Thursday, June 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘ജീവിതകാലം മുഴുവന്‍ ഇന്‍വര്‍ട്ടര്‍ കംപ്രസര്‍ വാറന്റി, അഞ്ചുവര്‍ഷം വരെ സമഗ്ര വാറന്റി’; മഹാ അഡ്ജസ്റ്റിബിള്‍ ഇന്‍വര്‍ട്ടര്‍ എസികളുമായി വോള്‍ട്ടാസ്

വോള്‍ട്ടാസിന്റെ പുതിയ എസി നിരകള്‍ക്ക് ജീവിതകാലം മുഴുവന്‍ ഇന്‍വര്‍ട്ടര്‍ കംപ്രസര്‍ വാറന്റി, അഞ്ചുവര്‍ഷം വരെ സമഗ്ര വാറന്റി, ക്രഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ ആകര്‍ഷകമായ ഇഎംഐ, എന്‍ബിഎഫ്‌സികള്‍ വഴി പൂജ്യം ശതമാനം കണ്‍സ്യൂമര്‍ ഫിനാന്‍സ് എന്നിവ ലഭ്യമാണ്.

Janmabhumi Online by Janmabhumi Online
Mar 13, 2021, 07:54 pm IST
in Lifestyle
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: ടാറ്റയുടെ കീഴിലുള്ള എയര്‍ കണ്ടീഷണര്‍ ബ്രാന്‍ഡായ വോള്‍ട്ടാസ് പുതിയ  വോള്‍ട്ടാസ് മഹാ അഡ്ജസ്റ്റിബിള്‍ ഇന്‍വര്‍ട്ടര്‍ എസികള്‍ പുറത്തിറക്കി. ഇന്ത്യയിലെ കൂളിംഗ് രീതികളെക്കുറിച്ച് മഹാമാരിയുടെ കാലത്ത് വോള്‍ട്ടാസ് നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ ഉത്പന്നങ്ങള്‍ അവതരിപ്പിക്കുന്നത്. ഉപയോക്താക്കളില്‍ 70 ശതമാനം പേരും എട്ടു മണിക്കൂറില്‍ അധികം സമയത്തേയ്‌ക്ക് ഇന്‍വര്‍ട്ടര്‍ എസികള്‍ ഉപയോഗിച്ചിരുന്നുവെന്നും വാരാന്ത്യത്തില്‍ 60 ശതമാനം പേരും ഇന്‍വര്‍ട്ടര്‍ എസികള്‍ 12 മണിക്കൂര്‍ നേരത്തിലധികം ഉപയോഗിച്ചിരുന്നുവെന്നും സര്‍വേ വ്യക്തമാക്കിയിരുന്നു.

ഇന്‍വര്‍ട്ടര്‍ എസികള്‍, സ്പ്ലിറ്റ് എസികള്‍, വിന്‍ഡോ എസികള്‍, കസെറ്റ്, ടവര്‍ എസികള്‍ തുടങ്ങിയവയാണ് വോള്‍ട്ടാസ് 2021ല്‍ പുറത്തിറക്കുന്നത്. കൂടാതെ പുതിയ നിര വോള്‍ട്ടാസ് ഫ്രഷ് എയര്‍ കൂളറുകളില്‍ വിന്‍ഡ്‌സര്‍, എപ്പികൂള്‍, വിരാട്, ആല്‍ഫ ഫ്രഷ് എന്നിങ്ങനെ വിവിധ തരത്തിലുള്ള കൂളറുകളുണ്ട്.

കൊമേഴ്‌സ്യല്‍ റഫ്രിജറേഷന്‍ ഉത്പന്നങ്ങളായ കണ്‍വര്‍ട്ടിബില്‍ ഫ്രീസര്‍, ഫ്രീസര്‍ ഓണ്‍ വീല്‍, കേര്‍വ്ഡഡ് ഗ്ലാസ് ഫ്രീസര്‍, എന്നിവയും വാട്ടര്‍ ഡിസ്പന്‍സറുകള്‍, വാട്ടര്‍ കൂളറുകള്‍ എന്നിവയും പുതിയതായി അവതരിപ്പിക്കുന്നുണ്ട്. ഈ വര്‍ഷം ബി2ബി രംഗത്തേയ്‌ക്ക് ഒരു നിര കോള്‍ഡ് റൂം ഉത്പന്നങ്ങളും വിപണിയിലെത്തിക്കുന്നുണ്ട്.

വോള്‍ട്ടാസ് ബെക്കോ ഉത്പന്ന നിരയും ശക്തമാക്കാനാണ് വോള്‍ട്ടാസ് ലക്ഷ്യമിടുന്നത്. ഫ്രോസ്റ്റ് ഫ്രീ നിരയിലുള്ള സ്റ്റോര്‍ഫ്രഷ് സാങ്കേതികവിദ്യയിലുള്ള റഫ്രിജറേറ്ററുകള്‍, ആക്ടീവ് ഫ്രഷ് ബ്ലൂ ലൈറ്റ്, റാപിഡ് കൂളിംഗ് തുടങ്ങിയവയും ബിഇഇ സ്റ്റാര്‍ നിരയില്‍ അവതരിപ്പിക്കുന്നു.

ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഉപയോക്താക്കള്‍ക്ക് വിവിധതരം ടണ്ണേജുകള്‍ മാറിമാറി ഉപയോഗിക്കാം എന്നതാണ് വോള്‍ട്ടാസ് മഹാ അഡ്ജസ്റ്റിബിള്‍ ഇന്‍വര്‍ട്ടര്‍ എസികളുടെ ഗുണം. മുറിയിലെ ചൂടിന് അനുസരിച്ചും മുറിയില്‍ എത്ര ആളുകള്‍ ഉണ്ട് എന്നതിന് അനുസരിച്ചും 0.75, 1, 1.5, 2 ടണ്‍ എന്നിങ്ങനെ മാറിമാറി ഉപയോഗിക്കാന്‍ സാധിക്കും. ഇതുവഴി വൈദ്യുതി ഉപയോഗം ലാഭിക്കാനും പ്രവര്‍ത്തനച്ചെലവ് കുറയ്‌ക്കാനും സാധിക്കും.

വോള്‍ട്ടാസിന്റെ പുതിയ എസി നിരകള്‍ക്ക് ജീവിതകാലം മുഴുവന്‍ ഇന്‍വര്‍ട്ടര്‍ കംപ്രസര്‍ വാറന്റി, അഞ്ചുവര്‍ഷം വരെ സമഗ്ര വാറന്റി, ക്രഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ ആകര്‍ഷകമായ ഇഎംഐ, എന്‍ബിഎഫ്‌സികള്‍ വഴി പൂജ്യം ശതമാനം കണ്‍സ്യൂമര്‍ ഫിനാന്‍സ് എന്നിവ ലഭ്യമാണ്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭക്ഷണം വൈകിയതിന് ബാര്‍ ഹോട്ടലില്‍ ആക്രമണം: വര്‍ക്കലയില്‍ 6 പേര്‍ പിടിയില്‍

ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍ ശര്‍മ്മിഷ്ഠ പനോളി (വലത്ത്) കൊല്‍ക്കൊത്ത ഹൈക്കോടതി ജഡ്ജി പാര്‍ത്ഥ സാരഥി ചാറ്റര്‍ജി (ഇടത്ത്)
India

ശര്‍മ്മിഷ്ഠ പനോളിക്ക് ജാമ്യം നല്‍കാത്ത ജഡ്ജിയെ വധിക്കണമെന്ന് സമൂഹമാധ്യമപോസ്റ്റ്; ബിജെപി പ്രവര്‍ത്തകരെ കുടുക്കാന്‍ വ്യാജഅക്കൗണ്ടുകള്‍ വഴി സന്ദേശം

Kerala

കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി, കുട്ടനാട് താലൂക്കിലും അവധി

Kerala

ആലുവയിലെ മില്‍മ ബൂത്തുകളില്‍ വിതരണം ചെയ്ത പാല്‍ പാക്കറ്റുകളില്‍ തൂക്കം കൂടുതല്‍

Kerala

അധ്യാപിക ട്രെയിനില്‍ നിന്ന് പുഴയില്‍ ചാടി മരിച്ചു

പുതിയ വാര്‍ത്തകള്‍

വനിതാ ഡോക്ടര്‍മാര്‍ താമസിക്കുന്ന കെട്ടിടത്തില്‍ അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റില്‍

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം (വലത്ത്) ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാന്‍ എത്തിയ ഇന്ത്യന്‍ പ്രതിനിധി സംഘം (നടുവില്‍)

നമ്മളും നിങ്ങളും മുസ്ലിംരാജ്യങ്ങളാണ്….മലേഷ്യയിലെത്തിയ ഇന്ത്യന്‍ സംഘത്തെ മതം പറഞ്ഞ് തുരത്താന്‍ പാകിസ്ഥാന്റെ ശ്രമം

തൃശൂരില്‍ അമ്മയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകം, രണ്ടാം ഭര്‍ത്താവിനെ തെരയുന്നു

ആര്‍സിബി ആഘോഷപരിപാടിക്കിടെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം

തുർക്കി എയർലൈൻസ് വിമാനങ്ങളിൽ മിന്നൽ പരിശോധന ; ഇന്ത്യയിലെ നിയമങ്ങൾ പാലിച്ച് തന്നെ പ്രവർത്തിക്കണമെന്ന് നിർദേശം

പ്രവാസ ലോകത്തിലെ കായിക ഉത്സവം ! പുത്തൻ ചടുലതകളുമായി ദുബായ് ഫിറ്റ്നസ് ചലഞ്ചിന് ഈ വർഷം നവംബറിൽ തുടക്കമാകും 

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന തിക്കും തിരക്കും (വലത്ത്)

കുംഭമേളയില്‍ 60 പേര്‍ മരിച്ചുവെന്ന സിദ്ധരാമയ്യയുടെ നുണ; ബെംഗളൂരു സ്റ്റേഡിയത്തിലെ മരണത്തെ ന്യായീകരിക്കാന്‍ കുംഭമേളയെ കൂട്ടുപിടിച്ച് സിദ്ധരാമയ്യ

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തി: പിവി അന്‍വറിന് ഹൈക്കോടതി നോട്ടീസ്

രാജ്യത്തെ സെന്‍സസ് പ്രക്രിയ 2027 മാര്‍ച്ച് 1 ന് ആരംഭിക്കും, ജാതി കണക്കെടുപ്പും ഇതിനൊപ്പം നടക്കും

ഇന്ത്യാപാക് യുദ്ധത്തിന് ശേഷം അപൂര്‍വ്വ ധാതുക്കള്‍ കയ്യടക്കിവെച്ച് ഇന്ത്യയെ മുട്ടുകുത്തിക്കാന്‍ ചൈന?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies