Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആരോഗ്യപ്രവര്‍ത്തകരുടെ ‘നിസ്സഹകരണം’ കൊറോണ പ്രതിരോധം മന്ദഗതിയില്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിഭാഗത്തില്‍പ്പെട്ട 13000 ലേറെ പേർ പ്രതിഷേധത്തില്‍

രണ്ടു ദിവസം അവധിയെടുത്ത് സമരം ചെയ്തിരുന്നുവെങ്കിലും ആവശ്യം പരിഗണിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. തുടര്‍ന്നാണ് ചട്ടപ്പടിയിലേക്ക് തിരിഞ്ഞത്.

കെ. ജി. മധുപ്രകാശ് by കെ. ജി. മധുപ്രകാശ്
Mar 20, 2021, 12:20 pm IST
in Kerala

പത്തനംതിട്ട: പൊതുജനാരോഗ്യവിഭാഗം ജീവനക്കാരുടെ അപ്രഖ്യാപിത നിസ്സഹകരണ സമരം കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു.  കൊവിഡു കാലത്ത് അവധി എടുക്കാതെ രാപകല്‍ ജോലി ചെയ്തിരുന്നവര്‍ ഇപ്പോള്‍ ചട്ടപ്പടിസമരത്തിലാണ്. പബ്ലിക് ഹെല്‍ത്ത് നേഴ്‌സ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിഭാഗത്തില്‍പ്പെട്ട 13000 ലേറെ പേരാണ് പ്രതിഷേധത്തില്‍. ശമ്പളപരിഷ്‌ക്കരണത്തില്‍  തഴഞ്ഞതും കൊവിഡ്‌പോരാളികള്‍ എന്ന പരിഗണന നല്‍കാത്തതുമാണ് കാരണം. സമരം കാരണം  കോവിഡ് ടെസ്റ്റുകളുടെ എണ്ണം കുറഞ്ഞു. നൂറുപേരുടെ സാമ്പിള്‍ എടുക്കാന്‍ സൗകര്യമുള്ളപലയിടത്തും  ഇപ്പോള്‍ പത്തില്‍ താഴെമാത്രമേ എടുക്കുന്നുള്ളു. ആന്റിജന്‍ടെസ്റ്റും നിലച്ചു.

രണ്ടു ദിവസം അവധിയെടുത്ത് സമരം ചെയ്തിരുന്നുവെങ്കിലും ആവശ്യം പരിഗണിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. തുടര്‍ന്നാണ് ചട്ടപ്പടിയിലേക്ക് തിരിഞ്ഞത്.  ഫീല്‍ഡ് ജീവനക്കാരെ കോവിഡ് പോരാളികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയാണ് ശമ്പള കമ്മീഷന്‍ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചതെന്ന് ഇവര്‍ പറയുന്നു. സമാന തസ്തികയിലുള്ള ആരോഗ്യ വകുപ്പിലെ ഇതര വിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന സ്‌കെയില്‍ അനുവദിച്ചപ്പോള്‍ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തങ്ങള്‍ നടത്തുന്ന ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് എന്നിവര്‍ക്ക് താഴ്ന്ന സ്‌കെയിലാണ് അനുവദിച്ചത്. ഇവര്‍ പാരാമെഡിക്കല്‍ വിഭാഗം അല്ല എന്നതാണ് കാരണമായി പറയുന്നത്.  

കൊവിഡ് വ്യാപകമായ, ഏതൊക്കെ തരത്തില്‍ ഇത് ദുരന്തം വിതയ്‌ക്കുമെന്നു പോലും അറിയാത്ത സമയത്ത് ജീവന്‍ പണയം വെച്ച് ജോലിക്ക് ഇറങ്ങിയവരാണിവര്‍.  രോഗിയുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുക, അവരെ ടെസ്റ്റിന് അയക്കുക, രോഗികളെ കൊവിഡ് സെന്ററുകളിലേക്ക്മാറ്റുക, ജനങ്ങളുടെ പരാതികള്‍ കേള്‍ക്കുക, ആശ്വാസവാക്കിനായി വിളിക്കുന്നവര്‍ക്ക് ആത്മവിശ്വാസം നല്‍കുക, ഫലം  അറിയിക്കുക, രോഗിയേയും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരെയും നിരീക്ഷിക്കല്‍ തുടങ്ങിയവ സമയം നോക്കാതെ ചെയ്തിരുന്ന ഇവര്‍ ഇപ്പോള്‍ രാവിലെ 9 മണി  മുതല്‍ 4 മണി വരെ മാത്രമേ കോളുകള്‍ സ്വീകരിക്കുന്നുള്ളു. അതിനാല്‍ പല പ്രധാന സൂം മീറ്റിങ്ങുകളിലും അറിയിപ്പ് ലഭിക്കുന്നില്ല പങ്കെടുക്കുന്നുമില്ല. സമരം കാരണം  കൊവിഡ്‌ രോഗികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നതും തടസപ്പെടുന്നു.  ഇതിനാല്‍  കൊവിഡ് രോഗികളുടെ കൃത്യമായ കണക്കല്ല ആരോഗ്യ വകുപ്പിലുള്ളത്.  രാത്രിയില്‍ വീട്ടിലിരുന്ന് ഡേറ്റ എന്‍ട്രി ചെയ്ത് റിപ്പോര്‍ട്ട് നല്കിയിരുന്നതും ഇപ്പോള്‍ നല്‍കുന്നില്ല.

സമരം പ്രതിരോധപ്രവര്‍ത്തനത്തെ താറുമാറാക്കി. പല നിദ്ദേശങ്ങളും യഥാസമയം ഫീല്‍ഡ്  ജീവനക്കാര്‍ക്ക് നല്‍കാനും സാധിക്കുന്നില്ല. ധനമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും ഹെല്‍ത്ത് സെക്രട്ടറിക്കും നിവേദങ്ങള്‍ നല്‍കിയിട്ടും പ്രയോജനമില്ല.

Tags: strikehealthCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട,  10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Health

നിങ്ങളുടെ മരണം പ്രവചിക്കാൻ മൂത്രത്തിന് കഴിയും: ശ്രദ്ധിക്കുക ഈ കാര്യങ്ങൾ

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Kerala

വാണിജ്യ പാചകവാതക സിലിണ്ടര്‍ നിയന്ത്രണം : തിങ്കളാഴ്ച ഹോട്ടലുകള്‍ അടച്ചിടുമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍

Kerala

നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു ചര്‍ച്ചയ്‌ക്ക് നിര്‍ദേശിച്ച് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.