Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിക്കെതിരെ സിപിഎമ്മില്‍ അഭിപ്രായഭിന്നത രൂക്ഷം, ചില നേതാക്കളും അംഗങ്ങളും പാര്‍ട്ടി വിടാനുള്ള നീക്കം തുടങ്ങി

സംസ്ഥാന സമിതിയും സംസ്ഥാന സെക്രട്ടേറിയറ്റും യോഗം ചേര്‍ന്ന ശേഷമാണ് കെ.ആര്‍. ജയാനന്ദ മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിയായി തീരുമാനിച്ചത്. മണ്ഡലം കമ്മിറ്റി ഈ നിര്‍ദേശം തള്ളുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2021, 12:40 pm IST
in Kerala

കാസര്‍കോട്: മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ വി.വി. രമേശനെ സ്ഥാനാര്‍ഥിയാക്കിയതോടെ സിപിഎമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമായി. മണ്ഡലത്തില്‍ സുപരിചിതരായ നേതാക്കള്‍ ഉണ്ടായിരിക്കെ കെട്ടിയെഴുന്നള്ളിച്ച സ്ഥാനാര്‍ഥിയെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് സിപിഎം പ്രവര്‍ത്തകര്‍.  

സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശിച്ച സ്ഥാനാര്‍ഥിയെ മണ്ഡലം കമ്മിറ്റി തള്ളിയിരുന്നു. സംസ്ഥാന സമിതിയും സംസ്ഥാന സെക്രട്ടേറിയറ്റും യോഗം ചേര്‍ന്ന ശേഷമാണ് കെ.ആര്‍. ജയാനന്ദ മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിയായി തീരുമാനിച്ചത്. മണ്ഡലം കമ്മിറ്റി ഈ നിര്‍ദേശം തള്ളുകയായിരുന്നു. മുന്‍ എംഎല്‍എ കെ.പി. സതീഷ്ചന്ദ്രന്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പി.പി. മുസ്തഫ എന്നിവരുടെ പേരുകളാണ് മണ്ഡലം കമ്മിറ്റി നിര്‍ദേശിച്ചത്. എന്നാല്‍, ജില്ലാ കമ്മിറ്റിക്ക് തീരുമാനമെടുക്കാന്‍ സാധിച്ചില്ല.  

ജില്ലാ കമ്മിറ്റി നിര്‍ദേശം മണ്ഡലം കമ്മിറ്റി തള്ളിയതോടെയാണ് മണ്ഡലത്തിന് പുറത്ത് നിന്നുള്ള വിവി. രമേശനെ സ്ഥാനാര്‍ഥിയാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. കാഞ്ഞങ്ങാട് നഗരസഭ മുന്‍ അധ്യക്ഷനാണ് വി.വി. രമേശന്‍. സംസ്ഥാന, ജില്ലാ കമ്മിറ്റികളുടെ തീരുമാനം തള്ളിയ മഞ്ചേശ്വരം മണ്ഡലം കമ്മറ്റിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് വി.വി. രമേശനെ സ്ഥാനാര്‍ഥിയാക്കിയത്. എന്നാല്‍, രമേശന്റെ സ്ഥാനാര്‍ഥിത്വം സിപിഎമ്മിന് കൂനിന്മേല്‍ കുരുവായിരിക്കുകയാണ്.  

സംസ്ഥാന കമ്മിറ്റി നിര്‍ദേശിച്ച കെ.ആര്‍. ജയാനന്ദനെയും ജില്ലാ കമ്മിറ്റി നിര്‍ദേശിച്ച ശങ്കറൈയും മണ്ഡലം കമ്മിറ്റി തള്ളി. ഇരുവരും ഇതേ മണ്ഡലത്തിലെ താമസക്കാരായിട്ടും കമ്മിറ്റിയിലെ ചേരിതിരിവാണ് ഇരു പേരുകളും തള്ളാന്‍ കാരണം. ഇതിനിടെ, ഒരു പേര് അടിയന്തരമായി നല്‍കാന്‍ സംസ്ഥാന സമിതി ജില്ലാ കമ്മിറ്റിക്ക് അന്ത്യശാസനം നല്‍കിയതോടെയാണ് പുറത്ത് നിന്നൊരാളെ കൊണ്ടുവരാന്‍  തീരുമാനിച്ചത്. ഇതോടെ കാഞ്ഞങ്ങാട്  നഗരസഭാ മുന്‍ ചെയര്‍മാന്‍ വി.വി. രമേശനെ തീരുമാനിക്കുകയായിരുന്നു.  

കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സിപിഎമ്മിന് വിജയപ്രതീക്ഷ തീരെയില്ല. മണ്ഡലത്തിന് പുറത്ത് നിന്നും തീര്‍ത്തും അപരിചിതനായ സ്ഥാനാര്‍ഥിയെ  മത്സരിപ്പിക്കാനുളള തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് മഞ്ചേശ്വരം മേഖലയിലെ പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിരിക്കുന്നത്. ഇത് വരും ദിവസങ്ങളില്‍ മഞ്ചേശ്വരം മേഖലയില്‍ പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറിക്ക് വഴിയൊരുക്കുമെന്നാണ് സൂചന. ചില നേതാക്കളും പാര്‍ട്ടി അംഗങ്ങളും പാര്‍ട്ടി വിടാനുള്ള നീക്കം ആരംഭിച്ചതായും അറിയുന്നു.  

വൈ. കൃഷ്ണദാസ്

Tags: cpmcandidateകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021Manjeswaram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ഥാനാർത്ഥി നിർണയം; ലീഗിൽ പൊട്ടിത്തെറി, ഫാത്തിമ തഹലിയയും ജയന്തി രാജനും ലീഗിന്റെ വനിതാ മുഖമല്ല

Kerala

‘ജോസ് കെ. മാണി മത്സരിക്കുന്നത് മനസില്ലാമനസോടെ‘; പാലായില്‍ എന്‍ഡിഎയുടെ പ്രതീക്ഷകളെക്കുറിച്ച് ഷോണ്‍ ജോര്‍ജ്

Kerala

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, കൂട്ടരാജി; കുട്ടനാട്ടില്‍ വിമത സ്ഥാനാര്‍ത്ഥി രംഗത്ത്, സീറ്റ് വിറ്റെന്ന് ആരോപണം

Kerala

മഞ്ചേശ്വരത്ത് കെ.സുരേന്ദ്രന് വേണ്ടി ചുമരെഴുതി സുരേഷ്‌ഗോപി: പ്രചരണം തുടങ്ങി

Ernakulam

തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം; സിപിഎമ്മില്‍ അതൃപ്തി, മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.