Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

സബാഷ് ധവാന്‍; അരങ്ങേറ്റക്കാരന്‍ പ്രസിദ്ധ് കൃഷ്ണയ്‌ക്ക് നാലു വിക്കറ്റ്

രണ്ടാം വിക്കറ്റില്‍ നായകന്‍ കോഹ് ലിയും ധവാനും 105 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. കോഹ് ലി അറുപത് പന്തില്‍ 56 റണ്‍സ് കുറിച്ച മടങ്ങി. ആറു പന്ത് ബൗണ്ടറി കടത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2021, 05:00 am IST
in Cricket

പൂനെ: ഫോമിലേക്കുയര്‍ന്ന ഓപ്പണര്‍ ശിഖര്‍ ധവാന്റെ സെഞ്ചുറിക്കടുത്ത പ്രകടനവും അരങ്ങേറ്റക്കാരനായ പേസര്‍ പ്രസിദ്ധ് കൃഷ്ണ, ഷാര്‍ദുല്‍ താക്കുര്‍ എന്നിവരുടെ മിന്നുന്ന ബൗളിങ്ങും ഇന്ത്യക്ക് വിജയം സമ്മാനിച്ചു. ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ടിനെ 66 റണ്‍സിന് തോല്‍പ്പിച്ചു. ഇതോടെ മൂന്ന്് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലായി.

ഇന്ത്യ മുന്നോട്ടുവച്ച 318 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 42.1 ഓവില്‍ 251 റണ്‍സിന് ഓള്‍ ഔട്ടായി. സ്‌കോര്‍:ഇന്ത്യ 50 ഓവറില്‍ അഞ്ചു വിക്കറ്റിന് 318, ഇംഗ്ലണ്ട്് 42.1 ഓവറില്‍ 251.

പ്രസിദ്ധ് കൃഷ്ണ നാലു വിക്കറ്റും ഷാര്‍ദുല്‍ താക്കുര്‍ മൂന്ന് വിക്കറ്റും വീഴ്‌ത്തി. ഭുവനേശ്വര്‍ കുമാര്‍ രണ്ട് വിക്കറ്റ് എടുത്തു.

ശിഖര്‍ ധവാന്‍ (98), ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (56), കെ.എല്‍. രാഹുല്‍ (62 നോട്ടൗട്ട്) ക്രുണാല്‍ പാണ്ഡ്യ (58 നോട്ടൗട്ട് എന്നിവരുടെ അര്‍ധ സെഞ്ചുറികളുടെ മികവിലാണ്  ഇന്ത്യ  317 റണ്‍സ് എടുത്തത്്. ധവാനാണ് മാന്‍ ഓഫ് ദ മാച്ച്.

ഇംഗ്ലണ്ടിനായി ജോണി ബെയര്‍സ്‌റ്റോ 66 പന്തില്‍ 94 റണ്‍സ് അടിച്ചെടുത്തു. ആറു ഫോറും ഏഴ് സിക്‌സറും പൊക്കി. ജേസണ്‍ റോയ്  35 പന്തില്‍ 46 റണ്‍സ് നേടി.  

രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ച ശിഖര്‍ ധവാന് കേവലം രണ്ട് റണ്‍സിന് സെഞ്ചുറി നഷ്ടമായി. 106 പന്തില്‍ പതിനൊന്ന് ഫോറും രണ്ട് സിക്‌സറും അടക്കം 98 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചാണ് ധവാന്‍ മടങ്ങിയത്്. ആദ്യ വിക്കറ്റില്‍ രോഹിതിനൊപ്പം 84 റണ്‍സ് നേടി.

രണ്ടാം വിക്കറ്റില്‍ നായകന്‍ കോഹ് ലിയും ധവാനും 105 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. കോഹ് ലി അറുപത് പന്തില്‍ 56 റണ്‍സ് കുറിച്ച മടങ്ങി. ആറു പന്ത് ബൗണ്ടറി കടത്തി.  

സഹോദരന്‍ ഹാര്‍ദിക് പാണ്ഡ്യയില്‍ നിന്ന് ക്യാപ് സ്വീകരിച്ച ആദ്യ മത്സരത്തിനിറങ്ങിയ ക്രുണാല്‍ പാണ്ഡ്യ തകര്‍ത്തടിച്ചു.31 പന്തില്‍ 58 റണ്‍സുമായി കീഴടങ്ങാതെ നിന്നു. ഏഴു ഫോറും രണ്ട് സിക്‌സറും അടിച്ചു.

ടി 20 പരമ്പരയില്‍ നിറം മങ്ങിയ കെ.എല്‍ രാഹുല്‍ തകര്‍ത്തടിച്ചു. 43 പന്തില്‍ 62 റണ്‍സുമായി പുറത്താകാതെ നിന്നു. നാലു ഫോറും നാല് സിക്‌സറും ഉള്‍പ്പെട്ട ഇന്നിങ്‌സ്. അഭേദ്യമായ ആറാം വിക്കറ്റില്‍ ക്രുണാലും രാഹുലും 112 റണ്‍സ്് അടിച്ചെടുത്തു.  

ഇംഗ്ലണ്ടിനായി ഓള്‍ റൗണ്ടര്‍ ബെന്‍സ്‌റ്റോക്‌സ്് എട്ട് ഓവറില്‍ മുപ്പത്തിനാല് റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. പേസര്‍ മാര്‍ക്ക് വുഡ്് പത്ത്് ഓവറില്‍ 75 റണ്‍സിന് രണ്ട് വിക്കറ്റ് എടുത്തു.  

ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഇയോന്‍ മോള്‍ഗന്‍ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. പുതുമുഖങ്ങളായ ക്രുണാല്‍ പാണ്ഡ്യയേയും പേസര്‍ പ്രസിദ്ധ കൃഷ്ണയേയും ഇന്ത്യ അവസാന ഇലവനില്‍ ഉള്‍പ്പെടുത്തി. സ്പിന്നര്‍ കുല്‍ദീപിനും അവസരം നല്‍കി.  

ഇന്ത്യ: രോഹിത് ശര്‍മ സി ബട്‌ലര്‍ ബി സ്‌റ്റോക്‌സ് 28, ശിഖര്‍ ധവാന്‍ സി മോര്‍ഗന്‍ ബി സ്‌റ്റോക്‌സ് 98, വിരാട് കോഹ്‌ലി സി അലി ബി വുഡ്് 56, ശ്രേയസ് അയ്യര്‍ സി സബ്‌സ്റ്റിറ്റിയൂട്ട് ( ലിവിങ്‌സ്‌റ്റോണ്‍) ബി വുഡ് 6, കെ.എല്‍. രാഹുല്‍ നോട്ടൗട്ട്് 62, ഹാര്‍ദിക് പാണ്ഡ്യ സി ബെയര്‍സ്‌റ്റോ ബി സ്‌റ്റോക്‌സ്് 1, ക്രുണാല്‍ പാണ്ഡ്യ നോട്ടൗട്ട്് 58, എക്‌സ്ട്രാസ് 8, ആകെ 50 ഓവറില്‍ അഞ്ചു വിക്കറ്റിന് 317.

വിക്കറ്റ് വീഴ്ച: 1-64, 2-169, 3-187, 4-197, 5-205.

ബൗളിങ്: മാര്‍ക്ക് വുഡ്് 10-1-75-2, സാം കറന്‍ 10-1-48-0, ടോം കറന്‍ 10-0-63-0, ബെന്‍സ്‌റ്റോക്‌സ്് 8-1-34-3, ആദില്‍ റഷീദ് 9-0-66-0, മൊയിന്‍ അലി 3-0-28-0.  

ഇംഗ്ലണ്ട്: ജേസണ്‍ റോയ് സി സ്ബ്‌സ്റ്റിറ്റിയൂട്ട്് (സൂര്യകുമാര്‍ യാദവ്) ബി പ്രസിദ്ധ്് 46, ജോണി ബെയര്‍സ്‌റ്റോ കുല്‍ദീപ് യാദവ് ബി ഷാര്‍ദുല്‍ താക്കുര്‍ 94, ബെന്‍ സ്‌റ്റോക്‌സ്് സി സബ്‌സ്റ്റിറ്റിയൂട്ട്് ( ശുഭ്മന്‍ ഗില്‍) ബി പ്രസിദ്ധ് 1, ഇയോന്‍ മോര്‍ഗന്‍ സി രാഹുല്‍ ബി ഷാര്‍ദുല്‍ താക്കുര്‍ 22, ജോസ് ബട്‌ലര്‍ എല്‍ബിഡബ്ല്യു ബി ഷാര്‍ദുല്‍ താക്കുര്‍ 2, സാം ബില്ലിങ് സി കോഹ്‌ലി ബി പ്രസിദ്ധ് കൃഷ്്ണ 18 , മൊയിന്‍ അലി സി രാഹുല്‍ ബി ഭുവനേശ്വര്‍ കുമാര്‍ 30, സാം കറന്‍ സബ്‌സ്റ്റിറ്റിയൂട്ട്് ( ശുഭ്മന്‍ ഗില്‍) ബി ക്രുണാല്‍ പാണ്ഡ്യ 12, ടോം കറന്‍ സി കുമാര്‍ ബി പ്രസിദ്ധ് കൃഷ്ണ 11, ആദില്‍ റഷീദ് സി രാഹുല്‍ ബി ഭുവനേശ്വര്‍ കുമാര്‍ 0, മാര്‍്ക്ക് വുഡ് നോട്ടൗട്ട് 2, എക്‌സ്ട്രാസ് 13 ആകെ 42.1 ഓവറില്‍ 251.  

Tags: indiaEngland
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മതസ്വാതന്ത്ര്യ ഉമ്മാക്കി ഭാരതത്തോട് വേണ്ട

India

പാകിസ്ഥാൻ ആക്രമണത്തിന് ശേഷം ഇന്ത്യ അഫ്ഗാനിസ്ഥാന് സഹായം സഹകരണം വർധിപ്പിച്ചു ; 2.5 ടൺ അടിയന്തര മരുന്നുകൾ കയറ്റി അയച്ചു

Gulf

ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി : ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നന്ദിയറിച്ചു

India

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

India

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

തെറ്റുകൾ പറ്റിയിട്ടുണ്ട് ഒന്നും ഒളിപ്പിക്കുന്നില്ല, മീരവാസുദേവ്, ‘കല്യാണമര’ത്തിലുടെ താരം വീണ്ടും സിനിമയിൽ സജീവമാകുന്നു.

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

വേറെ ലെവൽ വൈബ്” : കളർഫുൾ എന്റർറ്റൈനർ ഡർബിയുടെ ട്രയ്ലർ റിലീസായി

യുവത്വത്തിന്റെ ആഘോഷം, ഗംഭീര പ്രതികരണം നേടി കെൻ കരുണാസ് ചിത്രം “യൂത്ത്”; ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

ധുരന്ധർ പ്രതികാരം’ എക്കാലത്തെയും വലിയ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റ്; ആദ്യ വീക്കെൻഡിൽ നിന്ന് 761 കോടി ആഗോള ഗ്രോസ് കളക്ഷൻ

പാചകവാതക ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് പോലീസ്

ക്രിസ്തുവിനെ ചുമക്കുന്നവൻ…! ‘പള്ളിച്ചട്ടമ്പി’ ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്

നേമത്ത് രണ്ടാമതെത്താന്‍ ഇടതും വലതും; 2014 മുതലുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ബഹുദൂരം മുന്നിൽ

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.