Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

98-ാം വയസിലും ‘ആത്മനിര്‍ഭര്‍’; വീഡിയോ വൈറലായതിന് പിന്നാലെ മുതിര്‍ന്ന പൗരനെ ആദരിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

ഇദ്ദേഹത്തെ വ്യാഴാഴ്ച ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫിസിലേക്ക് ക്ഷണിച്ചുവരുത്തി 11,000 രൂപ ധനസഹായം നല്‍കുകയുമായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2021, 05:07 pm IST
in Social Trend

ലക്‌നൗ: റായിബറേലിയില്‍നിന്നുള്ള 98 വയസുകാരനെ ആദരിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഈ പ്രായത്തിലും ആരെയും ആശ്രയിക്കാതെ, സ്വയം പര്യാപ്തതയോടെ ജീവിക്കാന്‍ ശ്രമിക്കുന്നതിനാണ് ജില്ലാഭരണകൂടം ആദരിച്ചത്. റായിബറേലിയിലെ ഗ്രാമത്തില്‍ പുഴുങ്ങിയ കടല വിറ്റാണ് വിജയ് പാല്‍ സിംഗ് ജീവിതമാര്‍ഗം കണ്ടെത്തുന്നത്. വഴിയരികില്‍ മേശയ്‌ക്കു പിന്നില്‍നിന്നുകൊണ്ട് കടലയുണ്ടാക്കുന്നതിനിടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന മറ്റൊരാളുമായി സംസാരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

 വലിയ കടുംബമാണ് തന്റേതെന്നായിരുന്നു ഇതേക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം. കടല വാങ്ങാനെത്തിയ ആളുടെ ചോദ്യത്തിന് മറുപടി നല്‍കിക്കൊണ്ട് തുണ്ട് കടലാസിലെ കടലയിലേക്ക് നാരങ്ങ പിഴിഞ്ഞൊഴിക്കുന്നത് വീഡിയോയില്‍ കാണാം. ഈ പ്രായത്തിലും ജോലി ചെയ്ത് കഷ്ടപ്പെടുന്നത് എന്തിനെന്ന് ചോദിക്കുമ്പോള്‍ വീട്ടിലിരിക്കുമ്പോള്‍ ദുര്‍ബലനായെന്ന് തോന്നുമെന്നായിരുന്നു ഉത്തരം. 

വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് ആരെയും ആശ്രയിക്കാതെ ജീവിക്കാന്‍ ശ്രമിക്കുന്ന വിജയ് പാല്‍ സിംഗിനെക്കുറിച്ച് ജില്ലാ ഭരണകൂടം അറിഞ്ഞത്. തുടര്‍ന്ന് ഇദ്ദേഹത്തെ വ്യാഴാഴ്ച ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫിസിലേക്ക് ക്ഷണിച്ചുവരുത്തി 11,000 രൂപ ധനസഹായം നല്‍കുകയായിരുന്നു. കൂടാതെ ഊന്നുവടിയും ഷാളും സര്‍ട്ടിഫിക്കറ്റും റായ്ബറേലി ജില്ലാ മജിസ്‌ട്രേറ്റ് വൈഭവ് ശ്രീവാസ്തവ സമ്മാനിച്ചു. 

സര്‍ക്കാര്‍ പദ്ധതിക്ക് കീഴില്‍ വിജയ് പാല്‍ സിംഗിന് വീടുണ്ടെന്ന് ഉദ്യോഗസ്ഥന്‍ അറിയിച്ചു. വീഡിയോ വൈറലായിരുന്നുവെന്നും മുഖ്യമന്ത്രിയും ഇതു ശ്രദ്ധിച്ചിട്ടുണ്ടായിരുന്നുവെന്നും ശ്രീവാസ്തവ പറഞ്ഞു. ഇദ്ദേഹത്തിന് റേഷന്‍ കാര്‍ഡ് നല്‍കിയിട്ടുണ്ട്. ശുചിമുറി പണിയാനുള്ള തുകയും നല്‍കി. മുത്തച്ഛന് എന്ത് ആവശ്യമുണ്ടെങ്കിലും ജില്ലാ ഭരണകൂടം സഹായിക്കും.

 ഇദ്ദേഹം നമുക്ക് പ്രചോദനമാണ്. നിര്‍ബന്ധിച്ചട്ടല്ല, മറിച്ച് സ്വയം പര്യാപ്തതയ്‌ക്കു(ആത്മനിര്‍ഭര്‍) വേണ്ടിയാണ് ജോലി ചെയ്യുന്നതെന്ന് വിജയ് പാല്‍ സിംഗ് പറഞ്ഞതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദരിക്കല്‍ ചടങ്ങിനുശേഷം പുതിയ ഊന്നുവടിയും കുത്തിയാണ് സിംഗ് ഓഫിസിന്റെ പുറത്തേക്ക് പോയത്.  

Tags: ഉത്തര്‍പ്രദേശ്അവാർഡ്സ്വയം പര്യാപ്തതവിജയ് പാല്‍ സിംഗ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെ.ടി. ചന്ദ്രന്‍, എസ്.പി. ഗോപകുമാര്‍, പി.എം. റഷീദ്, നിഷാല്‍ ജലീല്‍
India

കേരളത്തില്‍ നിന്ന് നാലുപേര്‍ക്ക് ഫയര്‍ സര്‍വീസ് മെഡലുകള്‍

ആര്‍. മഹേഷ് (എസ്പി), സോണി ഉമ്മന്‍ കോശി (അഡീ. എസ്പി, കൊല്ലം), സി.ആര്‍. സന്തോഷ് (ഡിവൈഎസ്പി, ചാലക്കുടി), ജി.ആര്‍. അജീഷ് (ഇന്‍സ്പെക്ടര്‍, തിരുവനന്തപുരം), ആര്‍. ജയശങ്കര്‍ (എഎസ്ഐ, തിരുവനന്തപുരം), എസ്. ശ്രീകുമാര്‍ (എസ്ഐ, തിരുവനന്തപുരം), എന്‍. ഗണേഷ് കുമാര്‍ (ഇന്‍സ്പെക്ടര്‍, ആംഡ് പോലീസ്, തിരുവനന്തപുരം), പി.കെ. സത്യന്‍ (എസ്ഐ, സൈബര്‍ സെല്‍, കോഴിക്കോട് റൂറല്‍), എന്‍.എസ്. രാജഗോപാല്‍ (എസ്ഐ, ആംഡ് പോലീസ്, തിരുവനന്തപുരം), എം. ബൈജു പൗലോസ് (എസ്എച്ച്ഒ, എറണാകുളം)
India

പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് പത്തുപേര്‍

Health

സംസ്ഥാന ഡോക്‌ടേഴ്‌സ് അവാര്‍ഡ് പ്രഖ്യാപിച്ചു

കാളിയമ്മക്കാവ് വിഷ്ണുമായ ക്ഷേത്രം ഏര്‍പ്പെടുത്തിയ കാളിപ്രിയ പുരസ്‌കാരം ഏറാട്ട് ഗിരീഷിന് തന്ത്രി പഴങ്ങാപറമ്പ് മന കൃഷ്ണന്‍ നമ്പൂതിരി സമര്‍പ്പിക്കുന്നു.
Thrissur

കാളിപ്രിയ പുരസ്‌കാരം സമ്മാനിച്ചു

ഇഷ്യൂവര്‍ ഓഫ് ദി ഇയര്‍ പബ്ലിക് ഇഷ്യൂസ് അവാര്‍ഡ് മുത്തൂറ്റ് ഫിനാന്‍സ് റിസോഴ്‌സ് വകുപ്പ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സജി വര്‍ഗീസ്, കമ്പനി സെക്രട്ടറി ആന്‍ഡ് കംപ്ലയന്‍സ് ഓഫീസര്‍ എ. രാജേഷ് എന്നിവര്‍ ചേര്‍ന്ന് സെബി അംഗം അശ്വനി ഭാട്ടിയയില്‍നിന്ന് ഏറ്റുവാങ്ങുന്നു
Business

മുത്തൂറ്റ് ഫിനാന്‍സിന് അസോച്ചം അവാര്‍ഡ്

പുതിയ വാര്‍ത്തകള്‍

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

“സിനിമയിലേക്ക് തന്നെ കൈപിടിച്ച് കൊണ്ടുവന്ന സുഹൃത്തിനെ രഞ്ജിത്ത് തള്ളിക്കളഞ്ഞു, ആ കാഴ്‌ച സങ്കടകരം”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.