Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിറവത്ത് സിന്ധുമോള്‍ ജേക്കബ്ബിന്റെ സ്ഥാനാര്‍ത്ഥിത്വത്തെച്ചൊല്ലി സിപിഎം ലോക്കല്‍-ജില്ലാകമ്മിറ്റികള്‍ തമ്മില്‍ പോര്

വ്യാഴാഴ്ച രാവിലെ ഉഴവൂര്‍ ലോക്കല്‍ കമ്മിറ്റി സിപിഎമ്മിന പ്രാഥമിക അംഗത്വത്തില്‍ നിന്നും സിന്ധുമോള്‍ ജേക്കബ്ബിനെ പുറത്താക്കിയതായി പ്രഖ്യാപിച്ചു. തങ്ങളോട് ചോദിക്കാതെ കേരളാ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിത്വം സിന്ധു സ്വീകരിച്ചതില്‍ പ്രതിഷേധിച്ചാണ് ഈ നടപടി. ഒരു പാര്‍ട്ടി അംഗത്തിനെ പുറത്താക്കാന്‍ പാര്‍ട്ടിയുടെ ജില്ലാകമ്മിറ്റിക്ക് മാത്രമേ അവകാശമുള്ളൂ എന്നായിരുന്നു വാസവന്റെ ഇക്കാര്യത്തിലുള്ള പ്രതികരണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2021, 04:04 pm IST
in Kerala

പിറവം: സിന്ധുമോള്‍ ജേക്കബ് പിറവത്ത് കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായതിനെച്ചൊല്ലി സിപിഎമ്മില്‍ യുദ്ധം. ഈ വിഷയത്തില്‍ സിപിഎം ഉഴവൂര്‍ ലോക്കല്‍ കമ്മിറ്റിയും കോട്ടയം ജില്ലാകമ്മിറ്റിയും തമ്മില്‍ പൊരിഞ്ഞ പോര് നടക്കുകയാണ്.

വ്യാഴാഴ്ച രാവിലെ ഉഴവൂര്‍ ലോക്കല്‍ കമ്മിറ്റി സിപിഎമ്മിന പ്രാഥമിക അംഗത്വത്തില്‍ നിന്നും സിന്ധുമോള്‍ ജേക്കബ്ബിനെ പുറത്താക്കിയതായി പ്രഖ്യാപിച്ചു. തങ്ങളോട് ചോദിക്കാതെ കേരളാ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിത്വം സിന്ധു സ്വീകരിച്ചതില്‍ പ്രതിഷേധിച്ചാണ് ഈ നടപടി. പിറവത്ത് സ്ഥാനാര്‍ത്ഥിയാകുന്ന കാര്യം ലോക്കല്‍ കമ്മിറ്റിയുമായി സിന്ധുമോള്‍ ജേക്കബ്ബ് ഇതുവരെ ചര്‍ച്ച ചെയ്തില്ലെന്നതും പ്രശ്‌നമായി.

അധികം വൈകാതെ കോട്ടയം ജില്ലാകമ്മിറ്റി സെക്രട്ടറി വാസവന്‍ പ്രശ്‌നത്തില്‍ ഇടപെട്ടു. ഒരു പാര്‍ട്ടി അംഗത്തിനെ പുറത്താക്കാന്‍ പാര്‍ട്ടിയുടെ ജില്ലാകമ്മിറ്റിക്ക് മാത്രമേ അവകാശമുള്ളൂ എന്നായിരുന്നു വാസവന്റെ ഇക്കാര്യത്തിലുള്ള പ്രതികരണം. മാത്രമല്ല, സിന്ധുമോള്‍ മികച്ച സ്ഥാനാര്‍ത്ഥിയാണെന്നും വാസവന്‍ അഭിപ്രായപ്പെട്ടു. ഇതേ തുടര്‍ന്ന് പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും തമ്മിലുള്ള വാദപ്രതിവാദം രൂക്ഷമായിരിക്കുകയാണ്..

അതേ സമയം, സിന്ധുമോള്‍ ജേക്കബ്ബിന് സ്ഥാനാര്‍ത്ഥിത്വം നല്‍കിയതില്‍ പ്രതിഷേധിച്ച് കേരളാ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച പിറവം നഗരസഭാ കൗണ്‍സിലര്‍ കൂടിയായ ജില്‍സ് പെരിയപുറം പറയുന്നത് സിപിഎമ്മില്‍ നിന്നും സിന്ധുമോള്‍ ജേക്കബ്ബിനെ പുറത്താക്കിയത് വെറും നാടകമെന്നാണ്. സീറ്റ് കച്ചവടത്തിന് ജോസ് ശ്രമിക്കുകയാണെന്നും ജില്‍സ് പെരിയപുറം ആരോപിച്ചു. അതേ സമയം തന്‍റേത് പേമെന്‍റ് സീറ്റല്ലെന്നാണ് സിന്ധുമോള്‍ ജേക്കബ്ബിന്റെ മറുപടി. 

Tags: സിന്ധുമോള്‍ ജേക്കബ്ബ്cpicpimപിറവം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘സിപിഐ ജില്ലാ നേതാക്കൾ ഉപജീവനമാർഗം ഇല്ലാതാക്കി’- സിപിഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു

Kerala

ബിജെപിയ്‌ക്ക് വിജയസാധ്യതയുള്ളിടത്ത് കോണ്‍ഗ്രസ്-സിപിഎം-ലീഗ് ഡീല്‍ ഉണ്ട്, മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങി: എം..ടി. രമേശ്

Kerala

സിപിഐയില്‍ നിന്ന് ബിജെപിയിലേക്ക് ഒഴുക്ക് സമ്മതിച്ച് ബിനോയ് വിശ്വം

Kerala

അഭിമന്യുവിനെ കൊന്ന എസ് ഡിപിഐയുടെ വോട്ട് തേടുന്ന സിപിഎമ്മിനോട് യുവരാജ് ഗോകുല്‍:.’ഞാന്‍ സഖാവ് അഭിമന്യുവിന് കൂടിയാണ് വോട്ട് ചോദിക്കുന്നത്’

Kerala

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

പുതിയ വാര്‍ത്തകള്‍

നീലംബസാറിലെ വിദ്വേഷപ്രസംഗം; ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്

ജനാധിപത്യത്തെ സജ്ജനങ്ങള്‍ നയിക്കണം: സംന്യാസി സമ്മേളനത്തില്‍ ഡോ. മോഹന്‍ ഭാഗവത്

വോട്ട് ചെയ്യാൻ രഞ്ജിത്തിന് ജാമ്യമില്ല; ക്രിമിനൽ കേസ് പ്രതിക്ക് വോട്ട് ചെയ്യാൻ വേണ്ടി ജാമ്യം നൽകാനാവില്ല – ഹൈക്കോടതി

വ്യാജ സർവ്വേകൾ നിരോധിച്ച് ഹൈക്കോടതി; മാതൃഭൂമിയും മനോരമയും ഉൾപ്പെടുന്ന മുഖ്യധാര മാധ്യമങ്ങൾ ജനപ്രതിനിത്യ നിയമം അട്ടിമറിക്കുന്നു

ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം പിടിച്ചിട്ടും കാക്കത്തുരുത്ത് അവഗണനയില്‍; പാലം കുറ്റിയില്‍ ഒതുങ്ങി

വിഷു പ്രമാണിച്ച് ആറ് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; ഇന്ന് മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങും

ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി കണക്കാക്കാനാകുമെന്ന് സുപ്രീം കോടതി ; ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമെന്ന് വിധിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

‘ഡാഷ് മോനേ രേവന്ത ‘ വിളിച്ച പിണറായി വിജയൻ കേരളത്തിന്റെ മാനം കാത്തുവെന്ന് നടി മാല പാർവതി

കടക്കു പുറത്ത്.എന്നിട്ട് വീട്ടിൽ പോയി ഇരിക്ക്.തുടർ ദുരന്തം അവസാനിക്കണം;ബാറുകൾക്ക് സമയം നീട്ടി നൽകാൻ ദിവസങ്ങൾ മാത്രം,ആവശ്യങ്ങളൊന്നും നടത്തിയില്ല

മോഹന്‍ലാലിനെ തൂക്കിക്കൊല്ലാന്‍ കാരണമായവന് പെണ്ണില്ല;’ഈ അലവലാതിയെ ആണോ കെട്ടാന്‍ പോകുന്നത്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.