കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തില്‍ മഹാശിവരാത്രി 11ന് വിവിധ ചടങ്ങുകളോടെ ആഘോഷിക്കും. രാത്രി ഏഴുമുതല്‍ എട്ടുവരെ നടക്കുന്ന സ്വയംഭൂ ദര്‍ശനം അതിവിശിഷ്ടമാണ്. തന്ത്രി കണ്ഠര് മോഹനരുടെ മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകള്‍.
പുലര്‍ച്ചെ 5ന് കോട്ടയം ബ്രാഹ്മണസമൂഹ മഠത്തിന്റെ രുദ്രജപം, ഒന്‍പതിന് മഹാദേവനും, വടക്കുംനാഥനും കളഭാഭിഷേകം, ചതുശതം പായസ നിവേദ്യം, എട്ടിന് ഘൃതധാര, 11ന് ശിവരാത്രി വിളക്ക് എന്നിവയാണ് പ്രധാന ചടങ്ങുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: