Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിയമസഭാ തെരഞ്ഞടുപ്പില്‍ മാണി സി. കാപ്പന്‍ കൈപ്പത്തിയില്‍ ഒതുങ്ങുമോ, ഘടകകക്ഷിയാകുമോ? കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം

യുഡിഎഫില്‍ ഘടകകക്ഷിയായി ഉള്‍പ്പെടുത്താമെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നാണ് മാണി സി. കാപ്പന്‍ പറയുന്നത്.

ഹരികുമാര്‍ കെ.ഡി by ഹരികുമാര്‍ കെ.ഡി
Feb 21, 2021, 03:49 pm IST
in Kerala

കോട്ടയം: ഇടതു മുന്നണി വിട്ടുവന്ന മാണി സി. കാപ്പന്റെ കാര്യത്തില്‍ കോണ്‍ഗ്രസില്‍ അനിശ്ചിതത്വം. ഘടകകക്ഷിയെന്ന നിലയില്‍ മുന്നണിയില്‍ പ്രവേശിപ്പിക്കണമെന്നാണ് കാപ്പന്റെ ആവശ്യം. എന്നാല്‍, ഇക്കാര്യത്തില്‍ കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും  രണ്ടു തട്ടിലാണ്. പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കാപ്പന്‍ മത്സരിക്കണമെന്നതില്‍ ഇരുവര്‍ക്കും ഒരേ ശബ്ദവും.

കാപ്പന്‍ കോണ്‍ഗ്രസിന്റെ ഭാഗമായി കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കണമെന്ന കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. ഇന്നലെ നടന്ന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗത്തിലും തന്റെ നിലപാട് മുല്ലപ്പള്ളി ആവര്‍ത്തിച്ചു. ഇതിനെ കൊടിക്കുന്നേല്‍ സുരേഷും പിന്തുണച്ചു. ഇതോടെ   വിഷയം പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്‌നമായി.

ഇവരുടെ നിലപാടുകളോട് ശക്തമായ വിയോജിപ്പ് യോഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രകടിപ്പിച്ചു. ഇടതു മുന്നണിയില്‍ പരമാവധി പിളര്‍പ്പുണ്ടാക്കാന്‍ ശ്രമിക്കേണ്ട സമയമാണിതെന്നും, ഇടതിനൊപ്പമുള്ള എന്‍സിപിയില്‍ നിന്ന് പരമാവധി പ്രവര്‍ത്തകരെ കാപ്പനൊപ്പം യുഡിഎഫിന്റെ ഭാഗമാക്കി മാറ്റുന്നതിനാണ് ഊന്നല്‍ കൊടുക്കേണ്ടതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

കാപ്പന്റെ കാര്യത്തില്‍ തെര.സമിതി യോഗത്തില്‍  സമവായം ഉണ്ടാകാത്ത സാഹചര്യത്തില്‍ യുഡിഎഫ്  ചര്‍ച്ച ചെയ്ത് തീരുമാനിക്കാമെന്ന  നിലപാടിലാണ്  കോണ്‍ഗ്രസ് നേതാക്കള്‍.  മുസ്ലിം ലീഗ്, കേരളാ കോണ്‍ഗ്രസ് തുടങ്ങിയവര്‍ കാപ്പനെ ഘടകകക്ഷി എന്ന നിലയില്‍ പരിഗണിക്കണമെന്ന അഭിപ്രായക്കാരാണ്.

യുഡിഎഫില്‍ ഘടകകക്ഷിയായി ഉള്‍പ്പെടുത്താമെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നാണ് മാണി സി. കാപ്പന്‍ പറയുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഉത്തരവാദിത്തപ്പെട്ടവര്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കൈപ്പത്തി ചിഹ്നത്തില്‍ നിന്നാല്‍ തനിക്ക് പാലായില്‍ ജയിക്കാനാവില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനോട് പറഞ്ഞിട്ടുണ്ടെന്നും കാപ്പന്‍ വ്യക്തമാക്കി.  

ഇതിനിടെ കാപ്പനുവേണ്ടി വാദിക്കുന്ന പി.ജെ. ജോസഫിന് കോണ്‍ഗ്രസില്‍ നിന്ന് പ്രഹരമാണ് ഉണ്ടായിരിക്കുന്നത്. കേരളാ കോണ്‍ഗ്രസിന് 12 സീറ്റുകള്‍ വേണമെന്ന ആവശ്യത്തിന് വഴങ്ങിക്കൊടുക്കേണ്ടതില്ലെന്നും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

Tags: യുഡിഎഫ്അസംബ്ലി ഇലക്ഷന്‍mani c kappan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുന്നണി വിട്ടാല്‍ റോഷി അഗസ്റ്റിനെ മത്സരരംഗത്തിറക്കുമെന്ന് പിണറായി ജോസ് കെ. മാണിയെവിരട്ടിയെന്ന് മാണി സി കാപ്പന്‍

Kerala

പാലാ വിട്ടു കൊടുക്കില്ല, മുസ്ലിം ലീഗിന്‌റെ പിന്തുണ തേടി മാണി സി കാപ്പന്‍ കുഞ്ഞാലിക്കുട്ടിയുടെ വീട്ടില്‍

Kerala

പാലാ കാണിച്ച് ജോസ് കെ. മാണിയെ യു.ഡി.എഫിലേക്കു ക്ഷണിക്കേണ്ടെന്ന് വ്യക്തമാക്കി മാണി സി കാപ്പന്‍

Kottayam

ജനങ്ങളുടെ കോടതിയില്‍ പരാജയപ്പെട്ടതിന് കേസ് കൊടുപ്പിക്കുകയാണ് ജോസ് കെ മാണിയെന്ന് മാണി സി കാപ്പന്‍

Kottayam

പാലത്തിന് അള്ള് വയ്‌ക്കുന്നത് ‘ചിലരെ’ന്ന് മാണി സി കാപ്പന്‍ , ജോസ് കെ മാണിയെന്ന് മനസ്സിലായെന്ന് നാട്ടുകാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.