Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

നാളും നാളെകളും… പൂയം നാളിനെക്കുറിച്ച്

സുകൃത ദുഷ്‌കൃതങ്ങളുടെ ചൂതാട്ടമായ ജീവിതത്തിന്റെ കര്‍മസ്ഥലികളിലേക്ക് ഗുരുവിന്റെ വിലമതിക്കാനാവാത്ത പിന്തുണ ഉറപ്പിച്ചുകൊണ്ടാണ് പൂയം നാളുകാരുടെ ജനനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2021, 10:48 am IST
in Astrology

ഗ്രഹനിലയിലെ പന്ത്രണ്ട് കളങ്ങളിലായി ജീവിതത്തിന്റെ അണിമയും ഗരിമയും ഒരു ചിമിഴില്‍ എന്നോണം സംഗ്രഹിക്കപ്പെടുന്നു. വരും വരായ്‌കകളുടെ, ഇഹപരങ്ങളുടെ നേര്‍ചിത്രമാണത്. ഒരു ദൈവസാക്ഷ്യമെന്നും പറയാം. ഒറ്റ വിളക്കുകള്‍പോലെ ചിതറിയും ചില രാശികളില്‍ ഒരുമിച്ചും കിടക്കുകയാണ് അക്ഷരങ്ങളങ്ങനെ. ദൈവജ്ഞന്റെ കണ്ണുകള്‍ ആദ്യം തിരയുന്നത്  ‘ഗു’ എന്ന ഉണ്മയിലേക്ക്. അതിനു ദീപ്തിയുണ്ടെങ്കില്‍, നിറചൈതന്യമുണ്ടെങ്കില്‍ അയാള്‍ വിധിക്കുകയായി ‘ഗുരുകടാക്ഷം പരിപൂര്‍ണം ‘എന്ന്.  

ദേവഗുരുവായ വ്യാഴത്തിന്റെ അധിദേവതാത്വം കൊണ്ട് ധന്യമായ നക്ഷത്രമാണ് പൂയം. സുകൃത ദുഷ്‌കൃതങ്ങളുടെ ചൂതാട്ടമായ  ജീവിതത്തിന്റെ കര്‍മസ്ഥലികളിലേക്ക് ഗുരുവിന്റെ വിലമതിക്കാനാവാത്ത പിന്തുണ ഉറപ്പിച്ചുകൊണ്ടാണ് പൂയം നാളുകാരുടെ  ജനനം തന്നെ. കര്‍ക്കിടകം രാശിയില്‍, പൂയം നക്ഷത്രം ഒന്നാം പാദത്തിലാണ് വ്യാഴം ഉച്ചത്തിലേക്കെത്തുന്നത് എന്നകാര്യം ശക്തമായ ദൈവികസൂചനയാണ്. അതൊരു ചെറിയ കാര്യമല്ല. ഇരുള്‍ മൂടിയ വഴിത്താരകളില്‍ കലിയുടെ, കന്മഷങ്ങളുടെ മൂര്‍ഖത്വം കൊത്തി വലിക്കാതെ മുന്നോട്ട് നീങ്ങുവാന്‍  കിട്ടാവുന്നതിലേക്കും തികവുറ്റ ജ്ഞാനപ്രകാശം തന്നെയാണ് ഗുരു…

പൂയം നാളുകാരുടെ ജനനം ശനിദശയിലാണ് എന്നതിന്റെ പൊരുള്‍ ഈടിരിപ്പു കൊണ്ടു മാത്രം കാര്യമില്ലെന്നതത്രെ.നന്മയുടെ ഓരം ചാരി  തിന്മയുമുണ്ട് എന്നത് മറന്നുപോകരുത്. ‘താന്‍ പാതി ദൈവം പാതി’എന്ന ചേല്‍ചൊല്ലിന്റെ

പ്രസക്തി അങ്ങനെ വേണം പൂയം നക്ഷത്രക്കാര്‍ ഉള്‍ക്കൊള്ളാന്‍. കരുതല്‍ കൈവിടരുത്. മനസ്സുറപ്പ് ഉണ്ടാകുമ്പോള്‍ ഗുരുത്വം താനേ പ്രവര്‍ത്തിക്കുകയായി. ദശകളുടെ കുടുക്കുകളില്‍ നിന്നും പ്രലോഭനം വന്നെത്തി മാടിവിളിക്കുമ്പോള്‍ അടിപതറുവാനുള്ള സാധ്യത ഏറെ യാണ് .അങ്ങനെ വരാതിരിക്കാന്‍ വേണ്ടി ഈശ്വരന്മാര്‍ കാട്ടിത്തന്ന വഴിയും വിളക്കുമാണ് സാക്ഷാല്‍ ദേവഗുരു.  

അപ്രകാരമൊക്കെ സങ്കല്പിച്ചതിന്റെ സാരം, കാണാനും അറിയാനും കഴിയുന്ന സ്വന്തം ഗുരുജനങ്ങളെ വണങ്ങുക  എന്നതു തന്നെയാണ്… പൂജ്യപൂജയില്‍ നിന്നുമുളള വ്യതിചലനത്തിലും കവിഞ്ഞ പാപം മറ്റെന്തുള്ളു?…        

എസ്. ശ്രീനിവാസ് അയ്യര്‍ (98460 23343) 

അവനി പബ്ലിക്കേഷന്‍സ്

Tags: Astrology
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

സമാധാനവും കർമ്മവിജയവും; 2026 മാർച്ച് 30-ലെ രാശിഫലം – AI ജ്യോതിഷം

Astrology

ഇന്നത്തെ രാശിഫലം അറിയാം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Astrology

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

Astrology

കർമ്മപുരോഗതിയും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 24-ലെ രാശിഫലം – AI ജ്യോതിഷം

Astrology

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

കൊച്ചി- സേലം പൈപ്പ് ലൈനിലെ പാചകവാതക ചോര്‍ച്ച: 3 കുടുംബങ്ങളെ ആമ്പല്ലൂരിലെ ഹോട്ടലിലേക്ക് മാറ്റി

‘എസ്എഫ്ഐ പാരമ്പര്യം വിളിച്ചു കൂവി വെറുതേ തല്ലിന്റെ എണ്ണം കൂട്ടണ്ട’; രഞ്ജിത്തിനെ പരിഹസിച്ച് നടൻ ഗോപൻ മങ്ങാട്ട്

സഞ്ചാരികള്‍ക്ക് സ്വാഗതം ,ഇരവികുളം ദേശീയോദ്യാനം വീണ്ടും തുറന്നു

വോട്ടെടുപ്പു ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോടു കൂടി അവധി ; സംസ്ഥാന ലേബര്‍ കമ്മിഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു

കോഴികളായ കോൺഗ്രസുകാർ ഇങ്ങോട്ട് കയറരുത് : രമേഷ് പിഷാരടിയെ തടഞ്ഞ് പാലക്കാട്ടെ സ്ത്രീ വോട്ടർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.