Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

മാസ്‌കില്ലാതെ ആരാധനയ്‌ക്കെത്തിയ ഗര്‍ഭിണിയെ പുറത്താക്കുന്നതിന് വൈദികൻ പോലീസ് സഹായമഭ്യര്‍ത്ഥിച്ചു

ഡിയര്‍ഡ്രെ ഹാരിസ്റ്റണ്‍ എന്ന ഗര്‍ഭിണിയായ സ്ത്രീയെ ഒരു കുട്ടിയെയും കൂട്ടിയാണ് പള്ളിയില്‍ എത്തിയത്. ബലിയര്‍പ്പണത്തിനിടയില്‍ ഇവര്‍ മാസ്‌ക് ധരിച്ചിട്ടില്ല എന്നത് വൈദീകന്റെ ശ്രദ്ധയില്‍പെട്ടു. ഇതിനെ തുടര്‍ന്ന് വിവരം പോലീസില്‍ അറിയിച്ചു.

പി.പി. ചെറിയാന്‍ by പി.പി. ചെറിയാന്‍
Mar 31, 2021, 02:06 pm IST
in US

ഡാളസ്: ഡാളസ് ഓക്ക്‌ലോണ്‍ ലെമന്‍ അവന്യൂവിലുള്ള ഹോളി ട്രിനിറ്റി കാത്തലിക് ചര്‍ച്ചില്‍ ആരാധനയ്‌ക്കെത്തിയ ഗര്‍ഭിണിയായ സ്ത്രീയെ പുറത്താക്കുന്നതിന് വൈദികന്‍ പോലീസ് സഹായം അഭ്യര്‍ത്ഥിച്ചതിനെ കുറിച്ച് ഡാളസ് കാത്തില് ഡയോസീസ് അന്വേഷണം ആരംഭിച്ചു.

ഡിയര്‍ഡ്രെ ഹാരിസ്റ്റണ്‍ എന്ന ഗര്‍ഭിണിയായ സ്ത്രീയെ ഒരു കുട്ടിയെയും കൂട്ടിയാണ് പള്ളിയില്‍ എത്തിയത്. ബലിയര്‍പ്പണത്തിനിടയില്‍ ഇവര്‍ മാസ്‌ക് ധരിച്ചിട്ടില്ല എന്നത് വൈദീകന്റെ ശ്രദ്ധയില്‍പെട്ടു. ഇതിനെ തുടര്‍ന്ന് വിവരം പോലീസില്‍ അറിയിച്ചു. മൂന്നു പോലീസ് ഓഫീസര്‍മാര്‍ പള്ളിയിലെത്തി പള്ളിയില്‍ നിന്നും പോകണമെന്ന് ഹാരിസ്റ്റനോട് ആവശ്യപ്പെട്ടു. അനുസരിച്ചില്ലെങ്കില്‍ കൈവിലങ്ങ് വെക്കേണ്ടിവരുമെന്നും ഉദ്യോസ്ഥര്‍ ഭീഷിണിപ്പെടുത്തി.

ഞാന്‍ ചെയ്ത കുറ്റം എന്താണ് എന്ന് ഹാരിസ്റ്റന്‍ ആവര്‍ത്തിച്ചു ചോദിച്ചുവെങ്കിലും ഉത്തരം നല്‍കുന്നതിന് പോലീസ് തയ്യാറായില്ല. നിങ്ങള്‍ എന്നെ അറസ്റ്റ് ചെയ്യുകയാണോ എന്ന ചോദ്യത്തിന് ഇപ്പോള്‍, ഇല്ല, ഞങ്ങള്‍ പറയുന്നത് അനുസരിച്ചില്ലെങ്കില്‍ വേണ്ടിവരുമെന്നും പോലീസ് പറഞ്ഞു. ബിസിനസ്സ് സ്ഥാപനത്തിലേക്ക് അതിക്രമിച്ചു കയറിയതിന് ഒരു ടിക്കറ്റും നല്‍കുമെന്നും പോലീസ് ഇവരെ അറിയിച്ചു. ആരാധക്കു എത്തിയവരെ മുഴുവന്‍ ആരോഗ്യത്തിന് ഭീഷിണിയാകുന്നതാണ് നിങ്ങള്‍ മാസ്‌ക്ക് ധരിക്കാതിരിക്കുന്നതെന്നും പോലീസ് ചൂണ്ടികാട്ടി. 

മാസ്‌ക്ക് ധരിക്കണമെന്ന് പാസ്റ്റര്‍ ആവശ്യപ്പെട്ടുവെന്നതു ശരിയല്ലെന്നും, എന്നാല്‍ മാസ്‌ക് ധരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കണം എന്നാണ് പാസ്റ്റര്‍ പറഞ്ഞിട്ടുള്ളതെന്നും ഹാരിസ്റ്റനും, ഭര്‍ത്താവും പറയുന്നു. അറസ്റ്റോ, ടിക്കറ്റോ നല്‍കിയില്ലെങ്കിലും, മുന്നറിയിപ്പു നല്‍കി ഇവരെ പള്ളിയില്‍ നിന്നും പുറത്താക്കുകയായിരുന്നു. 

Tags: വനിതപോലീസ്mask
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

മര്‍ദനമേറ്റ സുരേഷ് വലിയകുന്ന് ആശുപത്രിയില്‍
Thiruvananthapuram

നിര്‍ധന പട്ടികജാതിക്കാരനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി

Gulf

സൗദിയിൽ പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി: പകർച്ച വ്യാധികളെ ചെറുക്കുക മുഖ്യ ലക്ഷ്യം

Kerala

നിപ സംശയം: കോഴിക്കോട് ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി

ആര്‍. മഹേഷ് (എസ്പി), സോണി ഉമ്മന്‍ കോശി (അഡീ. എസ്പി, കൊല്ലം), സി.ആര്‍. സന്തോഷ് (ഡിവൈഎസ്പി, ചാലക്കുടി), ജി.ആര്‍. അജീഷ് (ഇന്‍സ്പെക്ടര്‍, തിരുവനന്തപുരം), ആര്‍. ജയശങ്കര്‍ (എഎസ്ഐ, തിരുവനന്തപുരം), എസ്. ശ്രീകുമാര്‍ (എസ്ഐ, തിരുവനന്തപുരം), എന്‍. ഗണേഷ് കുമാര്‍ (ഇന്‍സ്പെക്ടര്‍, ആംഡ് പോലീസ്, തിരുവനന്തപുരം), പി.കെ. സത്യന്‍ (എസ്ഐ, സൈബര്‍ സെല്‍, കോഴിക്കോട് റൂറല്‍), എന്‍.എസ്. രാജഗോപാല്‍ (എസ്ഐ, ആംഡ് പോലീസ്, തിരുവനന്തപുരം), എം. ബൈജു പൗലോസ് (എസ്എച്ച്ഒ, എറണാകുളം)
India

പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് പത്തുപേര്‍

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.