Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മുട്ടകള്‍ വിരിഞ്ഞു; പൊഴിക്കര തീരത്ത് നിന്ന് അവര്‍ മടങ്ങി…

വംശനാശ ഭീഷണി നേരിടുന്ന ഒലീവ് റിഡ്ലി ഇനത്തില്‍പ്പെട്ട കടലാമയുടെ മുട്ടകളാണ് പൊഴിക്കര കടല്‍ത്തീരത്ത് കഴിഞ്ഞദിവസം വിരിഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2021, 12:10 pm IST
in Kollam
മുട്ട വിരിഞ്ഞ കടലാമ കുഞ്ഞുങ്ങളെ പൊഴിക്കര തീരത്ത് നിന്ന് തിരികെ കടലിലേക്ക് നിക്ഷേപിക്കുന്ന സോഷ്യല്‍ ഫോറസ്റ്ററി അംഗങ്ങള്‍

മുട്ട വിരിഞ്ഞ കടലാമ കുഞ്ഞുങ്ങളെ പൊഴിക്കര തീരത്ത് നിന്ന് തിരികെ കടലിലേക്ക് നിക്ഷേപിക്കുന്ന സോഷ്യല്‍ ഫോറസ്റ്ററി അംഗങ്ങള്‍

കൊല്ലം: അറുപത് ദിവസങ്ങള്‍ മുന്‍പാണ് റിഡ്ലി തള്ളയാമ പരവൂര്‍ പൊഴിക്കര തീരത്ത് മുട്ടകള്‍ ഇട്ട് മടങ്ങിയത്. സോഷ്യല്‍ ഫോറസ്റ്ററി വകുപ്പ് താല്‍ക്കാലിക വാച്ചറായി ചുമതലപ്പെടുത്തിയിരിക്കുന്ന മത്സ്യതൊഴിലാളിയായ അബ്ദുള്‍ സലാമാണ് തീരത്ത് മുട്ടകള്‍ കണ്ടെത്തിയത്. വംശനാശ ഭീഷണി നേരിടുന്ന ഒലീവ് റിഡ്ലി ഇനത്തില്‍പ്പെട്ട കടലാമയുടെ മുട്ടകളാണ് പൊഴിക്കര കടല്‍ത്തീരത്ത് കഴിഞ്ഞദിവസം വിരിഞ്ഞത്.  വന്യജീവികളെ നിരീക്ഷിക്കുന്ന സംഘടനയായ തിരുവനന്തപുരത്തെ ട്രാവന്‍കൂര്‍ നേച്ചര്‍ ഹിസ്റ്ററി സൊസൈറ്റി അംഗങ്ങളാണ് പക്ഷികള്‍, പാമ്പ്, തെരുവുനായ്‌ക്കള്‍ എന്നിവയില്‍ നിന്ന് മുട്ടകളുടെ സംരക്ഷണം ഏറ്റെടുത്തത്.  

കടല്‍ഭിത്തി ഇല്ലാത്ത തീരപ്രദേശങ്ങളിലാണ് ഒലീവ് റിഡ്ലി ഇനത്തില്‍പ്പെട്ട കടലാമകള്‍ മുട്ടയിടുക. 45 മുതല്‍ 60 ദിവസം വരെയാണ് മുട്ടകള്‍ വിരിയാന്‍ എടുക്കുന്ന സമയം. 60 മുട്ടകള്‍ വീതം 5 കൂടുകളിലായി മുട്ട ഇട്ടിരുന്നെങ്കിലും ഇതില്‍ ഒരു കൂട്ടിലെ മുട്ടകള്‍ മാത്രമാണ് വിരിഞ്ഞത്.  ഇന്ത്യയില്‍ ഒഡീഷയിലാണ് ഏറ്റവും കൂടുതല്‍ ഇത്തരം ആമകളെ കാണുന്നത്. 

അബ്ദുള്‍ സലാമും നേച്ചര്‍ ഹിസ്റ്ററി സൊസൈറ്റി അംഗങ്ങളായ അന്‍സില്‍ ഷെരീഫ്, ഡോ. കലേഷ് സദാശിവന്‍, ജയകുമാര്‍, ഷാജി എന്നിവര്‍ ഉള്‍പ്പെടുന്ന പതിനഞ്ചംഗ സംഘമായിരുന്നു കാവല്‍ക്കാര്‍. ഇതിനു മുന്‍പും ഇത്തരം ആമകള്‍ ഇവിടെ മുട്ടയിട്ടിരുന്നതായി അബ്ദുള്‍ സലാം പറയുന്നു.  കൊല്ലം സോഷ്യല്‍ ഫോറസ്ട്രി വകുപ്പിലെ കണ്‍സര്‍വേറ്റര്‍ സിദ്ദിഖ്, അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ അനില്‍കുമാര്‍, റേഞ്ച് ഓഫീസര്‍ ബാബുരാജ് പ്രസാദ്, സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ആമ കുഞ്ഞുങ്ങളെ കടലിലേക്ക് വിട്ടത്.

Tags: eggHatchPozhikkara
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിയിറച്ചിയുടെയും മുട്ടയുടെയും വില കുതിക്കുന്നു

Health

പച്ചമുട്ട കഴിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്

Kerala

ക്രിസ്മസ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ തയാറാക്കാം വെറൈറ്റി വിഭവങ്ങൾ

India

മുട്ട കഴിച്ചാല്‍ ക്യാന്‍സറോ? വ്യക്തത വരുത്തി ഫുഡ് സേഫ്റ്റി അതോറിറ്റി

India

മുട്ടകളിൽ കാൻസറിന് കാരണമാകുന്ന മരുന്നുകളുടെ അംശം ; അന്വേഷണത്തിന് നിർദേശം

പുതിയ വാര്‍ത്തകള്‍

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത് ആക്രി പെറുക്കി

‘ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി’; യുഎഇ പ്രസിഡൻ്റുമായി എസ് ജയശങ്കർ കൂടുതലും പങ്കുവച്ചത്  പ്രവാസികളുടെ ക്ഷേമത്തെപ്പറ്റി

“അമേരിക്ക ഞങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടു” ; ഇറാനിയൻ പാർലമെന്റ് സ്പീക്കർ ബാഗർ ഗാലിബാഫ്

ആളുകളെ നൃത്തം ചെയ്യാൻ പ്രേരിപ്പിക്കുന്ന ആശാ ഭോസ്‌ലെയുടെ നിത്യഹരിത ഗാനങ്ങൾ ഇപ്പോഴും ഹൃദയങ്ങളെ ഭരിക്കുന്നു

കോളേജ് ഡേയില്‍ പങ്കെടുക്കാത്തവര്‍ക്ക് പിഴ: ഐ എം ഡി ആര്‍ കോളേജിനോട് വിശദീകരണം തേടി ആരോഗ്യ സര്‍വകലാശാല വി സി

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

‘ ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന ശബ്ദങ്ങളിൽ ഒന്ന് ‘: ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

സിപിഎം വിലയിരുത്തൽ: വിജയം ഉറപ്പുള്ള മണ്ഡലം ഇല്ല, ചെന്നിത്തല തോല്‍ക്കും, സുധാകരന്‍ ജയിക്കും

കായംകുളത്ത് വാഹനാപകടത്തില്‍ പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി, വ്യാപാരി സംഘടനാ നേതാവിനെതിരെ ആരോപണം

ക്രിസ്ത്യൻ സഭകൾക്കെതിരെ വിമർശനം ശക്തം; ഫാ. പോൾ തേലക്കാട്ടിന് മറുപടിയുമായി ജിതിൻ ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.