Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

കോടികളുടെ പരസ്യത്തിന്റെ നന്ദി പ്രകടിപ്പിക്കാന്‍ ബിജെപിയുടെ നെഞ്ചത്ത് കയറേണ്ട; വെറുപ്പ് ജനങ്ങള്‍ക്കല്ല മാധ്യമപ്രവര്‍ത്തകര്‍ക്കെന്നും വി.മുരളീധരന്‍

ഈ പാര്‍ട്ടിയെ ഹൃദയത്തിലേറ്റിയ ലക്ഷക്കണക്കിന് മനുഷ്യരെയാണ് നിങ്ങള്‍ അപമാനിച്ചത്.അവര്‍ വെറുക്കപ്പെട്ടവരാണെന്നാണ് നിങ്ങള്‍ സ്ഥാപിക്കാന്‍ ശ്രമിച്ചത്.പാരമ്പര്യത്തിന്റെ അന്തസ് അച്ചടിച്ചുവെച്ചത് കൊണ്ടായില്ല , നിലപാടുകളിലും അതുണ്ടാവണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2021, 12:31 pm IST
in BJP

തിരുവനന്തപുരം: ഒരു രാഷ്‌ട്രീയപാര്‍ട്ടിയെ ‘വെറുക്കപ്പെട്ട പാര്‍ട്ടി ‘എന്ന് വിശേഷിപ്പിക്കുന്ന മാധ്യമസംസ്‌ക്കാരത്തിന് നല്ല നമസ്‌കാരമുണ്ടെന്നുംജനങ്ങളുടെ വെറുപ്പല്ല, ഇടതുപക്ഷത്തിന് നട്ടെല്ല് പണയപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകരുടെ ഉള്ളിലെ വെറുപ്പാണ് മാതൃഭൂമി ചാനല്‍ സര്‍വേയിലൂടെ പുറത്തുവന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. കോടികളുടെ പരസ്യം കിട്ടിയതിന്റെ നന്ദി പ്രകടിപ്പിക്കുന്നത് ബിജെപിയുടെ നെഞ്ചത്തോട്ട് കയറിയിട്ട് വേണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.  

പോസ്റ്റിന്റെ പൂര്‍ണരൂപം-

പിണറായി സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ഉറപ്പെന്ന് സ്ഥാപിക്കാനുള്ള അഭിപ്രായസര്‍വെകള്‍ കേരളത്തിലെ ചാനലുകളില്‍ അരങ്ങ് തകര്‍ക്കുകയാണ്….’കടക്കുപുറത്തെന്ന്’ മാധ്യമങ്ങളോട് ആക്രോശിക്കുന്ന മുഖ്യമന്ത്രി മുത്താണെന്ന് പറയാന്‍ അവതാരകര്‍ പരസ്പരം മല്‍സരിക്കുന്നു….!’പ്രതിപക്ഷം പോര, പക്ഷേ ബിജെപി തീരെപ്പോര’ ഇതാണ് പൊതുലൈന്‍….

ഇന്നലെയൊരു ചാനല്‍ ഒരു പടി കൂടിക്കടന്ന് ബിജെപി ഏറ്റവും വെറുക്കപ്പെട്ട പാര്‍ട്ടിയെന്ന് സര്‍വെ നടത്തി കണ്ടെത്തി….!

സിപിഎം പാര്‍ട്ടി ഗ്രാമങ്ങളിലും എകെജി സെന്ററിലുമാണ് ആ സര്‍വെ നടന്നതെന്ന് അര്‍ഥം….ഇതേ ചാനല്‍ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ സര്‍വെയുടെ കണ്ടെത്തല്‍ ‘നരേന്ദ്രമോദിയുടെ പ്രകടനം ‘ വളരെ മോശമെന്ന് 57 ശതമാനം പേര്‍ പറഞ്ഞെന്നായിരുന്നു…! ശബരിമല യുവതീപ്രവേശത്തിന് ശേഷവും  പിണറായി വിജയന്‍ മികച്ച മുഖ്യമന്ത്രിയെന്ന് ആ സര്‍വെയില്‍ പങ്കെടുത്ത 32 ശതമാനം പേര്‍ പറഞ്ഞിരുന്നു…അതില്‍ നിന്ന് വേണം സര്‍വെ നടക്കുന്നയിടങ്ങളെക്കുറിച്ച് മനസിലാക്കാന്‍…

2019ല്‍ ഫലം വന്നപ്പോള്‍ മികച്ച മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്ക് രാജ്യത്താകെ കിട്ടിയത് 2 ശതമാനം വോട്ട്…നരേന്ദ്രമോദിയുടെ പാര്‍ട്ടിക്ക് കിട്ടിയത് 43.86 ശതമാനം വോട്ട്…..മാധ്യമമുതലാളി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമ്പോള്‍ മുതലാളിയും മുന്നണിയും ജയിക്കണമെന്ന താല്‍പര്യം മനസിലാക്കാം…പക്ഷേ സംസ്ഥാനത്തെ 17 ശതമാനം ജനങ്ങള്‍ വോട്ടു ചെയ്യുന്ന ഒരു രാഷ്‌ട്രീയപാര്‍ട്ടിയെ ‘വെറുക്കപ്പെട്ട പാര്‍ട്ടി ‘എന്ന് വിശേഷിപ്പിക്കുന്ന മാധ്യമസംസ്‌ക്കാരത്തിന് നല്ല നമസ്‌കാരമുണ്ട്….!

ജനങ്ങളുടെ വെറുപ്പല്ല, ഇടതുപക്ഷത്തിന് നട്ടെല്ല് പണയപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകരുടെ ഉള്ളിലെ വെറുപ്പാണ് ഇതിലൂടെ പുറത്തുവന്നത്….കോടികളുടെ പരസ്യം കിട്ടിയതിന്റെ നന്ദി പ്രകടിപ്പിക്കുന്നത് ബിജെപിയുടെ നെഞ്ചത്തോട്ട് കയറിയിട്ട് വേണ്ട….

ഈ പാര്‍ട്ടിയെ ഹൃദയത്തിലേറ്റിയ ലക്ഷക്കണക്കിന് മനുഷ്യരെയാണ് നിങ്ങള്‍ അപമാനിച്ചത്….അവര്‍ വെറുക്കപ്പെട്ടവരാണെന്നാണ് നിങ്ങള്‍ സ്ഥാപിക്കാന്‍ ശ്രമിച്ചത്…..പാരമ്പര്യത്തിന്റെ അന്തസ് അച്ചടിച്ചുവെച്ചത്  കൊണ്ടായില്ല , നിലപാടുകളിലും അതുണ്ടാവണം.

Tags: സര്‍വേവി മുരളീധരന്‍മാതൃഭൂമി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രൊഫ. കെ.പി.ശശിധരന്‍
Varadyam

ആ ഒറ്റ മറുപടിയില്‍ മാതൃഭൂമി എനിക്ക് ജോലി നിഷേധിച്ചു

Main Article

രാഹുലിന്റെ രാഷ്‌ട്രവിരുദ്ധത

Kerala

വീണയുടെ മാസപ്പടി വിവാദം; മന്ത്രി റിയാസ് മാളത്തില്‍ ഒളിച്ചിട്ട് മൂന്നു ദിവസം; ഇരട്ടച്ചങ്കന് മിണ്ടാട്ടമില്ല; പരിഹാസവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍

India

ജ്ഞാന്‍വാപി: സര്‍വേ വിവരങ്ങള്‍ പരസ്യപ്പെടുത്തരുതെന്ന് കോടതി

India

മാസപ്പടിയില്‍ സ്വതന്ത്ര അന്വേഷണം വേണം: വി മുരളീധരന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രേംനസീർ ഷോർട്ട് ഫിലിം : എൻട്രികൾ ക്ഷണിക്കുന്നു

ശ്രീരാമനവമിയില്‍ അയോദ്ധ്യയിലെ എല്ലാ ക്ഷേത്രങ്ങളിലും ധര്‍മധ്വജമുയരും

കേരളം ചുട്ടുപൊള്ളുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്; 38 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യത

യുഡിഎഫ് പറ്റിച്ചു; ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തില്‍ പൊട്ടിത്തെറി, ഭൂരിപക്ഷം പേരും പാര്‍ട്ടി വിട്ടു

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

ഭാരതത്തിനൊപ്പം കേരളവും വളരണം; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കപടമത്സരത്തില്‍: അനില്‍ ആന്റണി

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.