Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വെങ്കയ്യ നാഡിയു പറഞ്ഞു’; എസി മുറികളില്‍ വ്യാപിക്കുന്ന കൊറോണ വൈറസ് രോഗാണുക്കളെ നശിപ്പിക്കുന്ന എയര്‍ സ്റ്റെറിലൈസര്‍ പ്രാവര്‍ത്തികമാക്കി മലയാളികള്‍

മനുഷ്യ ശരീരത്തെ ദോഷകരമായി ബാധിക്കുന്ന അവശിഷ്ടങ്ങള്‍ ഉല്‍പ്പാദിപ്പിക്കാതെ തന്നെ അന്തരീക്ഷത്തിലെ പാത്തോജനുകളെ ബാഷ്പീകരിച്ച് ഇല്ലായ്‌മചെയ്യുന്ന സാങ്കേതികവിദ്യയാണ് ഇതിനായിവികസിപ്പിച്ചെടുത്തിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2021, 01:58 pm IST
in Kerala

തിരുവനന്തപുരം : എയര്‍ കണ്ടീഷന്‍ഡ് മുറികളിലെ കോവിഡ് വ്യാപനം തടയുന്നതിനായി പ്രത്യേകം സാങ്കേതിക സംവിധാനം രൂപപ്പെടുത്തി മലയാളിയുടെ കണ്ടെത്തല്‍. എസി മുറികളില്‍ അന്തരീക്ഷത്തിലുടെ കൊറോണ വൈറസ് അടക്കം നിരവധി സൂക്ഷ്മാണുക്കള്‍ വ്യാപിക്കാന്‍ സാധ്യതയുണ്ട്. ഈ വൈറസുകളെ നൂറ് ശതമാനവും നശിപ്പിക്കാന്‍ സാധിക്കുന്ന എയര്‍ സ്റ്റെറിലൈസറാണ് രൂപം നല്‍കിയിരിക്കുന്നത്. സിന്തറ്റിക് കെമിസ്ട്രി ശാസ്ത്രജ്ഞനായ ഡോ. സിറിയക് ജോസഫ് പാലക്കല്‍, കെ. സിസഞ്ജീവ് എന്നിവരുടെ പാന്‍ലിസ് ബയോസെക്യൂരിറ്റീസ് സൊല്യൂഷന്‍സാണ് ഇത് തദ്ദേശീയമായി വികസിപ്പിച്ചത്.

തിരുവനന്തപുരത്ത് ഭാരതീയ വിചാര കേന്ദ്രം സംഘടിപ്പിച്ച് പരമേശ്വര്‍ജി അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു എസി മുറികളില്‍ കോവിഡ് വൈറസ് പകരാനുള്ള സാധ്യത സംബന്ധിച്ച് പ്രസ്താവന നടത്തിയിരുന്നു.  

എസി മുറികളില്‍ വായു സഞ്ചാരം കുറവായതിനാല്‍ കോവിഡ്, സ്വയിന്‍ ഫ്‌ളൂ തുടങ്ങിയ രോഗങ്ങള്‍ വ്യാപിക്കാന്‍ കാരണമാകും. പ്രകൃതിയിലേക്ക് മടങ്ങണം. എന്ന് ആവശ്യപ്പെട്ട് വെങ്കയ്യ നായിഡു അന്ന് പരിപാടി സംഘടിപ്പിച്ചിരുന്ന ഹാളിലെ എസി ഓഫ് ചെയ്യാനും ആവശ്യപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് പുതിയ കണ്ടെത്തലുകളുമായി മലയാളികളെത്തിയത് എന്നതില്‍ നമുക്ക് അഭിമാനിക്കാം.  

മനുഷ്യ ശരീരത്തെ ദോഷകരമായി ബാധിക്കുന്ന അവശിഷ്ടങ്ങള്‍ ഉല്‍പ്പാദിപ്പിക്കാതെ തന്നെ അന്തരീക്ഷത്തിലെ പാത്തോജനുകളെ ബാഷ്പീകരിച്ച് ഇല്ലായ്‌മചെയ്യുന്ന സാങ്കേതികവിദ്യയാണ് ഇതിനായിവികസിപ്പിച്ചെടുത്തിരിക്കുന്നത്. ആശുപത്രികളും ഓഡിറ്റോറിയങ്ങളും പോലുള്ള എയര്‍കണ്ടിഷന്‍ഡ് മുറികളിലെ അന്തരീക്ഷത്തിലുള്ള കൊറോണവൈറസ് അടക്കം നിരവധി സൂക്ഷ്മാണുക്കളെ പൂര്‍ണ്ണമായും ഇല്ലായ്‌മ ചെയ്യുന്നതിനായി തദ്ദേശമായി വികസിപ്പിച്ചെടുത്ത എയ്‌റോലിസിസിന് സാധിക്കുമെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. കേന്ദ്ര ബയോ ടെക്‌നോളജിവകുപ്പിന് കീഴിലുള്ള ദേശീയ ഗവേഷണ കേന്ദ്രമായ രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയും ഇതിന് അംഗീകാരം നല്‍കിയിട്ടുണ്ട്. ഇന്‍ഫ്‌ളുവന്‍സ്, സ്വയിന്‍ഫ്‌ളൂ, കൊറോണവൈറസ് എസ്ജീനുകള്‍, കൊറോണ വൈറസ് ഇജീനുകള്‍ എന്നിവയെ അന്തരീക്ഷത്തില്‍നിന്നും നൂറുശതമാനവും നശിപ്പിക്കാന്‍ എയര്‍ സ്റ്റെറിലൈസിന് സാധിക്കുമെന്ന് പഠനത്തില്‍ തെളിഞ്ഞതായാണ് കേന്ദ്ര ഗവേഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.  

ഉദയ് പാലസ് കണ്‍വന്‍ഷന്‍ സെന്ററില്‍ പ്രസംഗിക്കാനെത്തിയ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു കോവിഡ് പ്രതിരോധാര്‍ത്ഥം ഹാളിലെ എ സി ഓഫ് ചെയ്യാനാവശ്യപ്പെട്ട അതേ ദിവസം അതേ സമയം തൊട്ടടുത്ത സെക്രട്ടറിയേറ്റിലെ തന്റെ ഓഫീസ് മുറിയില്‍ ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചര്‍ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ഡയറക്ടറില്‍ നിന്നും ഒരു സര്‍ട്ടിഫിക്കറ്റ് ഏറ്റു വാങ്ങുന്നു. കേരളത്തില്‍ വികസിപ്പിച്ചെടുത്ത എയ്‌റോലിസ് എന്ന എയര്‍ സ്റ്റെറിലൈസറിന് അടഞ്ഞ എ സി ഹാളുകളിലെ അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുന്ന കൊറോണ വൈറസുകളെ 100 % നശിപ്പിക്കാന്‍ സാധിക്കും എന്ന സര്‍ട്ടിഫിക്കറ്റ് ആണ് ആര്‍ജിസിബി ഡയറക്ടര്‍ മന്ത്രിക്കു കൈമാറിയത്! എല്ലാം ഒരു ചരിത്ര യാദൃശ്ചികത മാത്രം.

യുഎസ്, ജര്‍മ്മനി എന്നിവിടങ്ങളിലെ മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള 64 കണ്ടുപിടിത്തങ്ങള്‍ക്ക് പേറ്റന്റ് ലഭിച്ചിട്ടുള്ള വ്യക്തിയാണ് സിറിയക് പാലക്കല്‍. രാഷ്‌ട്രപതിയില്‍ നിന്നും രണ്ടുതവണ മികച്ച സംരംഭകനുള്ള പുരസ്‌കാരം നേടിയ വ്യക്തിയാണ് സജീവ്. പാന്‍ലിസ് യോസെക്യൂരിറ്റി സൊല്യൂഷന്‍സും വെല്‍ബൗണ്ടിന്റെ നിര്‍മ്മാതാക്കാളായ ഇന്റിമേറ്റ്  ്‌മെഷീന്‍സും ചേര്‍ന്നാണ് വ്യാവസായികാടിസ്ഥാനത്തില്‍ എയര്‍ സ്റ്റെറിലൈസ് നിര്‍മിക്കുന്നത്.  

Tags: covidCoronaVirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Health

മലേഷ്യയിൽ പുതിയ തരം കൊറോണ വൈറസ് പടരുന്നു ; രോഗം ബാധിച്ചത് 6,000 വിദ്യാർത്ഥികൾക്ക് 

Kerala

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യൗവനം പിന്നിട്ട ബിജെപിക്ക് ഇന്നു പിറന്നാള്‍

കേരളം തീരുമാനിക്കട്ടെ

കോണ്‍ഗ്രസ് നേതാവിന്റെ കോമാളി വേഷങ്ങള്‍

വെള്ളറടയിൽ വീട്ടിലെ പ്രസവത്തെത്തുടർന്ന് നവജാത ശിശു മരിച്ചു, ഭാര്യ ഗർഭിണിയാണെന്ന് താൻ അറിഞ്ഞിരുന്നില്ലെന്ന് ഭർത്താവ് അൽത്താഫ്

യുദ്ധം രൂക്ഷം: ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസ് മേയ് 31 വരെ റദ്ദാക്കി എയര്‍ഇന്ത്യ

പിതൃപ്രീതിക്കായി അമാവാസി വ്രതം

ഏറ്റവും നല്ല പ്രഭാതഭക്ഷണം ഏതാണെന്നറിയുമോ ?

ശിവന് മുഴുപ്രദക്ഷിണമരുതെന്ന് പറയുന്നതിന് പിന്നിലെ കാരണം

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.