Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഓശാനപ്പെരുന്നാള്‍ ആഘോഷത്തിനിടയ്‌ക്ക് ഇന്തോനേഷ്യയില്‍ ക്രിസ്ത്യന്‍ പള്ളിയ്‌ക്ക് നേരെ ചാവേറാക്രമണം; ആക്രമണത്തില്‍ 20 പേര്‍ക്ക് പരിക്ക്

ഈസ്റ്റര്‍ ആഘോഷങ്ങളോനുബന്ധിച്ച് പള്ളിയില്‍ കുര്‍ബാന ചടങ്ങുകള്‍ നടക്കവേയായിരുന്നു ആക്രമണം. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. ഓശാന ഞായറിനോടനുബന്ധിച്ച് നിരവധി വിശ്വാസികള്‍ ആരാധനാലയത്തിനുള്ളില്‍ ഉണ്ടായിരുന്നു. സംഭവസ്ഥലത്ത് ചിതറിക്കിടക്കുന്ന ശരീരഭാഗങ്ങള്‍ ചാവേറുകളുടേതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2021, 07:25 pm IST
in World

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ മകാസറിലെ കത്തോലിക്കാ പള്ളിയ്‌ക്ക് പിന്നില്‍ രണ്ട് ചാവേറുകള്‍ നടത്തിയ ബോംബാക്രമണത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു.

ഈസ്റ്റര്‍ ആഘോഷങ്ങളോനുബന്ധിച്ച് പള്ളിയില്‍ കുര്‍ബാന ചടങ്ങുകള്‍ നടക്കവേയായിരുന്നു ആക്രമണം. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. ഓശാന ഞായറിനോടനുബന്ധിച്ച് നിരവധി വിശ്വാസികള്‍ ആരാധനാലയത്തിനുള്ളില്‍ ഉണ്ടായിരുന്നു. സംഭവസ്ഥലത്ത് ചിതറിക്കിടക്കുന്ന ശരീരഭാഗങ്ങള്‍ ചാവേറുകളുടേതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

ആക്രമണത്തിന് തൊട്ടുമുമ്പ് രണ്ട് പേര്‍ മോട്ടോര്‍ സൈക്കിളില്‍ പള്ളി മൈതാനത്തേക്ക് കടക്കാന്‍ ശ്രമിച്ചുവെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ തടഞ്ഞുവെച്ചിരുന്നു. കുര്‍ബാന തീര്‍ന്നയുടന്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറി ഉണ്ടായെന്ന് വൈദികനായ വില്‍ഹെമസ് തുലക് ഇന്തോനേഷ്യന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഓശാന പെരുന്നാള്‍ ആഘോഷിക്കുന്ന സമയത്ത് തന്നെയുള്ള ആക്രമണം ക്രൂരമാണെന്ന് ക്രിസ്ത്യന്‍ പള്ളികളുടെ ഇന്തോനേഷ്യന്‍ കൗണ്‍സില്‍ തലവന്‍ ഗോമര്‍ ഗുല്‍തോം പറഞ്ഞു.

സെക്യൂരിറ്റി ക്യാമറകളില്‍ നിന്നും ലഭിച്ച വീഡിയോ ദൃശ്യങ്ങലില്‍ വലിയൊരു തീ ഉയര്‍ന്നതിന്റെ പിന്നാലെ പുകയും അവശിഷ്ടങ്ങളും കൂടി റോഡിന്റെ നടുവിലേക്ക് തെറിച്ച് വീഴുന്നത് കാണാമായിരുന്നു. ആക്രമണത്തിന് പിന്നില്‍ ആരാണെന്നത് സംബന്ധിച്ച് പൊലീസ് വാര്‍ത്തയൊരു പുറത്തുവിട്ടിട്ടില്ല്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആരും മുന്നോട്ട് വന്നിട്ടില്ല.

പള്ളിയുടെ മുന്നില്‍ ശരീരഭാഗങ്ങള്‍ ചിതറിക്കിടക്കുന്നതിന്റെയും ഒരു ബൈക്ക് കത്തുന്നതിന്റെയും ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

2002ല്‍ ബാലിയിലാണ് ഇന്തോനേഷ്യല്‍ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ഇസ്ലാമിക തീവ്രവാദി ആക്രമണം നടന്നത്. അന്ന് 202 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തെ അപലപിച്ച് മതകാര്യ മന്ത്രി യാകുത് ചോലിന്‍ ഖമാസ് ആരാധനാലയങ്ങളില്‍ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags: suicideക്രിസ്ത്യന്‍ പള്ളിIndonesiaSundayചാവേറാക്രമണംഓശാനപ്പെരുന്നാള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവിനെതിരെ പീഡന പരാതി; ആത്മഹത്യക്ക് ശ്രമിച്ച് പരാതിക്കാരി

Kerala

നെയ്യാര്‍ ജലസംഭരണിയില്‍ ചാടിയ ആര്‍ടിഒ ജീവനക്കാരിയുടെ മൃതദേഹം കണ്ടെത്തി,ജീവനൊടുക്കിയത് 11 മാസം മുമ്പ് ജോലി ലഭിച്ച ആള്‍

Kerala

പ്രണയ വിവാഹത്തിന് ശേഷം നിരന്തര മർദ്ദനം: കൊല്ലത്ത് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Kerala

യുവാവ് ജീവനൊടുക്കിയത് ഓണ്‍ലൈന്‍ ലോണ്‍ ആപ്പിന്റെ ഭീഷണിയെ തുടര്‍ന്നെന്ന് ആരോപണം

Kerala

ബസില്‍ വനിത അഭിഭാഷകയെ ശല്യം ചെയ്‌തെന്ന കേസ്: യുവാവ് ജീവനൊടുക്കിയത് ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.