Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

മഞ്ചേശ്വരത്ത് പ്രചരണത്തിന് പ്രത്യേകതകള്‍ ഏറെ, കന്നട തുളു ഭാഷകളില്‍ വീഡിയോകളും പോസ്റ്ററുകളും, ആവേശമായി കർണാടക നേതാക്കൾ

ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് ആവശ്യമായ പദ്ധതി തയ്യാറാക്കി നടപ്പാക്കുമെന്ന ഉറപ്പ് നല്‍കിയാണ് കെ.സുരേന്ദ്രന്‍ ഇത്തവണ മഞ്ചേശ്വരത്ത് മത്സരിക്കുന്നത്. അതുകൊണ്ട് തന്നെ ഭാഷാ ന്യൂനപക്ഷ വിഭാഗം പ്രചരണ രംഗത്തും സജീവമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2021, 11:09 am IST
in Kasargod

മഞ്ചേശ്വരം: സപ്തഭാഷാ സംഗമ ഭൂമിയായ ജില്ലയിലെ, മഞ്ചേശ്വരം മണ്ഡലത്തിലെ പ്രചരണത്തിന് പ്രത്യേകതകള്‍ ഏറെയാണ്. കന്നട തുളു ഭാഷകള്‍ സംസാരിക്കുന്ന ജനങ്ങളാണ് അവിടെ അധികവും. അതിനാല്‍ ഈ ഭാഷകളില്‍ വീഡിയോകളും പോസ്റ്ററുകളും പുറത്തിറക്കിയാണ് എന്‍ഡിഎ പ്രചരണം കൊഴിപ്പിക്കുന്നത്.  

പ്രചരണത്തിന്റെ ഭാഗമായി കെ.സുരേന്ദ്രന്‍ വേദിയിലെത്തുമ്പോഴും സംസാരിക്കുന്നത് ഇതേ ഭാഷയിലാണ്. ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് ആവശ്യമായ പദ്ധതി തയ്യാറാക്കി നടപ്പാക്കുമെന്ന ഉറപ്പ് നല്‍കിയാണ് കെ.സുരേന്ദ്രന്‍ ഇത്തവണ മഞ്ചേശ്വരത്ത് മത്സരിക്കുന്നത്. അതുകൊണ്ട് തന്നെ ഭാഷാ ന്യൂനപക്ഷ വിഭാഗം പ്രചരണ രംഗത്തും സജീവമാണ്.

മറ്റ് ജില്ലകളില്‍ നിന്നും വ്യത്യസ്തമായി കര്‍ണ്ണാടക അതിര്‍ത്തി കടന്ന് നേതാക്കള്‍ എത്തുന്നതാണ് മഞ്ചേശ്വരത്തെ പ്രവര്‍ത്തകരുടെ ആവേശം. തെരഞ്ഞെടുപ്പ് പ്രചാരത്തിന്റെ പ്രഥമഘട്ടമായ മണ്ഡലം പഞ്ചായത്ത് കണ്‍വെന്‍ഷനുകള്‍ മുതലേ കര്‍ണ്ണാടക നേതാക്കളെ പങ്കെടുപ്പിച്ചാണ് എന്‍ഡിഎയുടെ പ്രചരണം മുന്നേറുന്നത്. കര്‍ണ്ണാടക എംഎല്‍എയും ചീഫ് വിപ്പുമായ സുനില്‍ കുമാര്‍ കാര്‍ക്കള, നളിന്‍കുമാര്‍ കട്ടീല്‍ എം.പി,  ബിജെപി ദക്ഷിണ കന്നഡ ജില്ലാ പ്രസിഡന്റ് സുദര്‍ശന്‍, സെക്രട്ടറി സതീഷ് കുമ്പള, എന്നീ നേതാക്കളാണ് മണ്ഡലത്തില്‍ പ്രചരണത്തിന് സജീവമായുള്ളത്.  

കേരളത്തിലെ വികസന മുരടിപ്പ് തന്നെയാണ് മണ്ഡലത്തിലെ പ്രധാന ചര്‍ച്ചാ വിഷയം.

Tags: electionകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021Manjeswaram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

Kerala

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

Kerala

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

Kerala

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

Kerala

വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ അക്രമം

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്ന് നരേന്ദ്ര മോദി, സ്ത്രീകള്‍ വലിയ തോതില്‍ ബൂത്തിലെത്തിയത് ഗുണമാകും

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.