Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്രം നല്‍കിയത് 159 കോടിയുടെ സ്‌കോളര്‍ഷിപ്പ്, വിതരണം ചെയ്തതിന്റെ കണക്ക് കേരളം കൊടുത്തിട്ടില്ല

മോദി സര്‍ക്കാര്‍ 2015-16 സാമ്പത്തിക വര്‍ഷം പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പിന് മൂന്നു കോടി രൂപ നല്‍കി. 2016 -17 വര്‍ഷം അത് 7.96 കോടിയാക്കി. 2018 -19 വര്‍ഷം 3.08 കോടി, 2019-20 വര്‍ഷം 2.87 കോടി. ഈ സാമ്പത്തിക വര്‍ഷം 1.16 കോടിയാണ് അനുവദിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2021, 11:40 am IST
in Kerala

കൊച്ചി: സംസ്ഥാനത്തെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പ്രീ-മെട്രിക്, പോസ്റ്റ്-മെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ വഴി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത് 159 കോടി രൂപ. പക്ഷേ, ഈ പണം കേരളം വിതരണം ചെയ്തതിന്റെ കണക്ക് ഇനിയും കൊടുത്തിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ ഗോത്രകാര്യ മന്ത്രാലയമാണ് കേരളത്തിന് 159 കോടി രൂപ നല്‍കിയത്. ഒമ്പത്, 10 ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്കാണ് പ്രീ മെട്രിക് സഹായം. പന്ത്രണ്ടാം ക്ലാസു മുതലാണ് പോസ്റ്റ് മെട്രിക് സഹായം. 

മോദി സര്‍ക്കാര്‍ 2015-16 സാമ്പത്തിക വര്‍ഷം പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പിന് മൂന്നു കോടി രൂപ നല്‍കി. 2016 -17 വര്‍ഷം അത് 7.96 കോടിയാക്കി. 2018 -19 വര്‍ഷം 3.08 കോടി, 2019-20 വര്‍ഷം 2.87 കോടി. ഈ സാമ്പത്തിക വര്‍ഷം 1.16 കോടിയാണ് അനുവദിച്ചത്. പോസ്റ്റ് മെട്രിക് വിഭാഗത്തിന് 2014-15 വര്‍ഷം 6.47 കോടി രൂപ അനുവദിച്ചു. 2016-17 വര്‍ഷം അത് 31.22 കോടി രൂപയായി. 2017-18 വര്‍ഷം 27.45 കോടിയും 2019-20 വര്‍ഷം 16.41 കോടിയും അനുവദിച്ചു. ഈ വര്‍ഷം 32.85 കോടി രൂപയാണ് നല്‍കിയിട്ടുള്ളത്. വിവരാവകാശ പ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍ നമ്പൂതിരിക്ക് ഗോത്രകാര്യ മന്ത്രാലയം നല്‍കിയ മറുപടിയിലാണ് വിവരങ്ങള്‍. 

2014-15 മുതല്‍ 2019-20 വരെയുള്ള സ്‌കോളര്‍ഷിപ്പ് ഫണ്ട് സംസ്ഥാനം പൂര്‍ണ്ണമായും ചെലവഴിച്ചെന്ന് വിവരാവകാശ രേഖയില്‍ വ്യക്തമാക്കുന്നു.  2020-21 ല്‍ പോസ്റ്റ്-മെട്രിക് സ്‌കോളര്‍ഷിപ്പിന് അനുവദിച്ച 32.85 കോടി രൂപയുടെയും പ്രീ-മെട്രിക്കിന് നല്‍കിയ 1.16 കോടിയുടെയും വിനിയോഗ സര്‍ട്ടിഫിക്കറ്റ് സംസ്ഥാനം സമര്‍പ്പിക്കാനുണ്ട്. 

ആദിവാസികളുടെ ഉപജീവനപ്രവർത്തനങ്ങൾ ഉൾപ്പടെയുള്ള വിവിധ പ്രവർത്തനങ്ങൾക്ക് ഗോത്രകാര്യ മന്ത്രാലയം കേരളത്തിന് നൽകിയ 1.62 കോടി രൂപയും വിനിയോഗിച്ചിട്ടില്ല. 2016-17ൽ ഒരു കോടിയും 2017-18ൽ 62 ലക്ഷം രൂപയും കേന്ദ്രം നൽകി. 2020-21ൽ 88 ലക്ഷം രൂപയും നൽകിയിട്ടുണ്ട്.    

Tags: studentകേന്ദ്ര സര്‍ക്കാര്‍സ്‌കോളര്‍ഷിപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ മദ്യം നല്‍കി മയക്കി പീഡിപ്പിച്ചു : 2 യുവാക്കള്‍ക്ക് 10 വര്‍ഷം കഠിന തടവും പിഴയും

Kerala

കോഴിക്കോട് സ്‌ഫോടനത്തില്‍ വിദ്യാര്‍ഥിയുടെ കൈപ്പത്തി തകര്‍ന്നു

Kerala

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

Kerala

പെണ്‍കുട്ടിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ പൂര്‍ണ നഗ്നനാക്കി മര്‍ദ്ദിച്ചെന്ന് പരാതി

Kerala

വിദ്യാര്‍ത്ഥിനിയുടെ പരീക്ഷാ പേടി മാറ്റാനുള്ള പൂജയെന്ന വ്യാജേന പീഡനം: പൂജാരി കുറ്റക്കാരനെന്ന് പോക്‌സോ കോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിലെ വിഗ്രഹവും പൂജാസാധനങ്ങളും മോഷ്ടിച്ച പ്രതി പിടിയില്‍

ഹനുമജ്ജയന്തി ആഘോഷിച്ചു

പാലക്കാട് കണ്ണകിയുടെ നാട്; പിഷാരടിയുടെ കൂടെ നടന്ന പ്രശോഭ് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടും ന്യായീകരിക്കുമ്പോള്‍ കണ്ണകിമാര്‍ ചോദിയ്‌ക്കും

മോദി  പറഞ്ഞു; ഒരു വീട്ടിൽ മൂന്നുതവണ എത്തുക, പ്രവൃത്തി സമയം കൂട്ടുക, കൂട്ടായി പ്രവർത്തിക്കുക, ബൂത്തുകളിൽ വിജയം ഉറപ്പിക്കുക

പിണറായിയില്‍ ആവേശമായി സുരേഷ് ഗോപിയുടെ റോഡ്‌ഷോ, ബലിദാനി രമിത്തിന്റെ വീടും സന്ദര്‍ശിച്ചു

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.