Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇതാണ് പ്‌ളോഗിങ്; ബക്കറ്റും കുത്തുകമ്പിയുമായി ഡോ. നിസാര്‍ അഹമ്മദ്; ശുചിത്വ ബോധമാണ് ജനതയക്ക് വേണ്ടത്

ഒന്നര പതിറ്റാണ്ടായി ഡോ. അഹമ്മദിന്റെ ജീവിതചര്യയുടെ ഭാഗമാണ് രാവിലത്തെ നടത്തവും ഒപ്പമുള്ള മാലിന്യ ശേഖരണവും. ബക്കറ്റും കുത്തുകമ്പിയുമായി ഇറങ്ങുന്ന ഡോക്ടര്‍ ഒരു മണിക്കൂര്‍ ആണ് 'പ്ലോഗിങ്' നടത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2021, 04:21 pm IST
in Kerala

തിരുവനന്തപുരം: കഴിഞ്ഞ ഒക്ടോബറിലാണ് പ്ലോഗിങ് എന്ന വാക്ക് വാര്‍ത്തയില്‍ ഇടം പിടിച്ചത്. പലരും ആദ്യമായി കേള്‍ക്കുന്നതും. മഹാബലിപുരത്ത് ചൈനീസ് പ്രസിഡന്റ് സീ ജിങ് പിങുമായുള്ള നയതന്ത്ര ചര്‍ച്ചക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവര്‍ത്തിയാണ് കാരണം.

ബീച്ചില്‍ പ്രഭാത സവാരിക്കിറങ്ങിയ നരേന്ദ്ര മോദി കടപ്പുറത്തെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ വൃത്തിയാക്കി. അരമണിക്കൂറോളം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചു. വ്യായാമത്തിനൊപ്പം വൃത്തിയും പ്രതിനിധാനം ചെയ്യുന്ന ‘പ്ലോഗിങ്’ എന്ന പദം പ്രശസ്തവുമായി. പ്ലോഗിങ്ങിന്റെ അര്‍ത്ഥമൊന്നും അറിയിെല്ലങ്കിലും മോദി അന്നുചെയ്ത കാര്യങ്ങള്‍ വര്‍ഷങ്ങളായി ചെയ്യുന്ന ആളെ പേരൂര്‍ക്കടക്കാര്‍ക്ക് അറിയാം. ഡോ. നിസാര്‍ അഹമ്മദ്.

അതിരാവിലെ ഇന്ദിരാ നഗറിലെ റോഡിലെ  മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന അസോസിയേഷന്റെ അധ്യക്ഷന്‍. ഒന്നര പതിറ്റാണ്ടായി ഡോ. അഹമ്മദിന്റെ ജീവിതചര്യയുടെ ഭാഗമാണ് രാവിലത്തെ നടത്തവും ഒപ്പമുള്ള മാലിന്യ ശേഖരണവും. ബക്കറ്റും കുത്തുകമ്പിയുമായി ഇറങ്ങുന്ന ഡോക്ടര്‍ ഒരു മണിക്കൂര്‍ ആണ് ‘പ്ലോഗിങ്’ നടത്തുന്നത്.

മാനസികാരോഗ്യ വിദഗ്ധന്‍ എന്ന നിലയില്‍ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ സേവനമനുഷ്ഠിച്ച ശേഷം വിരമിച്ച ഡോ. നിസാര്‍ ഇപ്പോള്‍ ശാസ്തമംഗലം ശ്രീരാമകൃഷ്ണ ആശുപത്രിയിലും സുഗതകുമാരി തുടങ്ങിയ അഭയ ഗ്രാമത്തിലും കണ്‍സള്‍ട്ടന്റാണ്.

പലരും അഭിനന്ദിച്ചിട്ടുണ്ട്. മന്ത്രി ഡോ തോമസ് ഐസക്ക്് വര്‍ഷങ്ങള്‍ക്ക് മുന്‍പ്  വീട്ടിലെത്തി അനുമോദിക്കുകയും ഫേസ് ബുക്കിലെഴുതുകയും ചെയതു. നല്ലതെന്നു പറയുമെങ്കിലും ആരും കൂടെ കൂടാറില്ല. ശുചിത്വ ബോധമുണ്ടാകാന്‍ ഗാന്ധിജി കോളനി വൃത്തിയാക്കി. ഒരുമാസം കഴിഞ്ഞ് വീണ്ടും വൃത്തികേടായതിനെകുറിച്ച് ചോദിച്ചപ്പോള്‍ ‘ഗാന്ധിജി പിന്നീട് വന്നില്ല’ എന്ന മറുപടി കിട്ടിയതായി വായിച്ചിട്ടുണ്ട്. ആ മാനസികാവസ്ഥക്ക് മാറ്റം വന്നിട്ടില്ല. മറ്റുള്ളവര്‍ എന്തു ചിന്തിക്കുന്നു എന്നു വിചാരിക്കുന്നില്ല. എനിക്കൊരു മനസുഖം കിട്ടും’ നിസാര്‍ പറഞ്ഞു

ശുചിത്വ പ്രവര്‍ത്തനത്തിന് പ്രധാനമന്ത്രി മന്‍ കീ ബാത്തില്‍ ഉയര്‍ത്തിക്കാട്ടിയ കുമരകംകാരന്‍ രാജപ്പന്‍ ഭിന്നശേഷിക്കാരനും സാധാരണക്കാരനുമായിരുന്നെങ്കില്‍ അതിന്റെ മറുപുറമാണ് ഡോക്ടര്‍.  ഉന്നത പദവിയിലിരിക്കുന്ന വിദ്യാസമ്പന്നന്‍. ശുചിത്വത്തെ ഒരു വിഷയമാക്കി എടുത്ത് ആദ്യത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്.  പ്രധാനമന്ത്രിയുടെ പ്രവര്‍ത്തി പലര്‍ക്കും പ്രചോദനമായിട്ടുണ്ട് എന്നു പറഞ്ഞ് സന്തോഷത്തോടെ അതിരാവിലെ തന്റെ പ്ലോഗിങ് തുടരുകയാണ് ഡോ. നിസാര്‍ അഹമ്മദ്.

കായംകുളം സ്വദേശിയായ ഡോ. നിസാര്‍ 1980 ല്‍ ഇന്ദിരാ നഗറില്‍ എത്തിയപ്പോള്‍ തൊട്ടയല്‍ക്കാരനായി മറ്റൊരു ഓണാട്ടുകരക്കാരനെകൂടി കിട്ടി. പ്രശ്‌സ്ത കവി പി. നാരായണക്കുറുപ്പ്. പലരും കളിയാക്കിയപ്പോള്‍ അയല്‍ക്കാരന്റെ വേറിട്ട പ്രവര്‍ത്തിയെ പ്രോത്സാഹിപ്പിക്കാന്‍ കവി ഉണ്ടായിരുന്നു.

വര്‍ഷങ്ങളായി റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റായ ഡോ. നിസാര്‍ മുന്‍കൈ എടുത്ത് വീട്ടുപരിസരം വ്യത്തിയായി സംരക്ഷിക്കുന്നവര്‍ക്ക് എല്ലാ വര്‍ഷവും പുരസ്‌ക്കാരം നല്‍കുന്നു. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവായിരുന്ന നബിസത്ത് ബീബിയുടെ മകള്‍ അഡ്വ. പി.എ. സാധികയാണ് ഭാര്യ. ആസിഫും ഫിറോസും മക്കള്‍.

Tags: keralamodi'പ്ലോഗിങ്'
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

Screenshot
Kerala

ഒറ്റദിവസംകൊണ്ട ഒരാൾക്ക് 5000 വോട്ട് കൂടി, മറ്റൊരാൾക്ക് 5000 വോട്ട് കുറഞ്ഞു

India

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

പുതിയ വാര്‍ത്തകള്‍

കടയിൽ നിന്നും വാങ്ങിയ മാവ് കൊണ്ട് ദോശയുണ്ടാക്കി കഴിച്ചു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഏപ്രില്‍ 29 വരെ എക്സിറ്റ് പോളുകള്‍ക്ക് വിലക്കെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

ഹരിദ്വാറിന്റെ മതപരമായ പവിത്രത ഉറപ്പാക്കണം ; മാംസവിൽപ്പന ശാലകൾ നഗരത്തിൽ നിന്ന് മാറ്റാൻ ഉത്തരവ്

ശരണ്യയെ കാണാതായ സംഭവം: തടിയൻഡമോൾ ട്രക്കിങ്ങിന് താത്കാലിക വിലക്ക്

മതേതരരായിരുന്നുവെങ്കിൽ എന്തിനാണ് ഇന്ദിരാഗാന്ധിയുടെയും, രാജീവ് ഗാന്ധിയുടെയും സംസ്ക്കാര ചടങ്ങുകൾക്ക് ബ്രാഹ്മണരെ വിളിപ്പിച്ചത് : നിതിൻ ഗഡ്കരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.