Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

59 കര്‍സേവകരെ മുസ്ലിംസംഘം ജീവനോടെ ചുട്ടുകൊന്ന ഗോധ്ര കൂട്ടക്കൊലയ്‌ക്ക് 19 വയസ്സ്

തീവണ്ടി ഗോധ്രയില്‍ എത്തുംപോള്‍ മൂന്ന് മണിക്കൂര്‍ വൈകി. ഇനിയും കര്‍സേവകര്‍ക്ക് ഇറങ്ങേണ്ട സ്‌റ്റോപ്പെത്താന്‍ മൂന്ന് മണിക്കൂര്‍ കൂടി സമയമെടുക്കും. പക്ഷെ ഇവരെ വഹിച്ചു വന്ന സബര്‍മതി എക്‌സ്പ്രസിന് ഒരിക്കലും ലക്ഷ്യസ്ഥാനത്തെത്താന്‍ കഴിയുമായിരുന്നില്ലെന്ന് ആ കര്‍സേവകര്‍ ദുസ്വപ്നങ്ങളില്‍ പോലും ഓര്‍ത്തുകാണില്ല. ഗോധ്രയില്‍ നിന്നും തീവണ്ടി നീങ്ങാന്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പ് ആരോ ചങ്ങല വലിച്ച് തീവണ്ടി നിര്‍ത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2021, 09:54 pm IST
in India

അഹമ്മദാബാദ്: അയോധ്യയില്‍ രാമക്ഷേത്രമുയര്‍ത്താനുള്ള പരിശ്രമങ്ങള്‍ നടക്കുമ്പോള്‍ നടുക്കമാര്‍ന്ന മറ്റൊരു ഓര്‍മ്മ നമ്മെ തൊട്ട് മറയുന്നു. അയോധ്യയില്‍ നിന്നും തീവണ്ടിയില്‍ മടങ്ങുകയായിരുന്ന 59 കര്‍സേവകരെയാണ് 2000ഓളം വരുന്ന ഭ്രാന്തുപിടിച്ച മുസ്ലിം സംഘം ഗോധ്രയില്‍ വെച്ച് ജീവനോടെ ചുട്ടുകൊന്നത്. 19 വര്‍ഷം മുമ്പ് 2002 ഫിബ്രവരി 27നായിരുന്നു ഈ ദാരുണസംഭവം.  

എന്നാല്‍ ഒരു മനുഷ്യാവകാശപ്രവര്‍ത്തകരും ഇതേക്കുറിച്ച് മിണ്ടാനോ ശബ്ദമുയര്‍ത്താനോ ഇതുവരെ തയ്യാറായിട്ടില്ല. ദുരന്തദിവസം രാവിലെയായിരുന്നു സബര്‍മതി  എക്സ്പ്രസ് എന്ന തീവണ്ടി ഗോധ്രയില്‍ എത്തിയത്.  തീവണ്ടി ഗോധ്രയില്‍ എത്തുംപോള്‍ മൂന്ന് മണിക്കൂര്‍ വൈകി. ഇനിയും കര്‍സേവകര്‍ക്ക് ഇറങ്ങേണ്ട സ്‌റ്റോപ്പെത്താന്‍ മൂന്ന് മണിക്കൂര്‍ കൂടി സമയമെടുക്കും. പക്ഷെ ഇവരെ വഹിച്ചു വന്ന സബര്‍മതി എക്‌സ്പ്രസിന് ഒരിക്കലും ലക്ഷ്യസ്ഥാനത്തെത്താന്‍ കഴിയുമായിരുന്നില്ലെന്ന് ആ കര്‍സേവകര്‍ ദുസ്വപ്നങ്ങളില്‍ പോലും ഓര്‍ത്തുകാണില്ല. ഗോധ്രയില്‍ നിന്നും തീവണ്ടി നീങ്ങാന്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പ് ആരോ ചങ്ങല വലിച്ച് തീവണ്ടി നിര്‍ത്തി. കര്‍സേവകര്‍ യാത്ര ചെയ്യുന്ന എസ്-6 കോച്ചിലേക്ക് 2000ഓളം വരുന്ന സംഹാരരുദ്രരായ മുസ്ലിം ജനക്കൂട്ടം ആര്‍ത്തിരമ്പിയെത്തി.

ഇത് ആരോ നിഷ്‌കളങ്കമായി ചങ്ങല വലിച്ചതല്ല എന്ന് കര്‍സേവകര്‍ തിരിച്ചറിയാന്‍ വൈകി. ഈ ഭ്രാന്തുപിടിച്ച മുസ്ലിം കൂട്ടം കോച്ചിനെ പൊതിഞ്ഞിരുന്നു. പക്ഷെ ഉള്ളിലിരുന്ന കര്‍സേവകര്‍ അറിഞ്ഞില്ല.  കോച്ചില്‍ തീ ആളിപ്പടര്‍ന്നപ്പോഴാണ് അവര്‍ ശ്രദ്ധിക്കുന്നത്. അപ്പോഴേക്കും വൈകി. ആര്‍ത്തനാദം അലച്ചുപൊങ്ങിയെങ്കിലും ആരും രക്ഷയ്‌ക്കെത്തിയില്ല. കത്തിക്കരിഞ്ഞ ജഡങ്ങളായിരുന്നു ചുറ്റും. ഒരു കറുത്ത ഓര്‍മ്മപോലെ കത്തിക്കരിഞ്ഞ കോച്ചില്‍ നിന്നും ഉയര്‍ന്ന പുക അന്തരീക്ഷത്തില്‍ കെട്ടി നിന്നു. പിന്നീട് അവിടെ ജഡങ്ങള്‍ മാത്രമായിരുന്നു. തിരിച്ചറിയാന്‍ പറ്റാത്ത വിധം കത്തിക്കരിഞ്ഞ ജഡങ്ങള്‍.

എസ് 6 കോച്ചിലെ തീ അപകടമായിരുന്നു എന്ന് സ്ഥാപിക്കാന്‍ പലരും ശ്രമിച്ചു. ഗുജറാത്ത് സര്‍ക്കാര്‍ നിയോഗിച്ച നാനാവതി കമ്മീഷന്‍ ആയിരക്കണക്കിന് പേരുടെ മൊഴികള്‍ കേട്ടു. നിരവധി രേഖകള്‍ പരിശോധിച്ചു. ഒടുവില്‍ കമ്മീഷന്‍ വിധിച്ചു: ആസൂത്രിതമായ കൂട്ടക്കൊലയായിരുന്നു ഗോധ്രയില്‍ നടന്നത്. പിന്നീട് ഇത് ഗോധ്ര കൂട്ടക്കൊല എന്ന പേരില്‍ ഇത് ചരിത്രത്തില്‍ ഇടം പിടിച്ചു.  

മാര്‍ച്ച് 2011ല്‍ എസ് ഐടി പ്രത്യേക കോടതി 31 പേരെ കുറ്റക്കാരായി വിധിച്ചു. ഇതില്‍ 11 പേര്‍ക്ക് വധശിക്ഷയും 20 പേര്‍ക്ക് ജീവപര്യന്തവും വിധിച്ചു. ഇതിലെ പ്രധാന പ്രതികളില്‍ ഒരാളായ റഫീഖ് ഹുസ്സൈന്‍ ബട്ടുവിനെ 2021 ഫിബ്രവരി 15ന് അതായത് ദുരന്തത്തിന്  19 വര്‍ഷത്തിന് ശേഷം ആണ് പിടികൂടിയത്. അതിലെ ചില പ്രതികള്‍ ഇപ്പോഴും പിടിക്കപ്പെടാതെ സൂരക്ഷിതരായി കഴിയുന്നു. ഇവരില്‍ ചിലര്‍ ഇപ്പോള്‍ പാകിസ്ഥാനിലാണ്. അയോധ്യയില്‍ കോടിക്കണക്കിന് ഭാരതീയരുടെ സ്വപ്നമായി രാമക്ഷേത്രം ഉയരുമ്പോഴും ഈ കര്‍സേവകരുടെ ഓര്‍മ്മകള്‍, അവരുടെ നിലയ്‌ക്കാത്ത നിലവിളികള്‍ ഒരിക്കലും മാഞ്ഞുപോകില്ല…..

Tags: ഗോധ്രrammandirഅയോധ്യഗോധ്ര കൂട്ടക്കൊലകര്‍സേവകര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആചാര്യ ധീരേന്ദ്ര ശാസ്ത്രിയുടെ ഹനുമത് കഥ കേള്‍ക്കാന്‍ തലസ്ഥാനത്ത് എത്തിയത് ലക്ഷക്കണക്കായ സ്ത്രീയകളും ഭക്തരും

മോദിയെയും ഇന്ത്യയെയും അപമാനിച്ച് ബിബിസിയില്‍ അയോധ്യക്ഷേത്രത്തിലെ പ്രാണിപ്രതിഷ്ഠയെ വിമര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കിയ ഇന്ത്യക്കാരായ ബിബിസി റിപ്പോര്‍ട്ടര്‍മാരായ യോഗിത ലിമായെയും ഗീത പാണ്ഡ്യയും
India

ബിബിസിയ്‌ക്ക് അയോധ്യ ക്ഷേത്രം ബാബറി മസ്ജിദ് തകര്‍ത്ത് പണിത അമ്പലം ; ഭാരതത്തെ അപമാനിച്ച് ബിബിസിയുടെ യോഗിത ലിമായെ, ഗീത പാണ്ഡ….

India

അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ടയ്‌ക്ക് മുന്‍പുള്ള ജനജാഗരണ്‍ യാത്രയില്‍ പങ്കെടുത്ത് നൂപുര്‍ ശര്‍മ്മ

India

‘കോണ്‍ഗ്രസ് വിഡ്ഡികള്‍; ക്ഷേത്രങ്ങള്‍ ഇന്ത്യക്കാരന്റെ ഒരു സെന്‍സാണ്, സെന്‍സിബിലിറ്റിയാണ്, സെന്‍സിറ്റിവിറ്റിയാണ്’: ഫക്രുദ്ദീന്‍ അലി

സ്വാമി ഋതംബര (ഇടത്ത്) അയോധ്യരാമക്ഷേത്രത്തിന്‍റെ ഉള്‍ക്കാഴ്ച (വലത്ത്)
India

പൂവണിയുന്നത് ഓരോ രാമഭക്തരുടെയും മോഹം; 500 വര്‍ഷമായി ഓരോ ഭാരതീയനും രാമക്ഷേത്രത്തിന് വേണ്ടി പ്രയത്നിക്കുന്നു: സ്വാമി ഋതംബര

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.