Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ മിനര്‍വ മോഹന്‍

പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ രണ്ടു തവണ പ്രസിഡന്റും ഒരു തവണ വൈസ് പ്രസിഡന്റുമായിരുന്ന മിനര്‍വ മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ നയിച്ച വിജയ യാത്ര കോട്ടയത്ത് എത്തിയപ്പോള്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയില്‍ നിന്നാണ് മിനര്‍വ മോഹന്‍ പാര്‍ട്ടി അംഗത്വം എടുത്തത്.

കെ വി ഹരിദാസ്‌ by കെ വി ഹരിദാസ്‌
Mar 29, 2021, 01:49 pm IST
in Kerala

കോട്ടയം നിയോജക മണ്ഡലത്തില്‍ പുതുചരിത്രം രചിക്കാനൊരുങ്ങുകയാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയും എസ്എന്‍ഡിപിയുടെ സജീവ പ്രവര്‍ത്തകയുമായ മിനര്‍വ മോഹന്‍. രാഷ്‌ട്രീയ പോരാട്ടത്തിന് ചൂടേറി തുടങ്ങിയതോടെ കോട്ടയം ശ്രദ്ധേയമായി കഴിഞ്ഞു. കോണ്‍ഗ്രസിലെ മുന്‍നിര നേതാക്കളിലൊരാളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും, സിപിഎമ്മിലെ അഡ്വ. കെ. അനില്‍ കുമാറുമാണ് മിനര്‍വ മോഹന്റെ മുഖ്യ എതിരാളികള്‍.  

പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ രണ്ടു തവണ പ്രസിഡന്റും ഒരു തവണ വൈസ് പ്രസിഡന്റുമായിരുന്ന മിനര്‍വ മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ നയിച്ച വിജയ യാത്ര കോട്ടയത്ത് എത്തിയപ്പോള്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയില്‍  നിന്നാണ് മിനര്‍വ മോഹന്‍ പാര്‍ട്ടി അംഗത്വം എടുത്തത്.  

കമ്മ്യൂണിസ്റ്റ് കൂടാരത്തില്‍ നിന്നും ദേശീയതയുടെ ഭാഗമായി മാറിയ മിനര്‍വയ്‌ക്ക് സിപിഎമ്മിലെ പുരുഷാധിപത്യത്തെക്കുറിച്ച് പറയാന്‍ ഒരുപാടുണ്ട്. സിപിഎമ്മില്‍ സ്ത്രീകള്‍ വളരെയധികം വിവേചനം നേരിടുന്നതായി അവര്‍ പറഞ്ഞു.  

അവിടെ സ്ത്രീകള്‍ക്ക് ഒരു പരിധിവരെയേ ഉയരാന്‍ സാധിക്കു എന്ന് അധ്യാപികയായിരുന്ന മിനര്‍വ  പറയുന്നു. 1987ല്‍ പൂഞ്ഞാര്‍ തെക്കക്കര ഗ്രാമപഞ്ചായത്ത് അംഗമായി. 1995 വരെ തെക്കേക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി, 1995ല്‍ പ്രസിഡന്റായി. 2005ല്‍ വീണ്ടും ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി. പൂഞ്ഞാര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്നിങ്ങനെ വിവിധ പദവികള്‍ വഹിച്ചു. 2005 മുതല്‍ മീനച്ചില്‍ എസ്എന്‍ഡിപി യൂണിയന്‍ വനിതാ സംഘത്തിന്റെ പ്രസിഡന്റാണ്.  

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തന മികവാണ് തന്നെ ബിജെപിയിലേക്ക് എത്തിച്ചതെന്ന് മിനര്‍വ പറഞ്ഞു. അഴിമതി രഹിതമായ ഭരണമാണ് ഏറ്റവും ആകര്‍ഷകം. രാജ്യത്തിന്റെ വികസനരംഗത്ത് പുതിയ ചരിത്രം കുറിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കട്ട ഫാനായ മിനര്‍വക്ക് മോദിയെക്കുറിച്ച് പറയുമ്പോള്‍ ആയിരം നാവാണ്. സ്ത്രീകള്‍ക്ക് മാന്യമായ സ്ഥാനം നല്‍കുന്ന പാര്‍ട്ടിയാണ് ബിജെപി. വോട്ട് അഭ്യര്‍ത്ഥിക്കാന്‍ ജനങ്ങളെ സമീപിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ പല ജനകീയ പദ്ധതികളെക്കുറിച്ചും അവര്‍ക്കറിയില്ലെന്നും മിനര്‍വ പറഞ്ഞു.  

സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ നടപ്പാക്കുന്നില്ല. മോദിയിലും ബിജെപിയിലും ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയുണ്ട്. ഒരു ജനകീയ ബദല്‍ അവരാഗ്രഹിക്കുന്നുണ്ട്. കോട്ടയം നിയോജക മണ്ഡലത്തില്‍ ജനങ്ങളില്‍ നിന്നും ലഭിക്കുന്ന സ്വീകാര്യത തനിക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നതായും അവര്‍ പറഞ്ഞു.

1953 ല്‍ അച്ഛന്‍ കെ.ശങ്കരന്‍ ആദ്യപ്രസിഡന്റായ പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റായി തനിക്ക് സേവനം അനുഷ്ഠിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഭാഗ്യമാണെന്നും മിനര്‍വ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

Thiruvananthapuram

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

Kerala

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

News

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

Kerala

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.