Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അനധികൃതകുടിയേറ്റത്തൊഴിലാളികളുടെ അതിക്രമം വര്‍ധിക്കുന്നു; പെരുമ്പാവൂരില്‍ കൂട്ടബലാത്സംഗം ഒടുവിലത്തെ സംഭവം; നിയമത്തിന്റെ പഴുതുകള്‍ രക്ഷയാകുന്നു

നാല് പ്രതികളില്‍ ഒരാളുടെ വീട്ടില്‍ ബിരിയാണിയുണ്ടാക്കാന്‍ വിളിച്ച അന്യസംസ്ഥാനത്തൊഴിലാളി സ്ത്രീയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. സലിം മൊണ്ടാല്‍, മുല്‍ക്കന്‍ അന്‍സാരി, മോനി മുനിറൂള്‍, ഷക്കീല്‍ മൊണ്ടാല്‍ എന്നീ ബംഗാളില്‍ നിന്നെത്തിയെ നാല് പേരാണ് പൊലീസില്‍ പിടയിലായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2021, 05:13 pm IST
in Kerala

പെരുമ്പാവൂര്‍: അനധികൃത കുടിയേറ്റത്തൊഴിലാളികളുടെ ഹബ്ബായി മാറിയ കേരളത്തില്‍ അവരുടെ അക്രമങ്ങളും കൂട്ടബലാത്സംഗവും വര്‍ധിക്കുകയാണ്. ഏറ്റവുമൊടുവില്‍ റിപ്പോര്‍ട്ട് ചെയ്ത സംഭവം പെരമ്പാവൂരിലെ കൂട്ടബലാത്സംഗക്കേസാണ്.  

നാല് പ്രതികളില്‍ ഒരാളുടെ വീട്ടില്‍ ബിരിയാണിയുണ്ടാക്കാന്‍ വിളിച്ച അന്യസംസ്ഥാനത്തൊഴിലാളി സ്ത്രീയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. സലിം മൊണ്ടാല്‍, മുല്‍ക്കന്‍ അന്‍സാരി, മോനി മുനിറൂള്‍, ഷക്കീല്‍ മൊണ്ടാല്‍ എന്നീ ബംഗാളില്‍ നിന്നെത്തിയെ നാല് പേരാണ് പൊലീസില്‍ പിടയിലായത്.

സംഭവം ഉണ്ടായതിന് ശേഷം നാല്‌പേരും കേരളത്തില്‍ നിന്നും രക്ഷപ്പെടാന്‍ മാര്‍ച്ച് 30 മുതല്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ പിന്നീട് പെരുമ്പാവൂര്‍ ഡിവൈഎസ്പി ജയരാജിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ മാര്‍ച്ച് 6ന് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ആഗസ്തില്‍ മൂന്ന് കുടിയേറ്റത്തൊഴിലാളികള്‍ എറണാകുളത്ത് ഒരു 14 കാരിയെ കൂട്ടബലാത്സംഗം ചെയ്തു. ഇതില്‍ ഷഹീദ്, ഫര്‍ഹദ് ഖാന്‍, ഹനീഫ എന്നിവരെ പിടികൂടി. മാര്‍ച്ച് മൂതല്‍ ഈ പെണ്‍കുട്ടിയെ ആറംഗ സംഘം തുടര്‍ച്ചയായി പീഢിപ്പിക്കുകയായിരുന്നു.

2019 നവമ്പറില്‍ നാല്‍പത് കാരിയായ സ്ത്രീയെ ഉമര്‍ അലി എന്ന അസം സ്വദേശി ക്രൂരമായാണ് കൊലചെയ്തത്. ഉമര്‍ മയക്കമരുന്നിനടിമയാണ്. ഉമറിന്റെ ആക്രമണത്തില്‍ സ്ത്രീ ബോധരഹിതയായി. പിന്നീട് ഉമര്‍ ഇവരെ ബലാത്സംഗം ചെയ്യുകയും അതിന് ശേഷം തലക്കടിച്ച് കൊല്ലുകയും. ഉമറിന്റെ കുറ്റകൃത്യം സിസിടിവി ക്യാമറയില്‍ പതിഞ്ഞതോടെ കേസ് ദേശീയശ്രദ്ധ പിടിച്ചുപറ്റി.

2018 ജൂലായില്‍ പെരുമ്പാവൂരില്‍ ഡിഗ്രിവിദ്യാര്‍ത്ഥിനി നിമിഷ തമ്പിയെ കഴുത്തറുത്ത് കൊന്ന ക്രൂരസംഭവം അരങ്ങേറിയത്. ബംഗാളില്‍ നിന്നുള്ള മുള്ള എന്ന യുവാവായിരുന്നു ഇതിന് പിന്നില്‍. നിമിഷ തമ്പിയുടെ വീട്ടില്‍ പണം മോഷ്ടിക്കാന്‍ അതിക്രമിച്ച് കടന്നതാണ് മുള്ള. അടുക്കള ഭാഗത്ത് എത്തിയ ഇയാള്‍  നിമിഷയുടെ അമ്മൂമ്മയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചു. ഇതിനെ എതിര്‍ത്ത നിമിഷ തമ്പിയെ കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊന്നു. ഇതോടെ കുടിയേറ്റത്തൊഴിലാളികള്‍ക്കെതിരെ പ്രദേശവാസികള്‍ സമരം കടുപ്പിച്ചതോടെ കുറെപ്പേര്‍ പ്രദേശം ഒഴിഞ്ഞുപോകേണ്ടി വന്നു.

കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു ജിഷയുടെ കൊലപാതകം. അമീര്‍ ഉള്‍ ഇസ്ലാം എന്ന അസം സ്വദേശിയായിരുന്നു ജിഷയെ ബലാത്സംഗം ചെയ്തശേഷം കൊന്നത്. പലകുറി കുത്തേറ്റാണ് ജിഷ മരിച്ചത്. ദാഹിച്ച ജിഷ വെള്ളം ചോദിച്ചപ്പോള്‍ അമീര്‍ മദ്യമാണ് വായില്‍ ഒഴിച്ചുകൊടുത്തത്. കേരളത്തില്‍ നിന്നും രക്ഷപ്പെട്ട അമീറിനെ പിന്നീട് തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് നിന്നാണ് പിടികൂടിയത്.

കോടതി നടപടികളുടെ സങ്കീര്‍ണ്ണതകള്‍ മൂലം പല മുസ്ലിം കുറ്റവാളികളും രക്ഷപ്പെടുകയാണ്. ഇരകള്‍ക്ക് വേണ്ടി കേസ് വാദിക്കുന്ന സര്‍ക്കാരിന്റെ നിസ്സംഗമായ കാഴ്ചപ്പാട് മൂലം പ്രതികള്‍ ഏഴ് വര്‍ഷം തടവ് ശിക്ഷ നേടി രക്ഷപ്പെടുകയാണ്. ശരിയായി വാദിച്ചാല്‍ കൊലക്കുറ്റം വരെ വാങ്ങിക്കൊടുക്കാന്‍ കഴിയുന്നതാണ് ഇവരുടെ കുറ്റകൃത്യങ്ങള്‍. മായാത്ത ഉദാഹരണമാണ് സൗമ്യയുടേത്. ട്രെയിനില്‍ നിന്നും വീണ സൗമ്യയെ വികലാംഗനായ ഗോവിന്ദച്ചാമിയാണ് ക്രൂരമായി ബലാത്സംഗം ചെയ്തത്. ചാര്‍ളി തോമസ് എന്നാണ് ഗോവിന്ദച്ചാമിയുടെ ശരിയായ പേരെന്ന് പറയുന്നു. ഇക്കാര്യത്തില്‍ ഗോവിന്ദച്ചാമി വധശിക്ഷയില്‍ നിന്നും രക്ഷപ്പെട്ടു. ദുര്‍ബലമായ നിയമവാഴ്ച നടക്കാത്ത ഭാരതത്തില്‍ കര്‍ശനമായ ശിക്ഷാനടപടിയുണ്ടെങ്കില്‍ മാത്രമേ ക്രിമിനലുകളെ തടയാനാവൂ.

കേരളത്തിലേക്ക് കുടിയേറി എത്തുന്നവരില്‍ പലരും ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരാണ്. പലരും കുറ്റകൃത്യം ചെയ്ത ശേഷം അവരുടെ രാജ്യത്തേക്ക് രക്ഷപ്പെട്ടുപോവുകയാണ്. പിന്നീട് ഇവരെ പിടികൂടാന്‍ സാധ്യത വിരളം. വലിയ തോതില്‍ അനധികൃത കുടിയേറ്റത്തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ സാധാരണക്കാര്‍ക്ക് എപ്പോഴും ഭയാശങ്കകളോടെ കഴിയേണ്ട സ്ഥിതിയാണ്. കാരണം സുരക്ഷിതത്വവും പൊലീസ് സംവിധാനവും ദുര്‍ബലമാണിവിടെ. എറണാകുളം പോലുള്ള നഗരങ്ങളില്‍ ഈ പ്രശ്‌നം കൂടുതല്‍ രൂക്ഷമായിരിക്കുന്നു.

Tags: പെരുമ്പാവൂർകൂട്ടബലാത്സംഗംകുടിയേറ്റത്തൊഴിലാളികള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

അനുസ്മരണം: പൊതുപ്രവര്‍ത്തനത്തിന്റെ മറക്കാനാവാത്ത മാതൃക

Kerala

മാലിന്യ കൂമ്പാരത്തിലെ തീക്കുള്ളില്‍ കുടുങ്ങിയ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; ഇതര സംസ്ഥാനക്കാരനായ നസീര്‍ ജോലി തേടി എത്തിയത് ഒരാഴ്ച മുമ്പ്‌

Kerala

ജോലിയും ജീവിത സാഹചര്യവും മനസ്സിലാക്കണം,​ പെരുമ്പാവൂര്‍ ഫാക്ടറികളില്‍ സന്ദര്‍ശനം നടത്തി ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ്

India

തമിഴ്നാട്ടിലെ ഹിന്ദിക്കാരുടെ സുരക്ഷാപ്രശ്നം: അണ്ണാമലൈയ്‌ക്കെതിരെ കേസ് ; ധൈര്യമുണ്ടെങ്കില്‍ 24 മണിക്കൂറില്‍ അറസ്റ്റ് ചെയ്യാന്‍ വെല്ലുവിളിച്ച് അണ്ണാമലൈ

India

തമിഴ്നാട്ടില്‍ ഹിന്ദി സംസാരിക്കുന്ന തൊഴിലാളികള്‍ ആക്രമിക്കപ്പെടുന്നുവെന്ന് വാര്‍ത്ത പരക്കുന്നു; ബീഹാറിലെ തൊഴിലാളികള്‍ കൂട്ടത്തോടെ തമിഴ്നാട് വിടുന്നു

പുതിയ വാര്‍ത്തകള്‍

വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന ആറാം ക്ലാസ് വിദ്യാര്‍ഥിയെ കാട്ടുപന്നി ആക്രമിച്ചു

‘ ബാബറി മസ്ജിദ് പണിയണമെന്ന് പറയുന്നവർക്കൊപ്പം ഇരിക്കുന്നതിനേക്കാൾ ഞങ്ങൾക്ക് ഇഷ്ടം 20 വർഷം പ്രതിപക്ഷത്ത് ഇരിക്കുന്നതാണ് ‘ ; അമിത് ഷാ

കേരളത്തില്‍ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്ന് നരേന്ദ്ര മോദി, സ്ത്രീകള്‍ വലിയ തോതില്‍ ബൂത്തിലെത്തിയത് ഗുണമാകും

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.