Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അതിര്‍ത്തിയില്‍ എന്ത് നടക്കുന്നു എന്നറിയാതെ രാഹുല്‍ ഗാന്ധി അസത്യം വിളമ്പുന്നു: കേന്ദ്രമന്ത്രി വി കെ സിംഗ്

അതിര്‍ത്തിയില്‍ കടന്നു കയറിയ സ്ഥലത്തുനിന്ന് ചൈന പിന്നോട്ടു പോയതു തന്നെ മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ കരുത്തുള്ളതാണെന്നതിന് തെളിവാണ്. ആദ്യമായിട്ടാണ് ചൈനയുടെ ഇത്തരത്തിലുള്ള പിന്മാറ്റം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2021, 09:55 pm IST
in Kerala

അതിര്‍ത്തിയില്‍ എന്ത് നടക്കുന്നു എന്നറിയാതെ രാഹുല്‍ ഗാന്ധി അസത്യം വിളമ്പുന്നു വെന്ന്  കേന്ദ്രമന്ത്രി വികെ സിംഗ്.  കേരളത്തില്‍നിന്നുള്ള എംപിയായ രാഹുല്‍ ഗാന്ധിക്ക്  സുഹൃത്തുക്കള്‍ നല്‍കുന്ന വിവരങ്ങള്‍ വെച്ച് എന്തൊക്കെയോ പറയുകയാണ്.  അതിര്‍ത്തിയിലെ സ്ഥലം ചൈനക്ക് വിട്ടുകൊടുത്തതിനെക്കുറിച്ച്  അദ്ദേഹം പറയുന്നു. നെഹ്റുവിന്റെ കാലത്താണ് സ്ഥലം വിട്ടുകൊടുക്കേണ്ടി വന്നിട്ടുളളത്.. ജന്മഭൂമി ഓണ്‍ ലൈന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ വി കെ സിംഗ് പറഞ്ഞു.

അതിര്‍ത്തിയില്‍ കടന്നു കയറിയ സ്ഥലത്തുനിന്ന് ചൈന പിന്നോട്ടു പോയതു തന്നെ മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ കരുത്തുള്ളതാണെന്നതിന് തെളിവാണ്. ആദ്യമായിട്ടാണ് ചൈനയുടെ ഇത്തരത്തിലുള്ള പിന്മാറ്റം.ഗാല്‍വന്‍ മേഖലയില്‍ ഏറ്റുമുട്ടലില്‍ നമ്മുടെ നമ്മുടെ 20 സൈനികര്‍ക്ക് വീരമൃത്യു ഉണ്ടായി. അതിന്റെ മൂന്നിരട്ടി ചൈനീസ് പട്ടാളക്കാരും കൊല്ലപ്പെട്ടു.  പക്ഷേ ചൈന അത് പുറത്തു പറയുന്നില്ല. ആഭ്യന്തര സമ്മര്‍ദ്ദത്തെതുടര്‍ന്ന് 4-5 പേര്‍ കൊല്ലപ്പെട്ടതായി ഇപ്പോള്‍ സമ്മതിച്ചിട്ടുണ്ട്. എത്രപേര്‍ മരിച്ചു എന്നത് നമുക്ക് കൃത്യമായി അറിയാം. മുന്‍ സൈനിക മേധാവികൂടിയായ വി കെ സിംഗ്  പറഞ്ഞു.  അതിര്‍ത്തിയില്‍  നമ്മള്‍ ധാരാളം പദ്ധതികള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു

റോഡ് വികസനത്തിന്‍ കേരളത്തിന് എല്ലാവിധ പിന്തുണയുമാണ് നല്‍കുന്നതെന്ന് ഉപരിതല ഗതാഗത മന്ത്രിയായ വികെ സിംഗ് പറഞ്ഞു. മോദിസര്‍ക്കാര്‍ അധികാരത്തിലെത്തയ ശേഷമുള്ള ആറുവര്‍ഷവും മുന്‍പുള്ള ആറുവര്‍ഷവും കണക്കാക്കിയാല്‍ റോഡ് വികസനത്തിന് നല്‍കിയത് 842 ശതമാനം അധിക തുകയാണ്. 1,30,000 കോടി യാണ്  റോഡ് വികസനത്തിനായി നല്‍കിയത്. ഇത് മുന്‍പ്  കേരള ചരിത്രത്തില്‍ ഒരിക്കലും സംഭവിക്കാത്ത കാര്യമാണ്. തൂത്തുക്കുടി തുറമുഖം വിഴിഞ്ഞത്തെ ബാധിക്കില്ലന്നും മന്ത്രി പറഞ്ഞു.ഇടതു പക്ഷം കേരളത്തിന്റെ തൊഴില്‍ സംസ്‌കാരം തകര്‍ത്തെന്നും വികെ സിംഗ് പറഞ്ഞു.

https://www.youtube.com/watch?v=xiYRDRdX1RA

Tags: indian armyവികെ സിംഗ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

India

ജമ്മു കശ്മീരിലെ ഗണ്ടേർബാൽ ജില്ലയിൽ തീവ്രവാദിയെ വധിച്ച് സൈന്യം ; ഓപ്പറേഷൻ തുടരുന്നു

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

India

ഉറിയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം ; ഒരു പാക് ഭീകരൻ കൊല്ലപ്പെട്ടു , കണ്ടെടുത്തത് വൻ ആയുധശേഖരം

India

സായുധസേനാംഗങ്ങളുടെ ശമ്പളം വര്‍ധിക്കാന്‍ പോകുന്നു

പുതിയ വാര്‍ത്തകള്‍

തിരുവോണത്തോണിയുടെ ഐതിഹ്യത്തെ കുറിച്ചറിയാം

മികച്ച ജോലിയിൽ പ്രവേശിക്കാൻ അവസരം, സമാധാനവും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 08-ലെ രാശിഫലം

സന്ധ്യയ്‌ക്കു നാമം ചൊല്ലണമെന്നു പഴമക്കാര്‍ പറയുന്നതിന്റെ പൊരുള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.