Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശിവാജിയുടെ സന്ധിപത്രത്തിന് അംഗീകാരം

ബാദശാഹ കോപിച്ചിരിക്കയാണ്. ആഗ്രാ നഗരത്തില്‍ നിന്നും ഞാന്‍ ഒളിച്ചോടിയത് മരണഭയം കൊണ്ടാണ്. താങ്കള്‍ മാത്രമാണ് ഇനി എനിക്ക് ആശ്രയം. താങ്കള്‍ക്കല്ലാതെ മറ്റാര്‍ക്കും എന്നെ രക്ഷിക്കാന്‍ സാധിക്കില്ല. താങ്കള്‍ എനിക്ക് മാപ്പ് തരുവിക്കാന്‍ സമര്‍ത്ഥനാണ്, താങ്കള്‍ എനിക്കത് ചെയ്ത് തരണം. എന്റെ മകന്‍, യുവരാജ് മുഅജമ്മിന്റെ സേനയില്‍ ദളപതിയായി സേവനമനുഷ്ഠിക്കും. ഇതായിരുന്നു പത്രത്തിന്റെ താല്‍പ്പര്യം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Mar 27, 2021, 05:12 pm IST
in Samskriti

ഔറംഗസേബിന്റെ മറുപടി ഒന്നും കിട്ടാത്തതിനാല്‍ ശിവാജി ദക്ഷിണത്തിന്റെ മുഗള്‍ സേനാപതി ജസവന്തസിംഹനെ അനുനയിപ്പിക്കാന്‍ ആരംഭിച്ചു. അദ്ദേഹത്തിനൊരു കത്തെഴുതി.  

എന്നില്‍ ബാദശാഹ കോപിച്ചിരിക്കയാണ്. ആഗ്രാ നഗരത്തില്‍ നിന്നും ഞാന്‍ ഒളിച്ചോടിയത് മരണഭയം കൊണ്ടാണ്. താങ്കള്‍ മാത്രമാണ് ഇനി എനിക്ക് ആശ്രയം. താങ്കള്‍ക്കല്ലാതെ മറ്റാര്‍ക്കും എന്നെ രക്ഷിക്കാന്‍ സാധിക്കില്ല. താങ്കള്‍ എനിക്ക് മാപ്പ് തരുവിക്കാന്‍ സമര്‍ത്ഥനാണ്, താങ്കള്‍ എനിക്കത് ചെയ്ത് തരണം. എന്റെ മകന്‍, യുവരാജ് മുഅജമ്മിന്റെ സേനയില്‍ ദളപതിയായി സേവനമനുഷ്ഠിക്കും. ഇതായിരുന്നു പത്രത്തിന്റെ താല്‍പ്പര്യം.

ശിവാജിയോട് യുദ്ധം എന്ന ശബ്ദം കേള്‍ക്കുമ്പോള്‍ തന്നെ ജസവന്തസിംഹന്റെ ശരീരം മുഴുവന്‍ വിയര്‍ക്കുമായിരുന്നു. മുഅജം ആകട്ടെ വിലാസജീവിതം ഇഷ്ടപ്പെടുന്ന രാജകുമാരനും. ശിവാജിയോട് അദ്ദേഹത്തിന് ഭയജനിതമായ ആദരവുണ്ടായിരുന്നു. ശിവാജിയുടെ പത്രം ലഭിച്ചപ്പോള്‍ രണ്ടുപേര്‍ക്കും വലിയ സന്തോഷമായി. രണ്ടുപേരും ചേര്‍ന്ന് ശിവാജിയെ സംബന്ധിച്ച് നല്ല അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചുകൊണ്ട് ഔറംഗസേബിന് ഒരു പത്രം എഴുതി. ഈ സന്ദര്‍ഭത്തില്‍ ദില്ലി ബാദശാഹയെ ഇറാന്‍ ബാദശാഹ ആക്രമിച്ചു. അതുകൊണ്ട് ശിവാജിയുടെ സന്ധിപത്രത്തിന് അംഗീകാരം നല്‍കുന്നതാണ് നല്ലതെന്ന് ഔറംഗസേബ് നിശ്ചയിച്ചു. അങ്ങനെ അവസാനം ബാദശാഹ അലംഗീര്‍-ഔറംഗസേബിന്റെ കൃപ ശിവാജിക്ക് ലഭിച്ചു.

ബാദശാഹയില്‍ നിന്നും ശിവാജിക്ക് മറുപടി ലഭിച്ചു. താങ്കളില്‍ എനിക്ക് പൂര്‍ണ വിശ്വാസവും സ്‌നേഹവുമുണ്ട്. അതിനാല്‍ താങ്കള്‍ക്ക് ‘രാജ’ എന്ന പദവി നല്‍കുന്നു. താങ്കളുടെ അപേക്ഷ ഞാന്‍ അംഗീകരിച്ചിരിക്കുന്നു.

ഈ അവസരം ഉപയോഗിച്ച് ശിവാജി ഒരു മഹത്കാര്യം സാധിച്ചു. ആഗ്രയില്‍ ഔറംഗസേബിന്റെ കാരാഗൃഹത്തില്‍ നരകയാതന അനുഭവിച്ചുകൊണ്ടിരിക്കുന്ന അനുഭവ സമ്പന്നരും സ്വരാജ്യനിഷ്ഠാവാന്മാരുമായ രഘുനാഥപന്ത്, ത്ര്യംബക പന്ത് എന്നിവരെ മോചിപ്പിച്ചു. ഇയാള്‍ നമ്മുടെതാണ് സ്വരാജ്യ ദീക്ഷ എടുത്തയാളാണ്, അങ്ങനെയുള്ള ഓരോരുത്തരെ സംബന്ധിച്ചും ശിവാജിയുടെ ഹൃദയത്തിലുള്ള വ്യാകുലത അവര്‍ണനീയമാണ്.

ഈ സന്ധിയുടെ മറവില്‍ വേറെയും ചില കാര്യങ്ങള്‍ ശിവാജി ചെയ്തു തീര്‍ത്തു. ഏറെ വര്‍ഷങ്ങളായി രാജ്യത്തിന്റെ വരുമാനം കുറഞ്ഞുവരികയായിരുന്നു. കൊള്ളയടിക്കാനും സാധ്യമായിരുന്നില്ല. അതുകൊണ്ട് അനേക വര്‍ഷങ്ങളായി പ്രയത്‌നിച്ച് രൂപപ്പെടുത്തിയെടുത്ത സൈനികശക്തിയെ പിരിച്ചുവിടേണ്ടിവന്നു. അവരെ നിലനിര്‍ത്താനുള്ള ധനശക്തിയുണ്ടായിരുന്നില്ല. ഈ സന്ധിയുടെ മറവില്‍ സൈന്യത്തെ പിരിച്ചുവിടുന്ന പ്രശ്‌നവും ഒരു പരിധിവരെ പരിഹരിച്ചു. സംഭാജിയുടെ കൂടെ അയ്യായിരം സൈന്യത്തെ സര്‍വ്വസൈന്യാധിപനായ പ്രതാപറാവു ഗുര്‍ജറിന്റെ നേതൃത്വത്തില്‍ മുഗള്‍സുബേദാറെ (പ്രാന്തപ്രമുഖ്) സഹായിക്കാനായി ഔറംഗബാദിലേക്കയച്ചു.

മോഹന കണ്ണന്‍

Tags: Chatrapati Shivaji Maharajചരിത്രം നിര്‍മിച്ച ഛത്രപതിShivji Maharaj
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഛത്രപതി ശിവാജി മഹാരാജിന്റെ 12 കോട്ടകൾ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി ; പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് ഏകനാഥ് ഷിൻഡെ

India

ഉറക്കെ മുഴങ്ങട്ടെ ശിവാജി മഹാരാജ് എന്ന നാമം ; അഫ്സൽ ഖാനെ കൊല്ലാൻ ശിവാജി മഹാരാജ് ഉപയോഗിച്ച കടുവ നഖം ജൂലൈ 19 ന് ഇന്ത്യയിലെത്തും

India

മുഗളൻമാരെ വിറപ്പിച്ച ഭാരതത്തിന്റെ ഗർജ്ജനം ; ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 351-ാം വാർഷികം ആഘോഷിച്ചു

India

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായം തേടി: പ്രധാനമന്ത്രി മോദി

India

അബ്ദുള്‍ കലാമിന് നമ്മുടെ ഹീറോ ആകാം, പക്ഷെ ഔറംഗസേബിന് അതാകാന്‍ കഴിയില്ല; നമ്മുടെ ഹീറോമാര്‍ ശിവജിയും സാംബാജിയും: ദേവേന്ദ്ര ഫഡ് നാവിസ്

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.