Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഒന്നും ശരിയായില്ല… ‘ഇവര്‍ക്കും ജീവിക്കണം, കൃഷി ചെയ്യണം, വെള്ളത്തില്‍ നിന്ന് കരകയറി അന്തിയുറങ്ങണം’

കോടികള്‍ മുടക്കി നാല് പ്രാവശ്യം മടകുത്തിയെങ്കിലും കൈനകരി കൃഷിഭവനു കീഴിലുള്ള കനകാശേരി, മീനപ്പള്ളി, വലിയകരി പാടശേഖരങ്ങളില്‍ താമസിക്കുന്ന ഞങ്ങള്‍ക്ക് വെള്ളത്തില്‍ നിന്ന് ഇതുവരേയും ഒരു മോചനം ഉണ്ടായിട്ടില്ല... ഈ പരിദേവനം എല്ലാം ശരിയാക്കിയവര്‍ കേട്ട മട്ടില്ല. യാതൊരു ഉറപ്പും അധികൃതര്‍ക്ക് നല്‍കാനാകുന്നുമില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2021, 03:02 pm IST
in Alappuzha

ആലപ്പുഴ: നാലു മാസത്തിലേറെയായി വെള്ളക്കെട്ടില്‍ കഴിയുകയാണ് കൈനകരിയിലെ കനകാശേരി പാടശേഖരത്തിലെ പുറംബണ്ടില്‍ കഴിയുന്ന നൂറുകണക്കിന് കുടുംബങ്ങള്‍. പുറംബണ്ട് നിര്‍മ്മാണം ഇഴഞ്ഞു നീങ്ങുകയാണ്. അടുത്ത കാലവര്‍ഷക്കാലം പടിവാതില്‍ക്കലെത്തിയ സാഹചര്യത്തില്‍ എന്തു ചെയ്യണമെന്ന് അറിയാതെ കുഴങ്ങുകയാണ് ഇവര്‍. ദുരിതജീവിതം കണ്ട് ആശ്വസിപ്പിച്ച് മടങ്ങുന്നവര്‍ സത്വര പരിഹാര നടപടികള്‍ സ്വീകരിക്കാതെ കബളിപ്പിക്കുകയാണ്.  

പലരും ബന്ധുവീടുകളിലും മറ്റുമാണ് കാലങ്ങളായി കഴിയുന്നത്. ”ഞങ്ങള്‍ക്ക് കൃഷി ചെയ്യണം സുരക്ഷിതമായി, ജീവിക്കണം പട്ടിണിയില്ലാതെ, ഈ വെള്ളത്തില്‍ നിന്ന് കരകയറി അന്തിയുറങ്ങണം ആശങ്കയില്ലാതെ, കോടികള്‍ മുടക്കി നാല് പ്രാവശ്യം മടകുത്തിയെങ്കിലും കൈനകരി കൃഷിഭവനു കീഴിലുള്ള കനകാശേരി, മീനപ്പള്ളി, വലിയകരി പാടശേഖരങ്ങളില്‍ താമസിക്കുന്ന ഞങ്ങള്‍ക്ക് വെള്ളത്തില്‍ നിന്ന് ഇതുവരേയും ഒരു മോചനം ഉണ്ടായിട്ടില്ല… ഈ പരിദേവനം എല്ലാം ശരിയാക്കിയവര്‍ കേട്ട മട്ടില്ല. യാതൊരു ഉറപ്പും അധികൃതര്‍ക്ക് നല്‍കാനാകുന്നുമില്ല.  

2018 മഹാപ്രളയത്തിന് മുന്‍പ്  ജുലായ് 17ന് കുട്ടനാടന്‍ കാര്‍ഷിക മേഖലയില്‍ ആദ്യമായി മട വീണ പാടശേഖരമാണ് കനകാശ്ശേരി. ഈ പാടത്ത് മടവീണാല്‍ വലിയകരി, മീനപ്പള്ളി ഉള്‍പ്പടെ മൂന്നു പാടശേഖരങ്ങളിലെ കൃഷിയും ഈ പാടശേഖരങ്ങളുടെ പുറംബണ്ടുകളിലും അകത്തും ആയി താമസിക്കുന്ന 700 കുടുംബങ്ങളാണ് വെള്ളത്തിലാകുന്നത്.

മഹാപ്രളയത്തിന് ഒരുമാസം മുന്‍പേ വെള്ളത്തിലായവരാണ് ഇവര്‍. തുടര്‍ന്ന് കുട്ടനാടന്‍ ശൈലിയില്‍ മട കുത്തി അതിനുശേഷം ആശങ്കയോടെയാണെങ്കിലും ഒരു കൃഷി പൂര്‍ത്തികരിച്ച് വിളവെടുക്കാന്‍ സാധിച്ചു. അതിനു ശേഷം അടുത്ത കൃഷി ചെയ്യുന്നതിനിടെയാണ് മീനപ്പള്ളി വട്ടകായലിനോട് ചേര്‍ന്നുള്ള കനകാശ്ശേരി ചിറയില്‍ 2019 ആഗസ്റ്റ് 10ന് മടവീഴുന്നത് അന്നു തുടങ്ങുന്നു ഇവരുടെ നികത്താനാകാത്ത നഷ്ടങ്ങളും ദുരിതങ്ങളും.

ഇതോടെ തുടര്‍ച്ചയായി രണ്ടാംവര്‍ഷവും പ്രദേശവാസികള്‍ വെള്ളത്തിലായി. തോട്ടപ്പള്ളിയില്‍നിന്നും മണ്ണ് കൊണ്ടുവന്നു മണല്‍ചാക്കില്‍ നിറച്ച് അടുക്കിയുള്ള മടകുത്തല്‍ പരീക്ഷണാടിസ്ഥാനത്തില്‍ പാടശേഖരത്തില്‍ നടപ്പിലാക്കി. ഒരു മാസത്തിനുശേഷം പൂര്‍ണ്ണമായും മടവീഴ്ചയുണ്ടായി. തുടര്‍ന്ന് ഇറിഗേഷന്‍ ഡിപ്പാര്‍ട്ട് മെന്റിന്റെ മേല്‍നോട്ടത്തില്‍ വീണ്ടും മടകുത്തിയെങ്കിലും ഇതുവരേ കൃഷി ചെയ്യുവാനോ വെള്ളത്തില്‍ നിന്ന് കരകയറാനോ സാധിച്ചിട്ടില്ല. കഴിഞ്ഞ ജനുവരി 17ന് വീണ്ടും 85 ലക്ഷം മുടക്കി കുത്തിയ മടവീണു. ഇതോടെ ഇവര്‍ വീണ്ടും വെള്ളത്തിലായി.

Tags: krishipaddy fieldfloodകുട്ടനാട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ മൂന്ന് മലയാളികൾ മരിച്ചു : ദാരുണ സംഭവം പെരുന്നാൾ ആഘോഷത്തിനിടെ

പുതിയതായി നിര്‍മ്മിച്ച മഴക്കുഴിയില്‍ സ്വകാര്യ ആശുപത്രിയുടെ വെള്ളം ഒഴുക്കിവിടുന്നതിനായി സ്ഥാപിച്ച പൈപ്പ്
Thiruvananthapuram

മഴവെള്ളക്കുഴിയില്‍ സ്വകാര്യ ആശുപത്രിയിലെ മഴവെള്ളവും മലിനജലവും ഒഴുക്കാന്‍ പൈപ്പ്; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala

പ്രളയകാലത്ത് രക്ഷാപ്രവർത്തകരായ മത്സ്യതൊഴിലാളികൾക്ക് ശാസ്ത്രീയ കരുത്ത്: ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സ് പരിശീലനകേന്ദ്രം

Kerala

കോട്ടയത്ത് പാടശേഖരത്ത് താറാവുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍

News

ബീഹാറിൽ വെള്ളപ്പൊക്കം; ഹിമാചലിലും യുപിയിലും കാലാവസ്ഥാ മുന്നറിയിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

ധീരതാ അവാർഡ് നേടിയ സൈനികർക്കും കുടുംബാംഗങ്ങൾക്കും ആജീവനാന്ത സൗജന്യ ട്രെയിൻ യാത്ര; സുപ്രധാന തീരുമാനവുമായി മോദി സർക്കാർ

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.