Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഗ്യാരേജിലെ ചണ്ടിഡിപ്പോ; കൊടുംചതിയെന്ന് എംഎല്‍എ, കോര്‍പ്പറേഷന്‍ എംഡിയുടെ നടപടി നെറികേടെന്ന് കോവൂർ കുഞ്ഞുമോൻ

എംഎല്‍എ ഫണ്ടായ ഒന്നരക്കോടി രൂപ മുടക്കി ഒരേക്കര്‍ സ്ഥലം കോണ്‍ക്രീറ്റ് ചെയ്ത് ഗ്യാരേജും വര്‍ക്ക്‌ഷോപ്പും നിര്‍മ്മിച്ചു. പറഞ്ഞതെല്ലാം പൂര്‍ത്തിയാക്കി കോര്‍പറേഷന്‍ എംഡിയെ സമീപിച്ചപ്പോള്‍ തന്ത്രപരമായി മലക്കം മറിഞ്ഞു.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Feb 22, 2021, 10:59 am IST
in Kollam
ശാസ്താംകോട്ട കെഎസ്ആര്‍ടിസി ഗ്യാരേജില്‍ മാലിന്യങ്ങള്‍ ചാക്കിലാക്കി കൂട്ടിയിട്ട നിലയില്‍

ശാസ്താംകോട്ട കെഎസ്ആര്‍ടിസി ഗ്യാരേജില്‍ മാലിന്യങ്ങള്‍ ചാക്കിലാക്കി കൂട്ടിയിട്ട നിലയില്‍

ശാസ്താംകോട്ട: കെഎസ്ആര്‍ടിസി ഗ്യാര്യേജ് ഗ്രാമ പഞ്ചായത്ത് ചണ്ടി ഡിപ്പോ ആക്കിയതിന് പിന്നില്‍ മന്ത്രിയുടെയും കോര്‍പ്പറേഷന്‍ എംഡിയുടെയും നെറികേടും ചതിവുമെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍ എ. ശാസ്താംകോട്ടയില്‍ കോടികള്‍ മുടക്കി നിര്‍മ്മിച്ച ഗ്യാരേജ് ഇപ്പോള്‍ പഞ്ചായത്തിന്റെ ചണ്ടി ഡിപ്പോയായത്‌  ‘ജന്മഭൂമി’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു എംഎല്‍എ.

2006ല്‍ അന്ന് മന്ത്രിയായിരുന്ന ശക്തന്‍ നാടാരായിരുന്നു ശാസ്താംകോട്ട ഡിപ്പോയുടെ ഉദ്ഘാടന വേദിയില്‍ സബ്ഡിപ്പോയാക്കി  പ്രഖ്യാപനം നടത്തിയത്. പിന്നീട് ഇതുസംബന്ധിച്ച് തുടര്‍ നടപടികള്‍ ഉണ്ടായില്ല. തുടര്‍ന്ന് വകുപ്പ് മന്ത്രിയെയും കെഎസ്ആര്‍ടിസി എംഡിയെയും താന്‍ സമീപിച്ചതായി കുഞ്ഞുമോന്‍ പറഞ്ഞു. സബ് ഡിപ്പോ പ്രവര്‍ത്തിക്കണമെങ്കില്‍ ഗ്യാരേജ് വേണമെന്ന് അവര്‍ വാശി പിടിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് ശൂരനാട് വടക്ക് ഒഴികെ ആറ് പഞ്ചായത്തുകളുടെ സഹായത്തോടെ 50 ലക്ഷം രൂപയ്‌ക്ക് ഇപ്പോഴുള്ള മണ്ണെണ്ണ മുക്കിലെ ഒരേക്കര്‍ സ്ഥലം വാങ്ങിയത്. 

എംഎല്‍എ ഫണ്ടായ ഒന്നരക്കോടി രൂപ മുടക്കി ഒരേക്കര്‍ സ്ഥലം കോണ്‍ക്രീറ്റ് ചെയ്ത് ഗ്യാരേജും വര്‍ക്ക്‌ഷോപ്പും നിര്‍മ്മിച്ചു. പറഞ്ഞതെല്ലാം പൂര്‍ത്തിയാക്കി കോര്‍പറേഷന്‍ എംഡിയെ സമീപിച്ചപ്പോള്‍ തന്ത്രപരമായി മലക്കം മറിഞ്ഞു. മന്ത്രിയും കൈമലര്‍ത്തി. സത്യത്തില്‍ ഇരുവരും ചേര്‍ന്ന് തന്നെ ചതിച്ചെന്ന് കോവൂര്‍ കുഞ്ഞുമോന്‍ ആരോപിച്ചു. ഡിപ്പോ തുടങ്ങാന്‍ കഴിയില്ലെന്ന് പിന്നീട് ഔദ്യോഗിക അറിയിപ്പുമുണ്ടായി. ഡിപ്പോ പ്രവര്‍ത്തിപ്പിക്കാന്‍ ഒരു വര്‍ഷം 54 ലക്ഷം രൂപ ചിലവ് വരുമെന്നും സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണന്നുമായിരുന്നു മറുപടി.

Tags: കെഎസ്ആര്‍ടിസിഅഴിമതിsasthamkottaKovoor kunhumon
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ മരുന്ന് മാറി കുത്തിവച്ചു; ശ്വാസതടസം നേരിട്ട യുവതിക്ക് നൽകിയത് പേവിഷമരുന്നിന്റെ ടെസ്റ്റ് ഡോസ്

Editorial

ഇടതു ഭരണത്തിലെ ഇസ്ലാമിക വാഴ്ച

Kerala

സിപിഎം നേതാവിന്റെ ഭാര്യയുടെ നിയമനം ചട്ടങ്ങള്‍ ലംഘിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ട്

Kerala

മദ്യവില്‍പനശാലയില്‍ എത്തിയ യുവാവിന്റെ ബുള്ളറ്റിന് തീപിടിച്ചു

Kerala

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിയിറക്കി കൊലപ്പെടുത്തിയ അജ്മലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.