Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

മോഹന്‍ബഗാന്‍ ഫൈനലില്‍

രണ്ടാം പാദത്തില്‍ 38-ാം മിനിറ്റില്‍ ഡേവിഡ് വില്യംസ്, 68-ാം മിനിറ്റില്‍ മന്‍വീര്‍ എന്നിവരാണ് എടികെയ്‌ക്കായി ഗോള്‍ നേടിയത്. നോര്‍ത്ത് ഈസ്റ്റിനായി മലയാളി താരം സുഹൈറാണ് ലക്ഷ്യം കണ്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2021, 05:00 am IST
in Football

ഫറ്റോര്‍ദ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ എടികെ മോഹന്‍ബഗാനും മുംബൈ സിറ്റി എഫ്‌സിയും ഏറ്റുമുട്ടും. ഇന്നലെ നടന്ന രണ്ടാം സെമിയുടെ രണ്ടാം പാദത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് എടികെ മോഹന്‍ബഗാന്‍ കലാശപ്പോരാട്ടത്തിന് അര്‍ഹത നേടിയത്. ആദ്യപാദം 1-1ന് സമനിലയില്‍ കലാശിച്ചിരുന്നു. ഇരുപാദങ്ങളിലുമായി 3-2ന്റെ ജയത്തോടെയാണ് എടികെ തുടര്‍ച്ചയായ രണ്ടാം തവണയും ഫൈനലില്‍ എത്തിയത്. മൂന്ന് തവണ ഐഎസ്എല്‍ ചാമ്പ്യന്മാരായ എടികെ മോഹന്‍ബഗാന്‍ നാലാം കിരീടമാണ് ഇത്തവണ ലക്ഷ്യമിടുന്നത്.

രണ്ടാം പാദത്തില്‍ 38-ാം മിനിറ്റില്‍ ഡേവിഡ് വില്യംസ്, 68-ാം മിനിറ്റില്‍ മന്‍വീര്‍ എന്നിവരാണ് എടികെയ്‌ക്കായി ഗോള്‍ നേടിയത്. നോര്‍ത്ത് ഈസ്റ്റിനായി മലയാളി താരം സുഹൈറാണ് ലക്ഷ്യം കണ്ടത്.

ആദ്യ പകുതിയില്‍ മോഹന്‍ ബഗാന്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. മൂന്നാം മിനിട്ടില്‍ തന്നെ ഹാവി ഹെര്‍ണാണ്ടസിലൂടെ മോഹന്‍ ബഗാന്‍ മുന്നിലെത്തേണ്ടതായിരുന്നു. എന്നാല്‍ ഹാവിയുടെ ലോങ്റേഞ്ചര്‍ പോസ്റ്റില്‍ തട്ടിത്തെറിച്ചു. 15-ാം മിനിറ്റില്‍ മോഹന്‍ ബഗാന്റെ ശുഭാശിഷ് ബോസ് എടുത്ത ഉഗ്രന്‍ കിക്ക് നോര്‍ത്ത് ഈസ്റ്റ് ഗോള്‍കീപ്പര്‍ ശുഭാശിഷ് ചൗധരി തട്ടിയകറ്റി.  16-ാം മിനിറ്റിലാണ് നോര്‍ത്ത് ഈസ്റ്റിന് മികച്ച ഒരു അവസരം ഒത്തുവന്നത്. ഗ്രൗണ്ടിന്റെ മധ്യഭാഗത്തുനിന്നും പാസ്സ് സ്വീകരിച്ച സില്ല പന്തുമായി മുന്നോട്ടുകയറി ഷോട്ടുതിര്‍ത്തെങ്കിലും അത് പോസ്റ്റിന് വെളിയിലൂടെ പറന്നു. 23-ാം മിനിട്ടില്‍ നോര്‍ത്ത് ഈസ്റ്റിന്റെ ലൂയി മഷാഡോ ഒരു കിടിലന്‍ ഷോട്ട് വലയിലേക്കുതിര്‍ത്തു. പക്ഷേ മോഹന്‍ ഗോള്‍കീപ്പര്‍ അരിന്ധം ഭട്ടാചാര്യ അസാമാന്യ മികവോടെ തട്ടിയകറ്റി. 38-ാം മിനിറ്റില്‍ മോഹന്‍ ബഗാന്‍ ലീഡ് നേടി. ഡേവിഡ് വില്യംസാണ് ടീമിനായി സ്‌കോര്‍ ചെയ്തത്. കാള്‍ മക്ഹ്യുവില്‍ നിന്നും പന്ത് സ്വീകരിച്ച റോയ് കൃഷ്ണ അത് നേരെ ഡേവിഡ് വില്യംസിന് നല്‍കി. പാസ് സ്വീകരിച്ച് ബോക്സിനകത്തേക്ക് കുതിച്ച വില്യംസ് പന്ത് ഗോള്‍കീപ്പര്‍ ശുഭാശിഷ് ചൗധരിയുടെ തലയ്‌ക്ക് മുകളിലൂടെ അടിച്ച് വലയില്‍ കയറ്റി. ആദ്യപകുതിയില്‍ മോഹന്‍ബഗാന്‍ 1-0ന് മുന്നിട്ടുനിന്നു.

രണ്ടാം പകുതിയിലും ആവേശകരമായ കളിയാണ് ഇരുടീമുകളും പുറത്തെടുത്തത്. 68-ാം മിനിറ്റില്‍ മോഹന്‍ബഗാന്‍ ലീഡ് ഉയര്‍ത്തി. റോയ് കൃഷ്ണ നല്‍കിയ പാസ് സ്വീകരിച്ച് ബോക്‌സില്‍ പ്രവേശിച്ച മന്‍വീര്‍സിങ് രണ്ട് പ്രതിരോധനിരക്കാരെ വെടിയൊഴിഞ്ഞ ശേഷം പായിച്ച ഇടംകാലന്‍ ഷോട്ട് വലയില്‍ കയറി (2-0).

74-ാം മിനിറ്റില്‍ സുഹൈറിലൂടെ നോര്‍ത്ത് ഈസ്റ്റ് ഒരു ഗോള്‍ മടക്കി. പിന്നാലെ 80-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി പുറത്തേക്കടിച്ച് ലൂയിസ് മച്ചാഡോ സമനില പിടിക്കാനുള്ള അവസരം തുലയ്‌ക്കുകയും ചെയ്തു. പിന്നീടും സമനിലക്കായി നോര്‍ത്ത് ഈസ്റ്റ് കിണഞ്ഞു ശ്രമിച്ചെങ്കിലും മോഹന്‍ബഗാന്‍ പ്രതിരോധം അവയെല്ലാം വിഫലമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)
Kerala

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

Kerala

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

India

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

India

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.