Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കമല്‍പ്രീത് കൗര്‍ ഒളിമ്പിക്‌സിന്

വനിതകളുടെ 200 മീറ്ററില്‍ പുത്തന്‍ മീറ്റ് റെക്കോഡ് കുറിച്ച് ഹിമ ദാസ് സ്വര്‍ണം നേടി. 23.21 സെക്കന്‍ഡിലാണ് ഓടിയെത്തിയത്. ഇതോടെ കഴിഞ്ഞ ദിവസം 200 മീറ്ററിന്റെ സെമിയില്‍ തമിഴ്‌നാടിന്റെ ധനലക്ഷ്മി സ്ഥാപിച്ച 23.26 സെക്കന്‍ഡിന്റെ റെക്കോഡാണ് തകര്‍ന്നത്. ഫൈനലില്‍ 23.39 സെക്കന്‍ഡില്‍ ഓടിയെത്തിയ ധനലക്ഷ്മി രണ്ടാം സ്ഥാനം നേടി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Mar 19, 2021, 10:16 pm IST
in Sports
ഡിസ്‌കസ് ത്രോയില്‍ കമല്‍പ്രീത് കൗര്‍ ദേശീയ റെക്കോഡ് കുറിക്കുന്നു

ഡിസ്‌കസ് ത്രോയില്‍ കമല്‍പ്രീത് കൗര്‍ ദേശീയ റെക്കോഡ് കുറിക്കുന്നു

പാട്യാല: വനിതകളുടെ ഡിസ്‌കസ് ത്രോയില്‍ പുതിയ ദേശീയ റെക്കോഡ് കുറിച്ച് കമല്‍പ്രീത് കൗര്‍ ടോക്കിയോ ഒളിമ്പിക്‌സിന് യോഗ്യത നേടി. ഫെഡറേഷന്‍ കപ്പില്‍ 65.06 മീറ്റര്‍ ദൂരത്തേക്ക്്  ഡിസ്‌കസ് പറത്തിവിട്ടാണ് റെയില്‍വേസ് താരം പുതിയ റെക്കോഡ് കുറിച്ച് ടോക്കിയോക്ക് ടിക്കറ്റെടുത്തത്. 63.5 മീറ്ററാണ് ഈ ഇനത്തിലെ ഒളിമ്പികസ് യോഗ്യതാ മാര്‍ക്ക്.  

ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ വനിതാ താരം 65 മീറ്ററില്‍ കൂടതല്‍ ദൂരത്തേക്ക് ഡിസ്‌കസ് പായിക്കുന്നത്.  2012 ല്‍ കൃഷ്ണ പൂനിയ സ്ഥാപിച്ച 64.76 മീറ്ററിന്റെ റെക്കോഡാണ്  കമല്‍പ്രീത് കൗര്‍ മറികടന്നത്.  

വനിതകളുടെ 200 മീറ്ററില്‍ പുത്തന്‍ മീറ്റ് റെക്കോഡ് കുറിച്ച് ഹിമ ദാസ് സ്വര്‍ണം നേടി. 23.21 സെക്കന്‍ഡിലാണ് ഓടിയെത്തിയത്. ഇതോടെ കഴിഞ്ഞ ദിവസം 200 മീറ്ററിന്റെ സെമിയില്‍ തമിഴ്‌നാടിന്റെ ധനലക്ഷ്മി സ്ഥാപിച്ച 23.26 സെക്കന്‍ഡിന്റെ റെക്കോഡാണ് തകര്‍ന്നത്. ഫൈനലില്‍ 23.39 സെക്കന്‍ഡില്‍ ഓടിയെത്തിയ ധനലക്ഷ്മി രണ്ടാം സ്ഥാനം നേടി.  

പുരുഷന്മാരുടെ ട്രിപ്പില്‍ ജമ്പിലെ മൂന്ന് മെഡലും കേരളം സ്വന്തമാക്കി. 16.73 മീറ്റര്‍ ചാടിക്കടന്ന കാര്‍ത്തിക് ഉണ്ണികൃഷ്ണനാണ് സ്വര്‍ണം. അബ്ദുള്ള (16.59) വെള്ളിയും എല്‍ദോസ് പോള്‍ (16.53) വെങ്കലവും നേടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

Kerala

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

India

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

Kerala

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)
Kerala

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘അമ്മ ക്രിസ്തീയ വിശ്വാസി, അതിനെ തടയാൻ ഞാൻ ആരാണ്?’- മാതാവിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചതിനെ കുറിച്ച് പ്രകാശ് രാജിന്റെ മറുപടി

കടുത്ത അച്ചടക്കലംഘനം : നൂര്‍ബിന റഷീദിന് മുസ്ലീം ലീഗ് വിശദീകരണ നോട്ടീസ് അയച്ചു

പഞ്ചാബ് & സിന്ധ് ബാങ്കിൽ 1000ത്തിലധികം തസ്തികകളിൽ ഒഴിവ്: ബിരുദം‌ ഉള്ളവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.