Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ബീച്ചിലെ മഹാത്മാഗാന്ധി പാര്‍ക്ക് അനാഥമായി; തുരുമ്പെടുത്ത് കളിക്കോപ്പുകള്‍

കരാറുകാരന് ഭീമമായ സാമ്പത്തിക ബാധ്യത വന്നതോടെ പാര്‍ക്ക് നടത്തിപ്പ് ഉപേക്ഷിക്കപ്പെട്ടു. മാസത്തില്‍ ഏഴുലക്ഷം രൂപയാണ് വാടകയും ചെലവുമായി കരാറുകാരന് ഉണ്ടാകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2021, 03:47 pm IST
in Kollam
കാടുകയറിയ നിലയില്‍ ബീച്ചിലെ എംജി പാര്‍ക്ക്. നശിക്കുന്ന കളിക്കോപ്പുകളും കാണാം

കാടുകയറിയ നിലയില്‍ ബീച്ചിലെ എംജി പാര്‍ക്ക്. നശിക്കുന്ന കളിക്കോപ്പുകളും കാണാം

കൊല്ലം: കൊല്ലം ബീച്ചിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മഹാത്മാഗാന്ധി പാര്‍ക്കിലെ കളിക്കോപ്പുകള്‍ തുരുമ്പെടുത്ത് നശിക്കുന്നു. പ്രദേശം കാടുകയറാനും തുടങ്ങി.  

കൊല്ലം ബീച്ചില്‍ സായാഹ്നങ്ങളില്‍ സകുടുംബം എത്തിച്ചേരുന്ന സന്ദര്‍ശകര്‍ക്ക് പണം കൊടുത്ത് ഉപയോഗിക്കാവുന്ന പാര്‍ക്കില്‍ 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് ഉപയോഗിക്കാനാകുന്ന പതിനഞ്ചോളം ഉപകരണങ്ങളാണ് ഉണ്ടായിരുന്നത്. കുരുന്നുകള്‍ക്ക് ബോട്ടിംഗിനായി കൃത്രിമതടാകവും നിരവധി വിനോദോപാധികളും സജ്ജമാക്കിയിരുന്നു. തീംപാര്‍ക്കിനോട് കിടപിടിക്കാനുള്ള സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരുന്നത്. ഭക്ഷണശാലകളും ഐസ്‌ക്രീം പാര്‍ലറുകളും ബോധവല്‍കരണ സ്റ്റാളുകളും സജ്ജമാക്കിയിരുന്നു.  

എന്നാല്‍ കൊവിഡ് കാലത്തോടെ സ്ഥിതി ദയനീയമായി. കരാറുകാരന് ഭീമമായ സാമ്പത്തിക ബാധ്യത വന്നതോടെ പാര്‍ക്ക് നടത്തിപ്പ് ഉപേക്ഷിക്കപ്പെട്ടു. മാസത്തില്‍ ഏഴുലക്ഷം രൂപയാണ് വാടകയും ചെലവുമായി കരാറുകാരന് ഉണ്ടാകുന്നത്. ലോക്ഡൗണ്‍ കാലത്ത് അടച്ചിട്ടിരുന്നതിനാല്‍ വാടകയില്‍ ഇളവ് ആവശ്യപ്പെട്ടെങ്കിലും അതൊന്നും അനുവദിക്കപ്പെട്ടില്ല. പ്രഖ്യാപിച്ചിരുന്ന ഇളവുകള്‍ ഒട്ടും കിട്ടിയുമില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇടയ്‌ക്കിടെ കണ്ടൈന്‍മെന്റ് സോണാക്കുന്നതും സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയതും പ്രതികൂലമായ സമയക്രമവും പാര്‍ക്ക് നടത്തിപ്പ് പ്രയാസകരമായി തീര്‍ത്തെന്നാണ് കരാറുകാരന്റെ പക്ഷം.  

എന്നാല്‍ സന്ദര്‍ശകര്‍ ഇപ്പോള്‍ സജീവമായി ബീച്ചിലെത്തുന്നുണ്ട്. പലരും പാര്‍ക്കിലേക്ക് നോക്കി നെടുവീര്‍പ്പിടുകയാണ്. പ്രശ്‌നപരിഹാരത്തിന് ഇടപേടേണ്ട കൊല്ലം കോര്‍പ്പറേഷനാകട്ടെ നിസംഗത തുടരുകയാണ്. പാര്‍ക്കിലെ കളിയുപകരണങ്ങളെല്ലാം നശിക്കുകയാണ്. കാടുകയറിയ ഭാഗത്ത് സാമൂഹ്യവിരുദ്ധര്‍ വലിച്ചെറിയുന്ന മദ്യക്കുപ്പികളും മറ്റും കാണാം. അകത്തേക്ക് സുഖമായി കയറാനുള്ള വഴിയും മതിലിലെ ഇരുമ്പ് കമ്പി നശിപ്പിച്ച് ഇവര്‍ ഒരുക്കിയിട്ടുണ്ട്.

Tags: Parkkollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Kerala

പ്രണയ വിവാഹത്തിന് ശേഷം നിരന്തര മർദ്ദനം: കൊല്ലത്ത് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Kollam

12 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആശുപത്രി ഉപകരണം രണ്ട് വര്‍ഷമായി പെട്ടിക്കുള്ളില്‍

Kerala

ദുരിതവും ദുഃഖവും പേറി ഓംചേരിമഠം സുനാമി പാര്‍പ്പിട സമുച്ചയം; മുകളിലത്തെ ബാത്‌റൂമില്‍ നിന്ന് കുളിച്ചാല്‍ താഴത്തെ ബാത്‌റൂമില്‍ വെള്ളം ഒഴുകിയെത്തും

Kerala

ചുരിദാർ ധരിച്ചെത്തി; പ്രധാന അധ്യാപികയെ ഗേറ്റിൽ തടഞ്ഞ് സെക്യൂരിറ്റി, പ്രതിഷേധത്തിനൊടുവിൽ പോലീസെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.