Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കന്നുകാലി മിഷന്‍: കേന്ദ്രം 26.87 കോടി നല്‍കി; കേരളം ചെലവിട്ടത് 7.57 കോടി മാത്രം; 19.3 കോടിക്ക് കണക്കും കൊടുത്തിട്ടില്ല

കണക്കുകള്‍ ഇങ്ങനെ: 2016-17 വര്‍ഷത്തില്‍ 20,392 കന്നുകാലികളെ ഇന്‍ഷ്വര്‍ ചെയ്തു. 2017-18 വര്‍ഷം 7618 കന്നുകാലികളെ ഇന്‍ഷ്വര്‍ ചെയ്തു. 7842 മൃഗങ്ങളെ ഇനിയും ഇന്‍ഷ്വറന്‍സില്‍ ചേര്‍ക്കാനുണ്ട്. 80 യൂണിറ്റുകള്‍ കോഴി ഉല്‍പാദന-ബ്രോയിലറുകള്‍ പദ്ധതി വഴി ആരംഭിച്ചു. 200 യൂണിറ്റുകള്‍ ആരംഭിക്കാനായിരുന്നു പദ്ധതി. 120 എണ്ണം ഇനിയും തുടങ്ങിയിട്ടില്ല.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Mar 23, 2021, 01:18 pm IST
in Kerala

കൊച്ചി: ദേശീയ കന്നുകാലി വികസന ദൗത്യത്തിന്റെ (നാഷണല്‍ ലൈവ്‌സ്റ്റോക്ക് മിഷന്‍) ഭാഗമായി 2016-17 സാമ്പത്തിക വര്‍ഷം മുതല്‍ 2020-21 വരെ കേന്ദ്ര മൃഗസംരക്ഷണ ക്ഷീര കര്‍ഷക വകുപ്പ് കേരളത്തിന് നല്‍കിയത് 26.87 കോടി രൂപയെന്ന് വിവരാവകാശ രേഖ. എന്നാല്‍ സംസ്ഥാനം ഇതുവരെ ചെലവിട്ടത് 7.57 കോടി രൂപ മാത്രം! വിവരാവകാശ പ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍ നമ്പൂതിരിക്ക് കേന്ദ്ര മൃഗസംരക്ഷണ ക്ഷീര കര്‍ഷക വകുപ്പ് നല്‍കിയ മറുപടിയില്‍ സംസ്ഥാന സര്‍ക്കാര്‍ 19.30 കോടി രൂപയുടെ വിനിയോഗ സര്‍ട്ടിഫിക്കറ്റ് നല്‍കാനുണ്ടെന്ന് വ്യക്തമാക്കി. മാത്രമല്ല 2019-20, 2020-21ലെ പദ്ധതികളുടെ പുരോഗതിയെ പറ്റിയുള്ള റിപ്പോര്‍ട്ട് സംസ്ഥാനം ഇതുവരെ സമര്‍പ്പിച്ചിട്ടുമില്ല.  

കണക്കുകള്‍ ഇങ്ങനെ: 2016-17 വര്‍ഷത്തില്‍ 20,392 കന്നുകാലികളെ ഇന്‍ഷ്വര്‍ ചെയ്തു. 2017-18 വര്‍ഷം 7618 കന്നുകാലികളെ ഇന്‍ഷ്വര്‍ ചെയ്തു. 7842 മൃഗങ്ങളെ ഇനിയും ഇന്‍ഷ്വറന്‍സില്‍ ചേര്‍ക്കാനുണ്ട്. 80 യൂണിറ്റുകള്‍ കോഴി ഉല്‍പാദന-ബ്രോയിലറുകള്‍ പദ്ധതി വഴി ആരംഭിച്ചു. 200 യൂണിറ്റുകള്‍ ആരംഭിക്കാനായിരുന്നു പദ്ധതി. 120 എണ്ണം ഇനിയും തുടങ്ങിയിട്ടില്ല.  

2018-19 സാമ്പത്തിക വര്‍ഷത്തില്‍ ആട് വികസന പദ്ധതി (ഗ്രാമീണ മേഖല)യില്‍ 740 യൂണിറ്റുകള്‍ തുടങ്ങി. ആയിരം യൂണിറ്റുകള്‍ തുടങ്ങാനാണ് പദ്ധതി. 260 യൂണിറ്റുകള്‍ തുടങ്ങിയിട്ടില്ല. മുന്‍ വര്‍ഷങ്ങളില്‍ ലക്ഷ്യം കാണാത്ത പദ്ധതിക്ക് തുടര്‍ സഹായം അടുത്ത വര്‍ഷവും കിട്ടിയെങ്കിലും 2019 മുതല്‍ 21 വരെയുള്ള രണ്ട് റിപ്പോര്‍ട്ടുകള്‍ കൊടുത്തിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

Kerala

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

Kerala

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

Kerala

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

India

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.