Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

നാലാമത് ചിത്രഭാരതി നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഭോപ്പാലില്‍

ഭാരത സ്വാതന്ത്ര്യ സമരം, സ്വതന്ത്രഭാരതത്തിന് 75 വയസ്സ്, അണ്‍ ലോക്ഡൗണ്‍, വോക്കല്‍ ഫോര്‍ ലോക്കല്‍, സന്തുഷ്ട ഗ്രാമം- സമ്പന്ന രാഷ്‌ട്രം, ഭാരതീയ മൂല്യങ്ങളും സംസ്‌കാരവും, നവീന സര്‍ഗാത്മകത, കുടുംബം, പരിസ്ഥിതിയും ഊര്‍ജവും, വിദ്യാഭ്യാസ-നൈപുണ്യ വികസനം എന്നീ വിഷയങ്ങളിലുള്ള ചിത്രങ്ങള്‍ അയയ്‌ക്കാം. വിവിധ മത്സരയിനങ്ങളിലായി 10 ലക്ഷം രൂപയുടെ സമ്മാനങ്ങള്‍ നല്‍കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2021, 08:06 pm IST
in Mollywood

ഇന്ത്യയിലെ ഏറ്റവും വലിയ ഹ്രസ്വചലച്ചിത്ര മേളയായ ചിത്രഭാരതി നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ നാലാമത് എഡിഷന്‍ 2022 ഫെബ്രുവരി 18 മുതല്‍ 20 വരെ ഭോപ്പാലില്‍ നടക്കും. മേളയിലേക്കുള്ള ഷോര്‍ട്ട് ഫിലിമുകളും ഡോക്യുമെന്ററികളും സെപ്തംബര്‍ 1 മുതല്‍ നവംബര്‍ 30 വരെ സമര്‍പ്പിക്കാം. മത്സര, മത്സരേതര വിഭാഗങ്ങളിലായി പത്ത് വിഷയങ്ങളിലധിഷ്ഠിതമായ ഹ്രസ്വ ചിത്രങ്ങളും ഡോക്യുമെന്ററികളുമാണ് തെരഞ്ഞെടുക്കുക.  

ഭാരത സ്വാതന്ത്ര്യ സമരം, സ്വതന്ത്രഭാരതത്തിന് 75 വയസ്സ്, അണ്‍ ലോക്ഡൗണ്‍, വോക്കല്‍ ഫോര്‍ ലോക്കല്‍, സന്തുഷ്ട ഗ്രാമം- സമ്പന്ന രാഷ്‌ട്രം, ഭാരതീയ മൂല്യങ്ങളും സംസ്‌കാരവും, നവീന സര്‍ഗാത്മകത, കുടുംബം, പരിസ്ഥിതിയും ഊര്‍ജവും, വിദ്യാഭ്യാസ-നൈപുണ്യ വികസനം എന്നീ വിഷയങ്ങളിലുള്ള ചിത്രങ്ങള്‍ അയയ്‌ക്കാം. വിവിധ മത്സരയിനങ്ങളിലായി 10 ലക്ഷം രൂപയുടെ സമ്മാനങ്ങള്‍ നല്‍കും. പങ്കെടുക്കുന്നവര്‍www.bcs-cbff.org  എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. വിശദവിവരങ്ങള്‍ www.chitrabharati.org എന്ന വെബ് സൈറ്റില്‍ ലഭിക്കും.  

ഒന്നിടവിട്ട വര്‍ഷങ്ങളില്‍ നടക്കുന്ന ചിത്രഭാരതി ഫിലിം ഫെസ്റ്റിവല്‍ മുന്‍ വര്‍ഷങ്ങളില്‍ ഇന്‍ഡോര്‍, ന്യൂദല്‍ഹി, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് നടന്നത്. മേളയുടെ നാലാം എഡിഷന്റെ പ്രഖ്യാപനം ചലച്ചിത്രതാരവും ലോക്‌സഭാംഗവുമായ ഹേമ മാലിനി നിര്‍വ്വഹിച്ചു.

Tags: moviecinema
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

ക്രിസ്തുവിനെ ചുമക്കുന്നവൻ…! ‘പള്ളിച്ചട്ടമ്പി’ ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്

Mollywood

എങ്ങും ട്രെൻഡിങ്; ഷാജി പാപ്പന്റെയും കൂട്ടരുടെയും മൂന്നാം വരവ് കലക്കിയെന്ന് പ്രേക്ഷകർ, റെക്കോർഡ് വിജയത്തിലേക്ക് “ആട് 3 “

Mollywood

മികച്ച പ്രേക്ഷക – നിരൂപക പ്രശംസ നേടിയ പെണ്ണും പൊറാട്ടും ഒടിടിയിലെത്തി, നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംങ് ആരംഭിച്ചു

Bollywood

ഇന്ത്യ-ന്യൂസിലാന്‍റ് ഫൈനലായിട്ടും ബോക്സോഫീസില്‍ കുതിയ്‌ക്കുക തന്നെയാണ് കേരള സ്റ്റോറി 2; ലാഭത്തിലാകാന്‍ രണ്ട് ദിവസം കൂടി മതി

Music

കാവ്യം ഭാസ്കരം രാഗം രാഘവം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചിരി തൂകി അവന്‍ പോയി… ഹരീഷ് റാണ ഇനിയില്ല

കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പത്രസമ്മേളനത്തിനിടെ

യാത്രക്കാര്‍ക്ക് ആശ്വാസം; ടിക്കറ്റുകള്‍ ഏത് റെയില്‍വെ സ്റ്റേഷനില്‍ നിന്നും റദ്ദാക്കാം, റീഫണ്ട് വ്യവസ്ഥകളിലും മാറ്റം

മുസ്ലിം വോട്ടില്‍ കണ്ണുനട്ട് ഡീല്‍ ആരോപണവുമായി ഇടതും വലതും; പരാജയ ഭീതിയിലെന്നു ബിജെപി

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിക്കുന്നു.

ഇളയമ്മയെ ഫോണിൽ വിളിച്ചതിന് നവവധുവിനെ ക്രൂരമായി മർദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ചു; ഭർത്താവ് ആസിഫ് അറസ്റ്റിൽ

വോട്ടോ… വീട്ടില്‍ പോയി ചോദിക്ക്

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.