Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

മിന്നും മിതാലി

അവസാന ഏകദിനം ബുധനാഴ്ച ലഖ്‌നൗവില്‍ അരങ്ങേറും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2021, 05:00 am IST
in Cricket

ലഖ്‌നൗ: ഇന്ത്യന്‍ ക്രിക്കറ്റ് താരം മിതാലി രാജ് ചരിത്രം കുറിച്ചു. രാജ്യാന്തര ഏകദിന ക്രിക്കറ്റില്‍ ഏഴായിരം റണ്‍സ് നേടുന്ന ആദ്യ വനിതാ താരമായി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ  പരമ്പരയിലെ നാലാം ഏകദിന മത്സരത്തിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ മിതാലി രാജ് ചരിത്രം കുറിച്ചത്. 213 മത്സരങ്ങളില്‍ നിന്നാണ് ഏഴായിരത്തിലെത്തിയത്.  

ഈ മത്സരത്തിന് മുമ്പ് 212 മത്സരങ്ങളില്‍ 6974 റണ്‍സായിരുന്നു മിതാലിയുടെ സമ്പാദ്യം. നാലാം ഏകദിനത്തില്‍ 26 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത്് ചരിത്രം കുറിച്ചു. മത്സരത്തില്‍ മിതാലി 71 പന്തില്‍ 45 റണ്‍സ്് നേടി പുറത്തായി.  

നേരത്തെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍  കരിയറില്‍ പതിനായിരം റണ്‍സ് പൂര്‍ത്തിയാക്കുന്ന  രണ്ടാമത്തെ വനിതാ താരമെന്ന റെക്കോഡ്് മിതാലി സ്വന്തമാക്കിയിരുന്നു. പതിനായിരം റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ താരവുമാണ് മിതാലി. മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഷാര്‍ലെറ്റ്് എഡ്വേഡ്‌സാണ് ആദ്യം പതിനായിരം റണ്‍സ് നേടിയ വനിതാ താരം.

ഇന്ത്യക്ക് തോല്‍വി  

ലഖ്‌നൗ: ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ് ചരിത്രം കുറിച്ച നാലാം ഏകദിനത്തില്‍  ഇന്ത്യയെ തോല്‍പ്പിച്ച്് ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ അഞ്ചു മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കി.  ഏഴു വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ മറികടന്നത്. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക്് 3-1 ന്റെ അധിഷേധ്യ ലീഡായി.  

267 റണ്‍സ് വിജയലക്ഷ്യത്തിനായി ബാറ്റ്് ചെയ്ത ദക്ഷിണാഫ്രിക്ക 48.4 ഓവറില്‍ മൂന്ന്് വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സ് നേടി വിജയിച്ചു. ആദ്യം ബാറ്റ്് ചെയ്ത ഇന്ത്യ 50 ഓവറില്‍ നാലു വിക്കറ്റിന് 266 റണ്‍സാണെടുത്തത്്. 71 പന്തില്‍ 45 റണ്‍സ് നേടിയ മിതാലി രാജ്യാന്തര ഏകദിനത്തില്‍ ഏഴായിരം റണ്‍സ് നേടുന്ന ആദ്യ വനിതാ താരമായി. പൂനം റാവുത്ത് 104 റണ്‍സുമായി കീഴടങ്ങാതെ നിന്നു.  

മിഗ്‌നോണ്‍ ഡു പ്രീസ് (61), ലിസലെ ലീ (69) ലാറാ ഗുഡാള്‍ (59 നോട്ടൗട്ട്) എന്നിവരുടെ മികച്ച പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് വിജയം നേടിക്കൊടുത്തത്.  

അവസാന ഏകദിനം ബുധനാഴ്ച ലഖ്‌നൗവില്‍ അരങ്ങേറും.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാചകവാതക ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് പോലീസ്

Mollywood

ക്രിസ്തുവിനെ ചുമക്കുന്നവൻ…! ‘പള്ളിച്ചട്ടമ്പി’ ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്

Kerala

നേമത്ത് രണ്ടാമതെത്താന്‍ ഇടതും വലതും; 2014 മുതലുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ബഹുദൂരം മുന്നിൽ

Kerala

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

Kannur

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലൈംഗികാരോപണം: പോലീസിൽ പരാതി നൽകി മുസ്‌ലിം ലീ​ഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.