Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഹര്‍ഷലിന് റെക്കോഡ്

ഹര്‍ഷലാണ് കളിയിലെ കേമന്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2021, 05:00 am IST
in Cricket

ചെന്നൈ: പതിനാലാമത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഉദ്ഘാടന മത്സരത്തില്‍ അഞ്ചു വിക്കറ്റുകള്‍ കൊയ്‌തെടുത്ത മീഡിയം പേസര്‍ ഹര്‍ഷല്‍ പട്ടേല്‍ അപൂര്‍വ റെക്കോഡിന് ഉടമയായി. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ബൗളറാണ് ഈ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം.

നാല് ഓവറില്‍ 27 റണ്‍സിനാണ് ഹര്‍ഷല്‍ അഞ്ചു വിക്കറ്റുകള്‍ വീഴ്‌ത്തിയത്. അവസാന ഓവറിലാണ് മൂന്ന് വിക്കറ്റും നേടിയത്. ക്രുണാല്‍ പാണ്ഡ്യ, മാര്‍കോ ജാന്‍സന്‍ കീരോണ്‍ പൊള്ളാര്‍ഡ് എന്നീ മുംബൈ ഇന്ത്യന്‍സ് ബാറ്റ്‌സ്മാന്മാരാണ് അവസാന ഓവറില്‍ ഹര്‍ഷലിന് മുന്നില്‍ അടിതെറ്റി വീണത്. നേരത്തെ പതിനാറാം ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യയേയും പതിനെട്ടാം ഓവറില്‍ ഇഷാന്‍ കിഷനെയും വീഴ്‌ത്തിയിരുന്നു.

ഹര്‍ഷലാണ് കളിയിലെ കേമന്‍.  

ഹര്‍ഷല്‍ പട്ടേലിന് പിന്നാലെ സൂപ്പര്‍ താരം എ.ബി. ഡിവില്ലിയേഴ്‌സ് വെടിക്കെട്ട്് ബാറ്റിങ്ങും കാഴ്ചവച്ചതോടെ ഉദ്ഘാടന മത്സരം റോയല്‍ ചലഞ്ചേഴ്‌സിന്റെ പോക്കറ്റിലായി. അവസാന പന്തില്‍ ഒരു റണ്‍സ് നേടി ഹര്‍ഷല്‍ റോയല്‍സിന് രണ്ട് വിക്കറ്റിന്റെ വിജയം സമ്മാനിച്ചു. 160 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിരാട് കോഹ് ലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.  

തകര്‍ത്തടിച്ച എ.ബി. ഡിവില്ലിയേഴ്‌സാണ് റോയല്‍സിനെ വിജയത്തിലേക്ക് അടുപ്പിച്ചത്. 27 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സറും സഹിതം 48 റണ്‍സ് കുറിച്ചാണ് ഡിവില്ലിയേഴ്‌സ് മടങ്ങിയത്. ക്യാപ്റ്റന്‍ കോഹ് ലി 29 പന്തില്‍ 33 റണ്‍സും ഗ്ലെന്‍ മാക്‌സ്‌വെല്‍ 28 പന്തില്‍ 39 റണ്‍സും നേടി.

ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 159 റണ്‍സ് എടുത്തു. ശക്തമായ പരിശീലനത്തിലൂടെയാണ് ഐപിഎല്ലിന് തയ്യാറെടുത്തതെന്ന്് ഹര്‍ഷല്‍ പട്ടേല്‍ മത്സരശേഷം പറഞ്ഞു. ഇരുപത് ദിവസത്തോളം യോര്‍ക്ക് എറിയാനായി പരിശീലനം നടത്തിയെന്നും പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാചകവാതക ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് പോലീസ്

Mollywood

ക്രിസ്തുവിനെ ചുമക്കുന്നവൻ…! ‘പള്ളിച്ചട്ടമ്പി’ ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്

Kerala

നേമത്ത് രണ്ടാമതെത്താന്‍ ഇടതും വലതും; 2014 മുതലുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ബഹുദൂരം മുന്നിൽ

Kerala

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

Kannur

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലൈംഗികാരോപണം: പോലീസിൽ പരാതി നൽകി മുസ്‌ലിം ലീ​ഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.