ്ഞ് അദ്ദേഹം ഈ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി.

രാജിവെയ്‌ക്കാനുള്ള ജലീലിന്റെ ശരിയായ തീരുമാനത്തെ സ്വാഗതം ചെയ്യുകയാണ് ചെയ്യേണ്ടത്. പൊതുജീവിതത്തിന്റെ മൂല്യങ്ങളെ സംരക്ഷിക്കാന്‍ അത് കൂടുതല്‍ സഹായകരമാകും. ജലീലിന്റെ അനുഭവത്തിന്റെ പശ്ചാത്തലത്തിലുള്ള അഭിപ്രായമാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം പറഞ്ഞിരിക്കുന്നതെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.  

Tags: കേരള സര്‍ക്കാര്‍കെ.ടി. ജലീല്‍എ. വിജയ രാഘവന്‍cpm
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

Kerala

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

Kerala

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

Kerala

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

Entertainment

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

പുതിയ വാര്‍ത്തകള്‍

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ച പൊലീസുകാരന് സസ്പന്‍ഷന്‍

ശ്രീനന്ദ

ചിക്കമംഗളൂരുവില്‍ വിനോദയാത്രയ്‌ക്കിടെ മരിച്ച ശ്രീനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.