Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

വെര്‍ച്വല്‍ കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടനം ചെയ്ത് ഗവർണർ, ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാനാന്തര നികുതികള്‍ ഏകീകരിക്കണം

കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് രാജ്യത്തെ ഏറ്റവും വലിയ ടൂറിസം മേളയായ കെടിഎം ഇക്കുറി വെര്‍ച്വലായി നടത്താന്‍ കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി തീരുമാനിച്ചത്. മാര്‍ച്ച് ഒന്ന് തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ അഞ്ച് ദിവസമാണ് കെടിഎമ്മിലെ ബിസിനസ് കൂടിക്കാഴ്ചകള്‍ നടക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2021, 12:36 pm IST
in Travel

തിരുവനന്തപുരം: ആഭ്യന്തര ടൂറിസത്തിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചയ്‌ക്ക് സംസ്ഥാനാന്തര നികുതികളിലും നിരക്കുകളിലും ഏകീകരണം വേണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. വെര്‍ച്വല്‍ കേരള ട്രാവല്‍ മാര്‍ട്ട് തിരുവനന്തപുരത്തെ ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് രാജ്യത്തെ ഏറ്റവും വലിയ ടൂറിസം മേളയായ കെടിഎം ഇക്കുറി വെര്‍ച്വലായി നടത്താന്‍ കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി തീരുമാനിച്ചത്. മാര്‍ച്ച് ഒന്ന് തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ അഞ്ച് ദിവസമാണ് കെടിഎമ്മിലെ ബിസിനസ് കൂടിക്കാഴ്ചകള്‍ നടക്കുന്നത്. 500 അന്താരാഷ്‌ട്ര ബയേഴ്സും 650 ഓളം ആഭ്യന്തര ബയേഴ്സുമാണ് കെടിഎമ്മില്‍ പങ്കെടുക്കുന്നത്. വെര്‍ച്വലായി 15000 ലധികം കൂടിക്കാഴ്ചകളാണ് നടക്കുക.

കൊവിഡാനന്തര കാലത്ത് ആഭ്യന്തര ടൂറിസത്തിന് വലിയ പ്രാധാന്യം കൈവന്നിരിക്കുകയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. വിദേശരാജ്യങ്ങളില്‍ നിന്ന് വിമാന സര്‍വീസുകള്‍ സാധാരണഗതിയിലായിട്ടില്ല. ഈയവസരത്തില്‍ ടൂറിസം മേഖലയിലും ആത്മനിര്‍ഭര്‍ ഭാരതിന് സാധ്യതയേറിയിരിക്കുകയാണ്. സംസ്ഥാനാന്തര യാത്ര സുഗമമാക്കാന്‍ ടൂറിസം വ്യവസായ പങ്കാളികള്‍ തമ്മില്‍ സഹകരണം ആവശ്യമാണെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്നുണ്ടായ സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും കരകയറാന്‍ പൊതു സ്വകാര്യ പങ്കാളിത്തം വഴി കേരള ട്രാവല്‍ മാര്‍ട്ട് കാണിച്ചു തരുന്നത് തിളങ്ങുന്ന ഉദാഹരണമാണെന്നും ഗവര്‍ണര്‍ അഭിനന്ദിച്ചു.

ടൂറിസം വ്യവസായത്തെ പഴയ പ്രതാപത്തിലേക്ക് തിരികെയെത്തിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കും. ഐക്യരാഷ്‌ട്ര സഭ മുന്നോട്ടു വച്ചിട്ടുള്ള ടൂറിസം മേഖലയിലെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കണം. ഹരിതം, ശുചിത്വം, സുരക്ഷിതത്വം എന്നതാകണം എല്ലാ ടൂറിസം പ്രവര്‍ത്തനങ്ങളുടെയും ആപ്തവാക്യമെന്നും ഗവര്‍ണര്‍ പറഞ്ഞു. അതിഥികളെ ദൈവത്തിനു തുല്യമായി കാണുന്നതാണ് ഇന്ത്യന്‍ സംസ്ക്കാരം. ഈ സംസ്ക്കാരമാണ് കേരളം ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നത്. ഉത്തരവാദിത്ത ടൂറിസം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് തന്നെ മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊവിഡ് പ്രതിരോധ വാക്സിനേഷന്‍ മാര്‍ച്ചോടെ വ്യാപകമാകുമെന്ന് ചീഫ് സെക്രട്ടറി ഡോ. വി പി ജോയി പറഞ്ഞു. ഇതോടെ സംസ്ഥാനാന്തര യാത്ര കൂടുതല്‍ സജീവമാകും. കൊവിഡ് പ്രതിസന്ധിയ്‌ക്ക് മുമ്പുള്ള സ്ഥിതിയിലേക്ക് ടൂറിസം മേഖലയെ തിരികെയെത്തിക്കാന്‍ കെടിഎമ്മിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര ടൂറിസ്റ്റുകളിലൂടെയാണ് കേരള ടൂറിസത്തിന്റെ പുനരുജ്ജീവനം നടക്കാന്‍ പോകുന്നതെന്ന് ടൂറിസം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്ജ് പറഞ്ഞു. തിരക്കില്ലാത്ത ടൂറിസം കേന്ദ്രങ്ങള്‍ കേരളത്തില്‍ വേണ്ടുവോളമുണ്ട്. പ്രളയത്തിനു ശേഷം സര്‍ക്കാരും സ്വകാര്യ പങ്കാളികളും ചേര്‍ന്ന് ടൂറിസത്തെ പഴയ പ്രതാപത്തിലേക്ക് കൊണ്ടുവന്നു. കഴിഞ്ഞ രണ്ട് ദശകത്തിലെ വര്‍ഷത്തിനിടയ്‌ക്കുള്ള ഏറ്റവും വലിയ വളര്‍ച്ചാനിരക്കാണ് ടൂറിസം മേഖലയില്‍ 2019 ല്‍ ഉണ്ടായതെന്നും അവര്‍ പറഞ്ഞു.

കൊവിഡ് പ്രതിസന്ധിക്കു ശേഷം ടൂറിസം വ്യവസായം തിരിച്ചു വരുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്ത സഹായം ചെറുതല്ലെന്ന് കെടിഎം പ്രസിഡന്‍റ് ബേബി മാത്യു സോമതീരം പറഞ്ഞു. ആ വെല്ലുവിളി അതിജീവിച്ച് തിരികെയെത്തിയ ആദ്യ വ്യവസായം ടൂറിസമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി പൊതു-സ്വകാര്യ പങ്കാളിത്തം എത്രമാത്രം പ്രധാനമാണെന്നതിന്റെ ഉദാഹരണമാണ് കെടിഎം എന്ന് സംസ്ഥാന ടൂറിസം ഡയറക്ടര്‍ വി ആര്‍ കൃഷ്ണ തേജ പറഞ്ഞു. ടൂറിസം മേഖലയിലെ എല്ലാ തലങ്ങളിലുള്ളവരെയും ഉള്‍ക്കൊള്ളുന്നതാണ് കെടിഎം എന്നും അദ്ദേഹം പറഞ്ഞു.  

ഇന്ത്യ ടൂറിസം റീജണല്‍ ഡയറക്ടര്‍ ഡി വെങ്കിടേശന്‍, കെടിഎം സെക്രട്ടറി ജോസ് പ്രദീപ്, മുന്‍ പ്രസിഡന്‍റുമാരായ ഏബ്രഹാം ജോര്‍ജ്ജ്, ഇ എം നജീബ്, നഗരസഭാംഗം എസ് സതികുമാരി തുടങ്ങിയവര്‍ സംബന്ധിച്ചു.

Tags: governorArif Mohammad KhanVirtual Kerala Travel Mart
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

സച്ചിന്റെ ആത്മകഥയും ശ്രീപത്മനാഭ വിഗ്രഹവും സഞ്ജുവിന് സമ്മാനിച്ച് ഗവര്‍ണര്‍

Kerala

നെല്‍ക്കതിര്‍ കുലയും കണിക്കൊന്ന പൂക്കളുമായി സാഹിത്യ നായകര്‍ ഗവര്‍ണറെ സന്ദര്‍ശിച്ചു

Kerala

ഇനി ആദ്യ ഭാഷ മലയാളം; രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടലിൽ മലയാള ഭാഷാ ബില്ലിൽ ഒപ്പു വച്ച് ഗവർണർ

India

കർണാടക നിയമസഭയിൽ ഗവർണറെ തടഞ്ഞ് കോൺഗ്രസ് എംഎൽഎമാർ; ഒഴിവാക്കാൻ പറഞ്ഞത് ഒഴിവാക്കിയില്ല, പ്രസംഗം വെട്ടിചുരുക്കി ഗവർണർ

Kerala

ഗവർണറെ അധിക്ഷേപിച്ച് മുഖ്യമന്ത്രിയും സ്പീക്കറും; നയപ്രഖ്യാപനത്തിൽ വായിക്കാതെ വിട്ട ഭാഗങ്ങളും അംഗീകരിച്ച് സഭ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒമ്പതാം കിരീട നേട്ടം; കരബാവോ കപ്പ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റി ആഴ്‌സണലിനെ 2-0ന് തോല്‍പ്പിച്ചു

ഈസ്റ്റ് ബംഗാള്‍-മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ് മത്സരത്തില്‍ നിന്ന്‌

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ഈസ്റ്റ് ബംഗാളിന്റെ ഗോള്‍ മഴ

സജന്‍ പ്രകാശിന് കോമണ്‍വെല്‍ത്ത് യോഗ്യത

എസിജി ജൂനിയര്‍ എന്‍ബിഎ 3-3 ബാസ്‌കറ്റ്‌ബോള്‍ നാഷണല്‍ പോരാട്ടത്തില്‍ നിന്ന്‌

എസിജി ജൂനിയര്‍ എന്‍ബിഎ 3-3 ബാസ്‌കറ്റ്‌ബോള്‍: പ്രൊവിഡന്‍സ് സ്‌കൂള്‍ ഫൈനലില്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.