Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തില്‍ ഇടതുമുന്നണിയ്‌ക്ക് ഭരണത്തുടര്‍ച്ച കിട്ടരുതെന്ന് എം.എന്‍. കാരശ്ശേരി

അഹങ്കാരമാണ് ഇടതുമുന്നണിയുടെ വലിയ പ്രശ്‌നം. യുഡിഎഫിന്റെ വലിയ പ്രശ്‌നം അഴിമതിയുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'സത്യാനന്തര (പോസ്റ്റ് ട്രൂത്ത്) കാലഘട്ടമാണിത്. യുഎസിലെ കമ്പനിയുമായി ചേര്‍ന്ന് നടത്തിയ മത്സ്യബന്ധനക്കരാര്‍ മേഴ്‌സിക്കുട്ടിയമ്മ നിഷേധിച്ചെങ്കിലും പിന്നീട് അത് നുണയാണെന്ന് തെളിഞ്ഞു. പണ്ടാണെങ്കില്‍ ഇങ്ങിനെയൊരു മന്ത്രിക്ക് തുടരാന്‍ കഴിയുമോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2021, 07:28 pm IST
in Kerala

തിരുവനന്തപുരം: കേരളത്തില്‍ ഇടതുമുന്നണിയ്‌ക്ക് ഭരണത്തുടര്‍ച്ച കിട്ടരുതെന്നാണ് തന്റെ അഭിപ്രായമെന്നും ഭരണത്തുടര്‍ച്ച കൈവന്നാല്‍ ഇടതുമുന്നണി അഹങ്കരിക്കുമെന്നും എഴുത്തുകാരനും രാഷ്‌ട്രീയചിന്തകനുമായ ഡോ.എം.എന്‍. കാരശ്ശേരി. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ ഈ തുറന്നുപറച്ചില്‍.

അഹങ്കാരമാണ് ഇടതുമുന്നണിയുടെ വലിയ പ്രശ്‌നം. യുഡിഎഫിന്റെ വലിയ പ്രശ്‌നം അഴിമതിയുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘സത്യാനന്തര (പോസ്റ്റ് ട്രൂത്ത്) കാലഘട്ടമാണിത്. യുഎസിലെ കമ്പനിയുമായി ചേര്‍ന്ന് നടത്തിയ മത്സ്യബന്ധനക്കരാര്‍ മേഴ്‌സിക്കുട്ടിയമ്മ നിഷേധിച്ചെങ്കിലും പിന്നീട് അത് നുണയാണെന്ന് തെളിഞ്ഞു. പണ്ടാണെങ്കില്‍ ഇങ്ങിനെയൊരു മന്ത്രിക്ക് തുടരാന്‍ കഴിയുമോ? മന്ത്രി കെടി ജലീല്‍ കളവു പറഞ്ഞോ എന്നതു സംബന്ധിച്ചൊരു ടിവി ചര്‍ച്ച നടന്നു. അതില്‍ പങ്കെടുത്ത സിപിഎമ്മിന്റെ എം.എന്‍. കൃഷ്ണദാസിന്റെ വാദമിതായിരുന്നു: ‘ആരൊക്കെ കളവ് പറയുന്നു. ജലീല്‍ പറഞ്ഞത് എത്രയോ ചെറിയ ഒന്നുമാത്രം’. അഴിമതിയേക്കാള്‍ വലിയ പ്രശ്‌നം സ്ത്രീ ആയിരുന്നു മലയാളിക്ക്. എന്നാല്‍ സോളര്‍ വിവാദം വന്നതോടെ അത് മാറി. ഇടതുമുന്നണി ഭരണത്തിലാകട്ടെ സ്വര്‍ണ്ണക്കടത്തും ഡോളര്‍ക്കടത്തും അതിനെ പുതിയൊരു തലത്തിലേക്കുയര്‍ത്തി.കേരളത്തിന്റെ ചരിത്രത്തിലില്ലാത്ത ആരോപണങ്ങളാണ് സ്പീക്കര്‍ ശ്രീരാമകൃഷ്ണനു നേരെ ഉയര്‍ന്നത്. എക്കാലവും സ്പീക്കര്‍ പദവിയ്‌ക്ക് കേരളം വലിയ വില കല്‍പിച്ചിരുന്നു. ഇന്ന് അതില്ല.,’ അദ്ദേഹം വിശദീകരിച്ചു. 

‘ഈ തെരഞ്ഞെടുപ്പിന്റെ ഫലം പ്രവചനാതീതമാണെന്നും ഒരു പാര്‍ട്ടിയിലും അംഗത്വമില്ലാത്ത, ഒരു മുന്നണിയോടും കൂറില്ലാത്ത ചെറിയൊരു വിഭാഗമാണ് കേരളത്തില്‍ ജയപരാജയങ്ങള്‍ നിര്‍ണയിക്കുകയെന്നും അദ്ദേഹം പറഞ്ഞു. സ്വ്പന സുരേഷ്, ശിവശങ്കര്‍ വിഷയങ്ങളും കോടിയേരിയുടെ മക്കള്‍ ഉള്‍പ്പെട്ട കേസുകളും ഇടതിന് തിരിച്ചടിയാകും. മാണിയെ അഴിമതിക്കാരനാക്കിയ ഇടതുമുന്നണി തന്നെ അദ്ദേഹത്തിന്റെ മകനെ കൂടെക്കൂട്ടിയതും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുയരുന്ന അപസ്വരങ്ങളും ഇടതിന് തലവേദനയാകും,’ അദ്ദേഹം വ്യക്തമാക്കി.

‘ബിജെപി കേരളത്തില്‍ വളരും. ഇടതുമുന്നണിയിലെയും വലതുമുന്നണിയിലെയും അന്തഛിദ്രം അതിന് കാരണമാണ്. ഇ.ശ്രീധരന്‍, നടന്മാരായ സുരേഷ് ഗോപി, ദേവന്‍, ക്രിക്കറ്റ് താരം ശ്രീശാന്ത് തുടങ്ങിയ സെലിബ്രിറ്റികളുടെ വരവ് ബിജെപിയ്‌ക്ക് ഗുണം ചെയ്തു. വെറുക്കപ്പെടേണ്ടവരല്ല ബിജെപിയെന്ന ധാരണ വളര്‍ത്താന്‍ കഴിഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് വിഹിതം പത്തനംതിട്ട, തിരുവനന്തപുരം, കാസര്‍കോട്, പാലക്കാട് ജില്ലകളില്‍ കൂടാനാണ് സാധ്യത,’ അദ്ദേഹം വിശദമാക്കി.

Tags: Pinarayi Vijayanഎല്‍ഡിഎഫ്‌pinarayiകെ.ടി. ജലീല്‍യുഡിഎഫ്Mercykutty Ammaഎം.എന്‍. കാരശ്ശേരിഡോ.എം.എന്‍. കാരശ്ശേരി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

Kerala

ചൂരല്‍മല: മുഖ്യമന്ത്രി പറഞ്ഞത് നുണ; ടൗണ്‍ഷിപ്പ് നിര്‍മാണം കേന്ദ്ര സഹായത്താല്‍

Entertainment

മുഖ്യമന്ത്രി പിണറായി വിജയൻ മമ്മൂട്ടിയോട് പരസ്യമായി മാപ്പ് പറഞ്ഞു, സിപിഎമ്മിനെക്കൊണ്ട് ഒരു ഗുണവുമുണ്ടായിട്ടില്ല,ഇനി ടാർജറ്റ് സുരേഷ് ഗോപി

News

ശബരിമല വിശ്വാസം: മുഖ്യമന്ത്രി പിണറായി വിജയനെ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി തള്ളിക്കളയുന്നോ? ലക്ഷ്യം എന്താണ്?

Kerala

അന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് ഇങ്ങനെയാണ്; ദേശീയപാതയുമായി ഒരു ബന്ധവുമില്ല…

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.