Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പൊരുതി നശിക്കരുതേ…

യുദ്ധം ചെയ്ത് ജയിക്കുക എന്നത് അസാധ്യമാണ്. ഏറ്റുമുട്ടലുകള്‍ കൊണ്ട് ഒരു മതത്തെയും ഇല്ലാതാക്കാനാകില്ല. ഇതൊന്നും ആലോചിക്കാതെ സംഘട്ടനത്തിന് ഇറങ്ങിയാല്‍ നാശമായിരിക്കും അവസാനഫലമെന്ന് അറിയാനുള്ള ബുദ്ധി ഏവര്‍ക്കും ഉണ്ടാകണം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Mar 27, 2021, 09:13 pm IST
in Samskriti

പൊരുതി ജയിപ്പതസാധ്യമൊന്നിനോടോന്നൊരു മതവും പൊരുതാലൊടുങ്ങുവീല; പരമതവാദിയിതോര്‍ത്തിടാതെ പാേഴപൊരുതു പൊലിഞ്ഞിടുമെന്ന ബുദ്ധിവേണം ശ്രീനാരായണ ഗുരുവിന്റെ ആത്മോപദേശ ശതകത്തിലുള്ളതാണ് പ്രസ്തുത സൂക്തം. മതങ്ങള്‍ തമ്മിലുള്ള ശത്രുതയും രക്തച്ചൊരിച്ചിലും അടുത്ത നാളുകളിലൊന്നും തുടങ്ങിയതല്ല. അടുത്തനാളിലൊന്നും അവസാനിക്കുമെന്നും തോന്നുന്നില്ല. എങ്കിലും മനുഷ്യനെ സ്‌നേഹിക്കുന്നവരെല്ലാം ഗുരു പറഞ്ഞ വാക്കിനെക്കുറിച്ച് അനവരതം ചിന്തിക്കേണ്ടതാണ്.  

യുദ്ധം ചെയ്ത് ജയിക്കുക എന്നത് അസാധ്യമാണ്. ഏറ്റുമുട്ടലുകള്‍ കൊണ്ട് ഒരു മതത്തെയും ഇല്ലാതാക്കാനാകില്ല. ഇതൊന്നും ആലോചിക്കാതെ സംഘട്ടനത്തിന് ഇറങ്ങിയാല്‍ നാശമായിരിക്കും അവസാനഫലമെന്ന് അറിയാനുള്ള ബുദ്ധി ഏവര്‍ക്കും ഉണ്ടാകണം.  

ജാതിഭേദവും മതദ്വേഷവും ഇല്ലാതെ സഹോദരഭാവേന ലോകത്തിലെ എല്ലാവരും വസിക്കണമെന്നാണ് ഗുരു ആശിച്ചത്. അദ്ദേഹത്തിന്റെ എല്ലാ ചിന്തകളുടെയും സാരമാണ് ജാതിഭേദം എന്നു തുടങ്ങുന്ന ശ്ലോകത്തിലുള്ളത്. ഇത് ഉട്ടോപ്യന്‍ ചിന്താഗതിയല്ല. മനുഷ്യനും പ്രാവര്‍ത്തികമാക്കാവുന്നതേയുള്ളൂ. അതനുസരിച്ചുള്ള വിദ്യാഭ്യാസമാണ് ചെറുപ്പം മുതല്‍ നല്‍കേണ്ടത്.  

കരവാളു വിറ്റു മണിപ്പൊന്‍വീണ വാങ്ങുന്ന സംസ്‌ക്കാരമുണ്ടാകണം. തോക്കിനും വാളിനും വേണ്ടി ഉപയോഗിക്കുന്ന ഇരുമ്പുകൊണ്ട് കലപ്പകള്‍ ഉണ്ടാക്കാന്‍ പുതിയ തലമുറയെ ഉപദേശിക്കണം.  

പ്രതിഭാറായിയുടെ ദ്രൗപദി എന്ന നോവലില്‍ മഹാഭാരതയുദ്ധത്തിനു ശേഷം ദ്രൗപദി കൃഷ്ണനോടു പറയുന്നതായ ഒരു ഭാഗമുണ്ട്. മതത്തിന്റെയും ഭാഷയുടെയും പേരില്‍ ഹസ്തിനാപുരവും ഇന്ദ്രപ്രസ്ഥവും പോലെ തുണ്ടുകളായി നാടു വിഭജിക്കപ്പെടരുത്. വൈവിധ്യമാണ് സൃഷ്ടിയുടെ വൈശിഷ്ട്യം.  

എന്തെല്ലാം അസമത്വമുണ്ടായാലും ഭൂമിയില്‍ ഒരിക്കലും യുദ്ധമുണ്ടാകരുത്. മഹാഭാരതവും ഇലിയഡും രചിച്ചത് യുദ്ധത്തിനെതിരായ ചിന്താഗതി വളര്‍ത്താനാണ്. നാമോര്‍ക്കണം, ആദ്യം യുദ്ധം രൂപം കൊള്ളുന്നത് മനുഷ്യന്റെ മനസ്സിലാണ്. മനുഷ്യമനസ്സു തന്നെ കുരുക്ഷേത്രം. യുദ്ധത്തിലെ ജയം, പരാജയം തന്നെയെന്ന് വ്യാസന്‍ കുറിക്കുന്നു.

എസ്. ബി. പണിക്കര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

Kerala

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

Sports

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

Kerala

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

Kerala

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

1901-ൽ വരച്ച രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം വിറ്റുപോയത് 167.2 കോടി രൂപയ്‌ക്ക്

ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

ക്ഷേത്രത്തിലെ വിഗ്രഹവും പൂജാസാധനങ്ങളും മോഷ്ടിച്ച പ്രതി പിടിയില്‍

ഹനുമജ്ജയന്തി ആഘോഷിച്ചു

പാലക്കാട് കണ്ണകിയുടെ നാട്; പിഷാരടിയുടെ കൂടെ നടന്ന പ്രശോഭ് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടും ന്യായീകരിക്കുമ്പോള്‍ കണ്ണകിമാര്‍ ചോദിയ്‌ക്കും

മോദി  പറഞ്ഞു; ഒരു വീട്ടിൽ മൂന്നുതവണ എത്തുക, പ്രവൃത്തി സമയം കൂട്ടുക, കൂട്ടായി പ്രവർത്തിക്കുക, ബൂത്തുകളിൽ വിജയം ഉറപ്പിക്കുക

പിണറായിയില്‍ ആവേശമായി സുരേഷ് ഗോപിയുടെ റോഡ്‌ഷോ, ബലിദാനി രമിത്തിന്റെ വീടും സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.