Tuesday, July 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മന്ത്രി ജലീലിന്റേയും സ്പീക്കറുടേയും വിദേശയാത്രകളില്‍ സംശയം പ്രകടിപ്പിച്ചു;സിപിഎമ്മിന്റെ സര്‍ക്കാസം സൈബര്‍ പോരാളിക്കെതിരേ സൈബര്‍ ആക്രമണവുമായി സഖാക്കള്‍

'ഷിബുലാല്‍ജി' എന്ന ഫേക്ക് അക്കൗണ്ടിലൂടെ എതിരാളികളെ കളിയാക്കിവന്ന സൈബര്‍ പോരാളിക്കാണ് ഈ ദുരവസ്ഥ ! തൊഴിലെടുത്തു ജീവിക്കാന്‍ അനുവദിക്കില്ലെന്നും തുലച്ചു കളയുമെന്നുമാണ് സിപിഎം ഭീഷണി. കേട്ടാല്‍ അറയ്‌ക്കുന്ന ഭാഷയില്‍ അച്ഛനെയും അമ്മയെയും നേരെ തെറി മുഴക്കുന്നുവെന്നും പ്രമോദ്.

Janmabhumi Online by Janmabhumi Online
Apr 13, 2021, 12:20 pm IST
in Social Trend
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം : സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റേയും മന്ത്രി കെ.ടി.ജലീലിന്റേയും വിദേശയാത്രകളില്‍ ചില സംശയങ്ങളുണ്ടെന്ന് ദിവസങ്ങള്‍ക്കു മുന്‍പ് പോസ്റ്റിട്ടതിനു പിന്നാലെ സിപിഎം സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് നാടുവിടാനൊരുങ്ങി പാര്‍ട്ടിയുടെ തന്നെ സൈബര്‍ മുഖം പ്രമോദ് മോഹന്‍ തകഴി. ‘ഷിബുലാല്‍ജി’ എന്ന ഫേക്ക് അക്കൗണ്ടിലൂടെ എതിരാളികളെ കളിയാക്കിവന്ന സൈബര്‍ പോരാളിക്കാണ് ഈ ദുരവസ്ഥ !  തൊഴിലെടുത്തു ജീവിക്കാന്‍ അനുവദിക്കില്ലെന്നും തുലച്ചു കളയുമെന്നുമാണ് സിപിഎം ഭീഷണി. കേട്ടാല്‍ അറയ്‌ക്കുന്ന ഭാഷയില്‍ അച്ഛനെയും അമ്മയെയും നേരെ തെറി മുഴക്കുന്നുവെന്നും പ്രമോദ്. ജാതി അധിക്ഷേപവും വധഭീഷണിയുമുണ്ട്. തനിക്കൊപ്പം കുടുംബവും മാനസികമായി തകര്‍ന്നു പോയെന്നും പ്രമോദ്.

ദുബായില്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി മേഖലയില്‍ ജോലി ചെയ്തിരുന്ന പ്രമോദ് നാലു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് സര്‍ക്കാസം വിഡിയോകള്‍ ചെയ്തു തുടങ്ങിയത്. തന്റെ വിഡിയോകള്‍ സിപിഎമ്മിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ വരെ ഷെയര്‍ ചെയ്തിട്ടുണ്ടെന്ന് പ്രമോദ് പറയുന്നു.

സിപിഎം ആക്രമണം ഇനിയും തുടരുമെങ്കില്‍ നാടുപേക്ഷിച്ച് വീണ്ടും പ്രവാസിയാകേണ്ടിവരുമെന്നാണ് പ്രമോദിന്റെ നിലപാട്. നാട്ടില്‍ ചെറിയ ടൂറിസം സംരംഭവും പാര്‍ട്ടി പ്രവര്‍ത്തനവും നടത്തി കഴിയാമെന്ന പ്രതീക്ഷയിലാണ് ആറു വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് പ്രമോദ് ഏതാനും മാസങ്ങള്‍ക്കു മുന്‍പ് നാട്ടിലെത്തിയത്.  തുടര്‍ന്ന് സുഹൃത്തുക്കളുമായി ചേര്‍ന്ന് ലീസിനെടുത്ത് നടത്തുന്ന ഹൗസ് ബോട്ടിലെയും റിസോര്‍ട്ടിലെയും ബുക്കിങ്ങെല്ലാം കാന്‍സലായി. ”ഇപ്പോള്‍ ‘അറബിക്കഥ’ എന്ന ചലച്ചിത്രത്തിലെ ശ്രീനിവാസന്റെ അവസ്ഥയാണ് തനിക്കെന്നും  നാട്ടില്‍ നില്‍ക്കാന്‍  സമ്മതിക്കില്ലെങ്കില്‍ തിരിച്ചുപോകേണ്ടി വരുമെന്നും പ്രമോദ് പറയുന്നു. അച്ഛനും അമ്മയും രണ്ടു ജാതിക്കാരായതു കൊണ്ടാണ് നിലപാടുകള്‍ മാറുന്നതെന്നു വരെ സൈബര്‍ സഖാക്കള്‍ കണ്ടെത്തി. ജാതി വിവരം നാട്ടിലെത്തന്നെ ചില സഖാക്കള്‍ കണ്ടെത്തി സൈബര്‍ ഇടങ്ങളിലേക്കു കൈമാറിയതാണെന്നാണ് പ്രമോദിന്റെ സംശയം.  

Tags: cpmattackCyber Attack
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോക്കല്‍ കമ്മിറ്റി രണ്ടായി വിഭജിച്ചു: വയനാട് സി പി എമ്മില്‍ പൊട്ടിത്തെറി

India

മുഹറം ഘോഷയാത്രയ്‌ക്കിടെ അക്രമം ; ‘ഹിന്ദു രാഷ്‌ട്ര’ ബാനർ കത്തിച്ച് ഇസ്ലാമിസ്റ്റുകൾ ; ബിലാസ്പൂരിൽ ക്ഷേത്രത്തിനു മുകളിൽ ഇസ്ലാമിക പതാക സ്ഥാപിച്ചു

Kerala

ബംഗളുരുവിൽ നിന്ന് കാറിൽ എംഡിഎംഎ കടത്തുന്നതിനിടെ ലഹരിവിരുദ്ധ റാലിയുടെ സംഘാടകനായ സിപിഎം നേതാവ് ഷമീർ പിടിയിൽ, നേരത്തേ പുറത്താക്കിയെന്ന് പാർട്ടി

Kerala

അരമണിക്കൂർ മൊബൈൽ ഓഫ് ചെയ്യണം; പോസ്റ്റ്, ലൈക്ക്, കമന്റ് എന്നിവ പാടില്ല ; ഇസ്രായേലിനെ തറ പറ്റിക്കാൻ ഡിജിറ്റൽ സമരത്തിന് ആഹ്വാനം ചെയ്ത് എം എ ബേബി

Kerala

കാക്കനാട് ജില്ലാ ജയിലില്‍ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസറെ ആക്രമിച്ച് തടവുകാരന്‍

പുതിയ വാര്‍ത്തകള്‍

അമ്മയുടെ ഗര്‍ഭപാത്രത്തിലിരുന്ന് സിനിമ അനുഭവിച്ചവനാണ് മലയാളി.

പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിയയിലെത്തി ; ഇന്ത്യൻ പ്രവാസികളിൽ നിന്ന് ലഭിച്ചത് ഊഷ്മളമായ സ്വീകരണം 

ഓഗസ്റ്റ് ഒന്നു മുതൽ ജപ്പാനിൽ നിന്നും ദക്ഷിണ കൊറിയയിൽ നിന്നുമുള്ള ഉൽപന്നങ്ങൾക്ക് 25 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ്

വര്‍ഷങ്ങള്‍ക്കുശേഷം ‘തുളസി’ തിരിച്ചെത്തുന്നു, സ്മൃതി ഇറാനിയുടെ ജനപ്രിയ പരമ്പര 29 മുതല്‍ സ്റ്റാര്‍ പ്ലസില്‍

വെടിനിർത്തൽ നടപ്പിലാക്കാൻ ശ്രമിക്കുന്നതിനിടയിൽ ട്രംപ് യുദ്ധത്തെക്കുറിച്ച് സംസാരിക്കുന്നു ; അമേരിക്ക ഉക്രെയ്നിലേക്ക് കൂടുതൽ ആയുധങ്ങൾ അയയ്‌ക്കും

സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് ട്രംപിനെ നാമനിർദ്ദേശം ചെയ്ത് നെതന്യാഹു

ബ്ലാക്ക് മെയിലിംഗും ഭീഷണിപ്പെടുത്തലും : മുംബൈയിൽ ചാർട്ടേഡ് അക്കൗണ്ടന്റ് ആത്മഹത്യ ചെയ്തു, രണ്ട് പേർക്കെതിരെ കേസ്

ആയുരാരോഗ്യ സൗഖ്യത്തിനായി ജന്മദിനത്തിൽ നടത്തേണ്ട ഏറ്റവും ഉത്തമമായ വഴിപാട് ഇതാണ്

ടെക്സസിലെ മിന്നൽപ്രളയം: 104 പേർ മരിച്ചെന്ന് സ്ഥിരീകരണം

ബംഗളുരുവിൽ നാലരക്കോടിയുടെ മയക്കുമരുന്നുമായി മൂന്ന് നൈജീരിയൻ പൗരന്മാർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies