Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൃശൂരിലെ സ്ഥാനാര്‍ത്ഥിത്വം പ്രധാനമന്ത്രിയുടെ താല്‍പര്യമെന്ന് സുരേഷ് ഗോപി; താരം ആശുപത്രി വിട്ടു; തൃശൂരില്‍ ആവേശത്തിരയിളക്കം

വാക്‌സിന്‍ എടുത്ത് ആരോഗ്യം വീണ്ടെടുത്ത് താരം മണ്ഡലത്തിലെത്താന്‍ ഇനിയും ഏതാനും ദിവസങ്ങള്‍ ടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ മണ്ഡലത്തില്‍ ഇപ്പോഴേ ആവേശത്തിര അലതല്ലിത്തുടങ്ങി. താരമെത്താന്‍ കാത്ത് നില്‍ക്കാതെ പ്രവര്‍ത്തകര്‍ കാമ്പയിന്‍ തുടങ്ങി. ആദ്യഘട്ട പോസ്റ്ററുകള്‍ ചുമരില്‍ പ്രത്യക്ഷപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2021, 07:52 pm IST
in Kerala

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് തൃശൂരില്‍ മത്സരിക്കാന്‍ എത്തുന്നതെന്ന് സുരേഷ് ഗോപി. ചൊവ്വാഴ്ച ന്യൂമോണിയ ഭേദമായതിനെ തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രി വിട്ട താരം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.

നാല് മണ്ഡലങ്ങള്‍ പാര്‍ട്ടി മുന്നോട്ട് വെച്ചിരുന്നു. പക്ഷെ പ്രധാനമന്ത്രിയ്‌ക്ക് ഞാന്‍ തൃശൂരില്‍ തന്നെ നില്‍ക്കണമെന്നായിരുന്നു ആഗ്രഹമെന്നും സുരേഷ് ഗോപി പറഞ്ഞു. കോവിഡ് വാക്‌സിനെടുത്ത ശേഷമാണ് താരം തൃശൂരില്‍ പ്രചാരണത്തിനിറങ്ങുക.

ലതികാ സുഭാഷ് മുടിമുറിച്ച് സംഭവത്തെക്കുറിച്ചും താരം പ്രതികരിച്ചു: ‘ലതികാസുഭാഷ് എന്നേക്കാള്‍ പ്രായത്തില്‍ ചെറുപ്പമാണ്. എന്റെ അമ്മയെ അവസാനമായി ഞാന്‍ കാണുന്നത് മുടി മുഴുവന്‍ മുറിച്ചിട്ടാണ്. അതുകൊണ്ട് തന്നെ വളരെ വിഷമം തോന്നി.’

വാക്‌സിന്‍ എടുത്ത് ആരോഗ്യം വീണ്ടെടുത്ത് താരം മണ്ഡലത്തിലെത്താന്‍ ഇനിയും ഏതാനും ദിവസങ്ങള്‍ ടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ മണ്ഡലത്തില്‍ ഇപ്പോഴേ ആവേശത്തിര അലതല്ലിത്തുടങ്ങി. താരമെത്താന്‍ കാത്ത് നില്‍ക്കാതെ പ്രവര്‍ത്തകര്‍ കാമ്പയിന്‍ തുടങ്ങി. ആദ്യഘട്ട പോസ്റ്ററുകള്‍ ചുമരില്‍ പ്രത്യക്ഷപ്പെട്ടു.

സുരേഷ് ഗോപിയാണ് സ്ഥാനാര്‍ത്ഥിയെന്ന് പറഞ്ഞ് വീട് കയറിയുള്ള പ്രചാരണം അണികള്‍ തിങ്കളാഴ്ച തുടങ്ങി. പ്രചാരണം ശക്തമാക്കാന്‍ ബൂത്ത് കമ്മിറ്റികള്‍ രൂപീകരിച്ചു തുടങ്ങി.

ഇതിനിടെ താരത്തിന്റെ 24/7 ചാനലിന്റെ അവതാരകന്‍ അരുണിനും പന്തളം സുധാകരനും എതിരായ പൊട്ടിത്തെറി സോഷ്യല്‍ മീഡിയയില്‍ വൈറലായത് താരത്തിന് സ്വീകാര്യത കൂട്ടി. നികുതിപ്പണം ഉപയോഗിച്ചാണ് സുരേഷ് ഗോപി എംപി ആയി ഇരിക്കുന്നതെന്ന ചാനല്‍ അവതാരകന്റെ കളിയാക്കലിന് ആശുപത്രിക്കിടക്കയില്‍ കിടക്കുന്ന താരം ഉടനടി ചാനലിലേക്ക് ഫോണ്‍ ചെയ്ത്  തിരിച്ചടിച്ചു:  “നികുതി പണം മുടിപ്പിച്ചിട്ടല്ല താന്‍ ആ എംപി കസേരയില്‍ ഇരിക്കുന്നത്. താന്‍ നേരിട്ട് നോമിനേറ്റ് ചെയ്ത് രാജ്യസഭയില്‍ എംപിയായ ആളാണ്. ഒരാളുടെയും നികുതിപ്പണം താന്‍ മുടിപ്പിച്ചില്ല. എംപിയുടെ ശമ്പളവുമായി ലഭിക്കുന്നതുകയും അതില്‍ കൂടുതലും പാവങ്ങള്‍ക്കായി ചെലവഴിക്കാറുണ്ട്. “

താന്‍ വിമാന ടിക്കറ്റുകള്‍ എടുക്കുമ്പോള്‍ എംപിയെന്ന പരിഗണന ലഭിക്കാന്‍ ശ്രമിക്കാറില്ല. അതിനാല്‍ ഇത്തരം  സര്‍ക്കസൊന്നും എന്റെ പേരില്‍ വേണ്ടന്നും ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സുരേഷ് ഗോപി പറഞ്ഞു. ആശുപത്രി കിടക്കയില്‍ ആയതിനാല്‍ കൂടുതല്‍ സംസാരിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ ശേഷം അദേഹം ചര്‍ച്ചയില്‍ നിന്ന് പിന്‍വാങ്ങി. തുടര്‍ന്ന് സുരേഷ് ഗോപിക്കെതിരെ അരുണ്‍ കുമാറും പന്തളം സുധാകരനും നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിച്ചു.  

Tags: Thrissurhospitalസുരേഷ് ഗോപിപ്രചാരണംകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021sureshgopiവാക്‌സിനേഷന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

മോദിജിയ്ക്കൊപ്പം പത്മജ (ഇടത്ത്) ആലങ്കോട് ലീലാകൃഷ്ണന്‍ (നടുവില്‍) രാജന്‍ പല്ലന്‍ (വലത്ത്)
Kerala

മനോരമയുടെ തെര. പ്രവചനം കാണുമ്പോള്‍ ചിരിവരും…2024ല്‍ സുരേഷ് ഗോപി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടും എന്ന് പറ‍ഞ്ഞു, പത്മജ ജയിക്കുമെന്ന് പറയാന്‍ മടി

Kerala

ലോകത്തിലെ ഏറ്റവും വലിയ തട്ടിപ്പ് ഡീല്‍ ഇന്‍ഡി സഖ്യം; ബിജെപിയുടെ ജനകീയ ശക്തിയിൽ പരിഭ്രാന്തി: സുരേഷ് ഗോപി

Kerala

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

Kerala

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ജോലിയിൽ സ്ഥാനക്കയറ്റം, ശമ്പള വർദ്ധനവ്: 2026 ഏപ്രിൽ 6-ലെ രാശിഫലം

Screenshot

ഒറ്റദിവസംകൊണ്ട ഒരാൾക്ക് 5000 വോട്ട് കൂടി, മറ്റൊരാൾക്ക് 5000 വോട്ട് കുറഞ്ഞു

ചേറുശ്ശേരിയിലെ സാത്വിക നരസിംഹന്‍

പ്രൊജക്ട് കുശ (വലത്ത്) പ്രൊജക്ട് കുശയില്‍ നിന്നും ശത്രുവിന്‍റെ ഡ്രോണുകള്‍ക്കും മിസൈലുകള്‍ക്കും യുദ്ധജെറ്റുകള്‍ക്കും നേരെ കുതിയ്ക്കുന്ന മിസൈല്‍ (ഇടത്ത്)

പ്രതിരോധ മേഖലയിൽ വിപ്ലവം:ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് ഇരട്ടിയാക്കാൻ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പ്രോജക്റ്റ് കുശ’ പ്രവർത്തനസജ്ജമാകുന്നു

അങ്ങാടിയിൽ തോറ്റതിന് അമ്മയോട്! ഷാർജയിലെ ഖോർഫക്കാൻ തുറമുഖം ലക്ഷ്യമിട്ട് ഇറാന്റെ മിസൈൽ ആക്രമണം

അനധികൃത കുടിയേറ്റം; ബെംഗളൂരുവില്‍ തങ്ങിയ 272 ബംഗ്ലദേശികളെ നാടുകടത്തി, 2 ഏജന്റുമാർ അറസ്റ്റിൽ

യുദ്ധം അവസാനിപ്പിക്കാൻ മദ്ധ്യസ്ഥർ; ആദ്യ ഘട്ടം 45 ദിവസത്തെ വെടിനിർത്തൽ ശ്രമം

യൗവനം പിന്നിട്ട ബിജെപിക്ക് ഇന്നു പിറന്നാള്‍

കേരളം തീരുമാനിക്കട്ടെ

കോണ്‍ഗ്രസ് നേതാവിന്റെ കോമാളി വേഷങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.