Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

തെന്‍മെര്‍ക്ക് പരുവ കാട്ട്‌റു; വിജയ് സേതുപതി ചിത്രം കേരളത്തില്‍

വ്യത്യസ്തമായ കഥയും അവതരണവും കൊണ്ട് ദേശീയതലത്തില്‍ ശ്രദ്ധേയമായ ചിത്രമാണിത്.വിജയ് സേതുപതി ശക്തമായ അഭിനയം കൊണ്ട് തിളങ്ങിയ ചിത്രമാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2021, 05:00 am IST
in Mollywood

ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ വിജയ് സേതുപതിയുടെ തെന്‍മെര്‍ക്ക് പരുവ കാട്ട്‌റു എന്ന ചിത്രം കേരളത്തില്‍. റോസിക എന്റര്‍പ്രൈസസിനു വേണ്ടി ഷിബു ഐസക് നിര്‍മിക്കുന്ന ചിത്രം സീനു രാമസ്വാമി സംവിധാനം ചെയ്യുന്നു. എച്ച്.ആര്‍. ഫിലിംസ് ചിത്രം കേരളത്തില്‍ റിലീസ് ചെയ്യും.

നല്ല സിനിമ, മികച്ച ഗാനം, നല്ല സപ്പോര്‍ട്ടിങ് ആര്‍ട്ടിസ്റ്റ് എന്നീ ദേശീയ പുരസ്‌കാരങ്ങളാണ് ചിത്രം നേടിയത്. ഗ്രാമീണ സുന്ദരി. പക്ഷേ, രാത്രി പശുവിനെ മോഷണമാണ് തൊഴില്‍. കുടുംബത്തിന്റെ പിന്തുണയോടെയാണ് പെണ്‍കുട്ടി ഈ തൊഴില്‍ ചെയ്യുന്നത്. നാട്ടുകാര്‍ കള്ളനെകൊണ്ട് ഗതികെട്ടു. നാട്ടുകാര്‍ പതിയിരുന്ന് കള്ളനെ പൊക്കാന്‍ പദ്ധതിയിട്ടു. പക്ഷേ, കള്ളന്റ പൊടിപോലും കിട്ടിയില്ല. ഒടുവില്‍ നാട്ടിലെ തന്റേടിയായ ആണ്‍പു

ലി (വിജയ് സേതുപതി) തന്നെ കള്ളനെ പിടിക്കാന്‍ രംഗത്തിറങ്ങി. രാത്രി കൊണ്ടുതന്നെ അവന്‍ കള്ളനെ പൊക്കി. കള്ളന്റെ കയ്യിലാണ് ആദ്യം പിടി വീണത്. കുപ്പിവളകള്‍ പൊട്ടിച്ചിതറി. പെണ്‍കുട്ടിയാണ് കള്ളനെന്ന് പിടികിട്ടി. അവളെ രാത്രിയുടെ മറവില്‍ ഒന്ന് കാണുകയും ചെയ്തു. പെട്ടെന്ന് അവന്‍ പിടിവിട്ടു. കള്ളന്‍ ഓടി ഒളിച്ചു. പോലീസുകാര്‍ അവനോട് കള്ളനെക്കുറിച്ച് അന്വേഷിച്ചു. ഒരു പെണ്‍കുട്ടിയാണ് കള്ളനെന്ന് അവന്‍ പറഞ്ഞില്ല. അതിന് കാരണമുണ്ടായിരുന്നു. ആദ്യ ദര്‍ശനത്തില്‍തന്നെ പെണ്‍കുട്ടിയോട് അവന് പ്രണയം തോന്നിത്തുടങ്ങിയിരുന്നു.

വ്യത്യസ്തമായ കഥയും അവതരണവും കൊണ്ട് ദേശീയതലത്തില്‍ ശ്രദ്ധേയമായ ചിത്രമാണിത്.വിജയ് സേതുപതി ശക്തമായ അഭിനയം കൊണ്ട് തിളങ്ങിയ ചിത്രമാണിത്.

റോസിക എന്റര്‍പ്രൈസസിനു വേണ്ടി ഷിബു ഐസക് നിര്‍മ്മിക്കുന്ന തെന്‍ മെര്‍ക്ക് പരുവകാട്ട്‌റു സീനുരാമസ്വാമി സംവിധാനം ചെയ്യുന്നു. ഗാനങ്ങള്‍- വൈരമുത്തു, സംഗീതം- എന്‍.ആര്‍.രഘുനാഥന്‍, ആലാപനം- ഉണ്ണി മേനോന്‍, ശ്വേതാ മോഹന്‍, വിജയ് പ്രകാശ്, ശങ്കര്‍ മഹാദേവന്‍, ശ്രേയാ ഘോഷാല്‍, ഹരണ്യ. വിജയ് സേതുപതി, ശരണ്യ പൊന്‍മനം, വസുദ്ധര, ചൈത്ര എന്നിവര്‍ അഭിനയിക്കുന്നു.

Tags: movie
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കളങ്കാവൽ ഒടിടിയിലേക്ക്; ; ചിത്രം എന്ന് എവിടെ കാണാം?

Mollywood

മലയാളത്തിലെ സൂപ്പർ ഹിറ്റ് വെബ് സീരീസ് സിനിമയാകുന്നു. “കണിമംഗലം കോവിലകം” ഫസ്റ്റ് ലുക്ക് പുറത്ത്..

Mollywood

മഹേന്ദ്രനായി മനോജ് കെ ജയൻ, കമൽ മുഹമ്മദായി കലാഭവൻ ഷാജോൺ; മെറിലാൻഡ് സിനിമാസിന്റെ വിനീത് ശ്രീനിവാസൻ ചിത്രം ‘കരം’ ക്യാരക്ടർ പോസ്റ്ററുകള്‍ പുറത്ത്

Mollywood

സൂപ്പർഹിറ്റ് ചിത്രം കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം ആസിഫും അപർണയും വീണ്ടും; മിറാഷ് ഫസ്റ്റ് ലുക്ക് പുറത്ത്

Kerala

ചുരുളി മാർക്കറ്റ് ചെയ്തത് എന്റെ തെറി വച്ച്; പൈസ കൂടുതൽ കിട്ടിയപ്പോൾ തെറിയുള്ള വേർഷൻ ഒടിടിക്ക് വിറ്റു: ജോജു ജോർജ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളം ചുട്ടുപൊള്ളുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്; 38 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യത

യുഡിഎഫ് പറ്റിച്ചു; ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തില്‍ പൊട്ടിത്തെറി, ഭൂരിപക്ഷം പേരും പാര്‍ട്ടി വിട്ടു

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

ഭാരതത്തിനൊപ്പം കേരളവും വളരണം; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കപടമത്സരത്തില്‍: അനില്‍ ആന്റണി

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

‘ അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ സ്വർണം വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോയെന്ന് മെസി ചോദിച്ചു ‘

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.