Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

നേമത്ത് അക്രമം അഴിച്ചുവിട്ടത് കോൺഗ്രസും എസ്‌ഡിപിഐയുമെന്ന് കുമ്മനം, പണം ഒഴുക്കാനുള്ള മുരളീധരന്റെ ശ്രമം ജനം തടഞ്ഞത് കോൺഗ്രസിനെ ചൊടിപ്പിച്ചു

നേമത്ത് പണം ഒഴുക്കാനുള്ള ശ്രമം നടത്തുകയായിരുന്നു യുഡിഎഫും സ്ഥാനാർഥിയും. അത് തരിച്ചറിഞ്ഞ് ജനങ്ങൾ തടയാൻ മുന്നിട്ടിറങ്ങി. അപ്പോൾ കോൺഗ്രസ് പ്രവർത്തകർ ജനങ്ങളെ ആക്രമിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2021, 10:54 am IST
in Thiruvananthapuram

തിരുവനന്തപുരം: നേമത്ത് കഴിഞ്ഞ ദിവസം നടന്ന സംഘർഷം പണം ഒഴുക്കാനുള്ള കെ.മുരളീധരന്റെ ശ്രമത്തെ ജനം സംഘടിച്ച് തടഞ്ഞതെന്ന് കുമ്മനം രാജശേഖരൻ. ഫോർട്ട് ഹൈസ്‌കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേമത്ത് പണം ഒഴുക്കാനുള്ള ശ്രമം നടത്തുകയായിരുന്നു യുഡിഎഫും സ്ഥാനാർഥിയും. അത് തരിച്ചറിഞ്ഞ് ജനങ്ങൾ തടയാൻ മുന്നിട്ടിറങ്ങി. അപ്പോൾ കോൺഗ്രസ് പ്രവർത്തകർ ജനങ്ങളെ ആക്രമിച്ചു. ആ സംഘർഷം തടയാനാണ് ബിജെപി പ്രവർത്തകർ ശ്രമിച്ചത്. ഈസമയം എസ്ഡിപിഐയും കോൺഗ്രസും ചേർന്ന് അക്രമം അഴിച്ചുവിടുകയായിരുന്നു. തീവ്രവാദ സംഘടനായ എസ്ഡിപിഐ അക്രമത്തിന് എത്തിയത് ദുരൂഹമാണ്. മാത്രമല്ല സ്ഥാനാർഥി കെ.മുരളീധരൻ ആ സമയത്ത് അവിടെ എത്തിയതും സംശയാസ്പദമാണ്. നേമത്ത് മൂല്യാധിഷ്ഠിത രാഷ്‌ട്രീയപ്രവർത്തനം നടത്താൻ യുഡിഎഫും എൽഡിഎഫും തയ്യാറാല്ല. ഇരുവരും ജനവിധിയെ പേടിക്കുകയാണ്. പരാജയഭീതിയിൽ നിന്നും സ്വയരക്ഷയക്കായി അക്രമം അഴിച്ചുവിടുകയാണ്.  

ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് രണ്ട് മുന്നണികളുടെയും ലക്ഷ്യം. യുഡിഎഫിന്റെ ഉള്ളിലിരുപ്പാണ് കെപിസിസി പ്രസിഡിന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയിലൂടെ പുറത്ത് വന്നത്. ബിജെപി നേരത്തെ തന്നെ ഇക്കാര്യം ഉന്നയിച്ചിരുന്നു. അത് ശരിയാണെന്ന് നേമത്തെ സംഭവം വ്യക്തമാക്കുന്നു. തീവ്രവാദ ശക്തികളുമായി കൂട്ടുകൂടി ബിജെപിയെ തോൽപിക്കാനാണ് ഇരുമുന്നണികളും മത്സരിക്കുന്നത്. വർഗ്ഗീയവാദി എന്നാണ് ഇരുമുന്നണികളും ന്യൂനപക്ഷ മേഖലകളിൽ പ്രചിരിപ്പിച്ചത്. എന്നാൽ ജനം അത് തള്ളിക്കളഞ്ഞു. ന്യൂനപക്ഷങ്ങൾക്ക് ബിജെപിയോടും തന്നോടുമുള്ള അടുപ്പം കണ്ട് വിറളി പൂണ്ടാണ് ഇരുമുന്നണികളും അക്രമവും വ്യാജപ്രചാരണവും അഴിച്ചുവിടുന്നത്. വർഗീയ വിദ്വേഷം പടർത്തി അധികാര്യം നിലനിർത്താനാണ്  ഇരു മുന്നണികളുടെയും ലക്ഷ്യം. എല്ലാമതങ്ങളും ഒരുമിച്ച് സാഹോദര്യത്തിലായാൽ ഇരുമുന്നണനികളുടെയും കഥകഴിയുമെന്നും കുമ്മനം പറഞ്ഞു.

  ഉപ്പു സത്യാഗ്രഹത്തിന്റെ വാർഷികദിനത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ബ്രട്ടീഷ് അടിമത്തിനെതിരെ ജനങ്ങൾ ഗാന്ധിജിക്കൊപ്പം അണിനിരന്നത് പോലെ അറുപതിനാലു വർഷത്തെ യുഡിഎഫ്-എൽഡഫ് ഭരണത്തിൽ നിന്നുള്ള വിമോചനത്തിനായി ജനം വിധിഎഴുതുമെന്നും കുമ്മനം പറഞ്ഞു.

Tags: Kummanam Rajasekharanelectionനേമം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

Kerala

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

Kerala

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

Kerala

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവര്‍ത്തകരുടെ കാറിടിച്ച് കായിക താരങ്ങളായ പെണ്‍കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

Kerala

എന്‍ഡിഎക്ക് സീറ്റുകള്‍ ലഭിക്കാതിരിക്കാന്‍ ജാഗ്രത വേണം, സമ്പൂര്‍ണ ഭരണ വിരുദ്ധ വികാരം ഇല്ല- എസ്ഡിപിഐ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.