Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

നിയമം ലംഘിച്ച് വില്ലേജ് ഓഫീസിന്റെ ഭൂമി സിപിഐ പ്രവര്‍ത്തകന് പാട്ടത്തിന് നല്‍കി: പിന്നില്‍ വന്‍ അഴിമതിയെന്ന് ആരോപണം

പരപ്പ ടൗണിന്റെ ഹൃദയ ഭാഗത്ത് 40 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം പോലും നടക്കുന്നതിന് മുമ്പാണ് വില്ലേജ് ഓഫീസിലേക്കുള്ള പ്രവേശന കവാടം പോലും തടയുന്ന വിധത്തില്‍ സ്ഥലം പതിച്ചു നല്‍കിയത്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Mar 5, 2021, 11:08 am IST
in Kasargod

പരപ്പ: കാസര്‍കോട് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കില്‍ പരപ്പ വില്ലേജില്‍പ്പെട്ട 52.5 ച.മീറ്റര്‍ ഭൂമി നിയമം ലംഘിച്ച് ഹോട്ടല്‍ നടത്തുന്നതിനായി സിപിഐ പ്രവര്‍ത്തകന് പാട്ടത്തിന് നല്‍കി. പരപ്പ പുതുക്കാട്ട് ചിറയില്‍ പി.ആര്‍. പ്രസാദിനാണ് സര്‍ക്കാര്‍ ഭൂമി അനധികൃതമായി പാട്ടത്തിന് നല്‍കിയത്. 

പ്രസാദ് നേരത്തെ ഇവിടെ സ്ഥലം കൈയേറി ഹോട്ടല്‍ നടത്തിയിരുന്നു. പ്രസ്തുത സ്ഥലം വില്ലേജ് ഓഫീസിന്റെ നിര്‍മാണത്തിനായി പിന്നീട് ഏറ്റെടുത്തു. ഇതോടെ ജീവനോപാധി നഷ്ടപ്പെട്ടെന്ന് കാട്ടി പ്രസാദ് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഭൂമി നല്‍കിയിരിക്കുന്നതെന്നാണ് അഡീഷണല്‍ സെക്രട്ടറി ഇറക്കിയ ഉത്തരവിലുള്ളത്. 2009-ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം വില്ലേജ് ഓഫീസ് കോമ്പൗണ്ടിലുള്ള ഭൂമി ഒരു കാരണവശാലും പതിച്ച് നല്‍കാനോ പാട്ടത്തിന് നല്‍കാനോ പാടില്ല. ഇതിനുള്ള അപേക്ഷ പോലും പരിഗണിക്കേണ്ടതില്ല എന്നുമാണ് നിയമം.  

വില്ലേജ് ഓഫീസ് കെട്ടിടത്തിന് മുന്‍വശം സ്വകാര്യ വ്യക്തിക്ക് ഹോട്ടല്‍ സ്ഥാപിക്കാന്‍ പതിച്ചുകൊടുത്ത റവന്യൂ ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ പ്രതിഷേധം വ്യാപകമാണ്. റവന്യൂ അധികൃതര്‍ വ്യാജ രേഖകളുണ്ടാക്കിയാണ് പ്രസാദിന് ഒന്നരസെന്റ് സ്ഥലം പതിച്ച് നല്‍കിയതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.  

പരപ്പ ടൗണിന്റെ ഹൃദയ ഭാഗത്ത് 40 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം പോലും നടക്കുന്നതിന് മുമ്പാണ് വില്ലേജ് ഓഫീസിലേക്കുള്ള പ്രവേശന കവാടം പോലും തടയുന്ന വിധത്തില്‍ സ്ഥലം പതിച്ചു നല്‍കിയത്. പരപ്പ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള വില്ലേജ് ഓഫീസ് കോമ്പൗണ്ട് സിപിഐ പ്രവര്‍ത്തകന് പതിച്ചു നല്‍കിയതിനു പിന്നില്‍ ഉന്നത റവന്യൂ ഉദ്യോഗസ്ഥരുടെ ഗൂഡാലോചനയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇതിനെതിരെ പ്രതിഷേധവുമായി സിപിഎം നേതൃത്വം നേരത്തെ രംഗത്തെത്തിയിരുന്നു.

Tags: ലംഘനംlandലോvillage
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഞ്ചായത്ത് പ്രസിഡന്റ് സാമ്പു പുതുപ്പറമ്പില്‍, വാര്‍ഡ് മെമ്പര്‍ സിജി വര്‍ഗ്ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ജെസിബിയുമായി വെന്നിമല ക്ഷേത്ര ഭൂമി കയ്യേറാന്‍ എത്തിയ സംഘത്തെ വിശ്വാസികള്‍ തടയുന്നു
Kerala

വെന്നിമല ക്ഷേത്രഭൂമി കയ്യേറാന്‍ സിപിഎമ്മും കോണ്‍ഗ്രസും; പ്രതിഷേധം വ്യാപകം

Kerala

കൃഷിക്കായി സ്ഥലം ഒരുക്കുന്നതിനിടെ കരിയിലയ്‌ക്ക് ഇട്ട തീ പടര്‍ന്ന് പൊള്ളലേറ്റ് റിട്ട. അധ്യാപകന് ദാരുണാന്ത്യം

Kerala

നേറ്റിവിറ്റി കാര്‍ഡുകളുടെ വിതരണത്തിന് വില്ലേജ് അടിസ്ഥാനത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍

Kerala

റവന്യൂ ഓഫീസുകളില്‍ വിജിലന്‍സ് പരിശോധന, കണ്ടെത്തിയത് വ്യാപക ക്രമക്കേടുകള്‍

Lifestyle

കമ്മലും, മാലയും, മൂക്കുത്തിയും മാത്രം ! അതിനപ്പുറം സ്വർണ്ണം ഇട്ടാൽ സ്ത്രീകൾക്ക് പിഴ : അമ്പരപ്പിക്കുന്ന നിയമവുമായി ഒരു ഗ്രാമം.. കാരണം ഇതാണ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.